Home / News Detail
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയറിന്റെ ആഭിമിഖ്യത്തിൽ രാമപുരം കോളേജിൽ ഏകദിന സെമിനാർ

    വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ദൈവദാസ പ്രഖ്യാപനത്തിന്റെ 40 ാം വാർഷികത്തോടനുബന്ധിച്ച് രാമപുരം മാർ ആഗസ്തിനോസ് കോളേജ് കുഞ്ഞച്ചൻ ചെയറിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്തവ സാക്ഷ്യം എന്ന വിഷയത്തിൽ സെമിനാർ ആഗസ്റ്റ് 11 ചൊവ്വാഴ്ച 2 ന് സെമിനാർ ഹാളിൽ നടത്തുന്നു കോളേജ് മാനേജർ റവ ഫാദർ ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിക്കും പ്രിൻസിപ്പൽ ഡോ റെജി വർഗ... Read More →

  • കൊല്ലപ്പള്ളിയില്‍ നിന്നും പെട്ടി ഓട്ടോ മോഷ്ടിച്ച കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍

    കൊല്ലപ്പള്ളി ഭാഗത്ത് നിന്ന് 2026 ഏപ്രില് 10 ന് വെളുപ്പിന് പെട്ടി ഓട്ടോ മോഷ്ടിച്ചുകൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസില് മൂന്ന് പ്രതികളെ മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തു ഇനായത് റെസഖ് ആഷിഖ് മുഹമ്മദ് അല് ത്താഫ് നൂഹ് എന്നിവരാണ് അറസ്റ്റിലായത് ഇവരില് അല് ത്താഫ് നൂഹ് മറ്റൊരു മോഷണക്കേസില് നിലവില് ജയിലിലാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നി... Read More →

  • ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം, നിരവധി യാത്രക്കാർക്ക് പരിക്ക്

    ബാംഗ്ളൂരു കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ് 129 നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു കർണാടകയിലെ രാമനഗര ബിഡതിക്ക് സമീപം ബെംഗളൂരു മൈസൂരു എക്സ്പ്രസ് വേ ഇന്ന് ഓഗസ്റ്റ് 8 രാവിലെ 6 40 ഓടെയാണ് അപകടം ഉണ്ടായത് മരിച്ചവരും പരിക്കേറ്റവരും രണ്ട് പേർ മരിച്ചു എൻ എം അരുൺ കണ്ടക്ടർ സംഭവസ്ഥലത്തുതന്നെ മരിച്ചു ബിജിലേഷ് ... Read More →

  • ലെവല്‍ ക്രോസ് അടച്ചിടും.

    കോട്ടയം ഏറ്റുമാനൂര് റെയില് വേ സ്റ്റേഷനുകള് ക്കിടയിലുള്ള റെയില് വേ ലെവല് ക്രോസിംഗ് ഗേറ്റ് നമ്പര് 25 വേദഗിരി ഗേറ്റ് ജൂലൈ ഒന് പതിന് വ്യാഴാഴ്ച രാവിലെ 10 മുതല് വൈകുന്നേരം അഞ്ചു വരെ അടച്ചിടും റെയില് വേ ലൈനില് അറ്റകുറ്റപ്പണികള് നടക്കുന്നതിനാലാണ് ലവല് ക്രോസ് അടച്ചിടുന്നത് ഇതുവഴി പോകേണ്ട വാഹനങ്ങള് മേനോന് ഗേറ്റ് വഴി പോകണം Read More →

  • സാന്‍തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്

    കേരളത്തിലെ ഏറ്റവും മികച്ച കര് ഷക ഉല് പ്പാദകമ്പനിക്കുള്ള സംസ്ഥാന സര് ക്കാര് അവാര് ഡ് പാലാ രൂപതയുടെ പാലാ സാന് തോം ഫാര് മര് പ്രൊഡ്യൂസര് കമ്പനിക്ക് കാര് ഷിക സംരംഭക രംഗത്തെ മാതൃകാപരമായ സംയോജിതവും സമഗ്രവുമായ സുസ്ഥിര പ്രവര് ത്തനം പരിഗണിച്ചാണ് അവാര് ഡ് ലഭിച്ചത് പാലാ രൂപതയുടെ സോഷ്യല് വെല് ഫെയര് സൊസൈറ്റിയുടെ നേതൃത്വത്തില് സംസ്ഥാന കൃഷി വ... Read More →

  • 'നഗര വനം' പദ്ധതിക്ക് തുടക്കമിട്ടു.

    പാലാ സെന്റ് തോമസ് കോളേജിലെ എന് എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില് ക്യാമ്പസില് നഗര വനം പദ്ധതിക്ക് തുടക്കമിട്ടു പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊര് ജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക പരിസ്ഥിതി അവബോധം വളര് ത്തുക മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം കൂടുതല് ദൃഢമാക്കുക പക്ഷികള് ചെറു ജീവിക... Read More →

  • ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ

    ആറന്മുള പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനായി എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ നടപടി പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് എംവിഡി എൻഫോഴ് സ് മെന്റ് വിഭാഗം ഉദ്യോഗസ്ഥനെ ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തു ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിന് പിന്നാലെയാണ് നടപടി ഉണ്ടായത് സംഭവത്തിൽ പ്രതിഷേധം ശ... Read More →

  • തോട്ടം തൊഴിലാളിയെ കടുവ കൊന്നുഭക്ഷിച്ചു, പ്രതിഷേധവുമായി നാട്ടുകാർ

    ഗൂഡല്ലൂർ ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നുഭക്ഷിച്ചു ഓവേലി ക്വയിൻ്റിലെ ലാറൻസ്റ്റൺ തേയില തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ 65 ആണ് കൊല്ലപ്പെട്ടത് ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ തേയിലത്തോട്ടത്തിലേയ്ക്ക് പോയ ബാലകൃഷ്ണനെ കാണാതാവുകയായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പമ്പുഹൗസിൽനിന്ന് 500 മീറ്റ... Read More →

  • ഒഴുകിപ്പോയ പാലം വീണ്ടെടുത്ത് സ്ഥാപിച്ചു ടീം റെസ്ക്യൂ ഫോഴ്സ് കേരള

    തീക്കോയി ചാത്തപുഴയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ പ്രളയത്തിൽ ഒഴുകിപ്പോയ പാലം വീണ്ടെടുത്ത് പൂർവസ്ഥലത്ത് പുനഃസ്ഥാപിച്ച് ടീം റെസ്ക്യൂ ഫോഴ്സ് കേരള പ്രദേശത്തെ മൂന്ന് കുടുംബങ്ങളുടെ ഏക യാത്രാമാർഗമായിരുന്ന പാലമാണ് ശക്തമായ കുത്തൊഴുക്കിൽ ഒലിച്ചുപോയത് പാലം നഷ്ടമായതോടെ കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതിയില... Read More →

  • ബാംഗ്ളൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; മലയാളി യുവതി മരിച്ചു

    ബെംഗളൂരു കോഴിക്കോട് ബെംഗളൂരുവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു കോഴിക്കോട് ബാലുശേരി അറപ്പീടിക ഖാദി റോഡ് കൊട്ടക്കാട്ട് വീട്ടിൽ മേധ പൃഥ്വിരാജ് 30 ആണ് മരിച്ചത് ഇലക്ട്രോണിക് സിറ്റിയിലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഇ പി എഫ് ഓഫിസിലെ അക്കൗണ്ടന്റാണ് മേധ ബുധനാഴ്ച രാവിലെ ഒൻപതോടെ ജോലിക്ക് പോകുന്നത... Read More →

  • *തയ്ക്വാൻഡോ മത്സരത്തിനിടെ നിയമം തെറ്റിച്ച് പ്രഹരം; വിദ്യാർഥി വെന്റിലേറ്ററിൽ*

    നിങ്ങളുടെ പ്രധാനപ്പെട്ട വാർത്തയോ ലേഖനമോ ഇവിടെ ടൈപ്പ് ചെയ്യാവുന്നതാണ് പെരുമ്പിലാവ് തൃശൂർ മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ പ്രഹരമേറ്റ് മലയാളി വിദ്യാർഥിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും മതിലകം കൂളിമുട്ടം വള... Read More →

  • നൈറ്റി മേളയ്ക്ക് തുടക്കമായി

    കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കുമ്മണ്ണൂരിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ അപ്പാരൽ പാർക്കിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നൈറ്റി മേളയ്ക്ക് തുടക്കമായി കിടങ്ങൂരിൽ നടക്കുന്ന മേള പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു അപ്പാരൽ പാർക്ക് പ്രസിഡൻ്റ് ശ്രീജ സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു മേളയി... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • ഈരാറ്റുപേട്ടയിൽ ആവേശം വിതറാൻ അഖില കേരള വടംവലി മത്സരം; ഒരുക്കങ്ങൾ പൂർത്തിയായി

    ഈരാറ്റുപേട്ട വടംവലി പ്രേമികൾക്ക് ആവേശമായി ഈരാറ്റുപേട്ടയിൽ വീണ്ടുമൊരു വടംവലിപ്പൂരം വരുന്നു ടീം റെസ്ക്യൂ ഫോഴ്സ് കേരള യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ഓഗസ്റ്റ് 19 ബുധനാഴ്ച നടക്കും ഈരാറ്റുപേട്ട ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് കാണികളെ ആവേശത്തിലാഴ്ത്തുന്... Read More →

  • മുതിർന്ന മാധ്യമപ്രവർത്തകൻ ജോസ് കാണക്കാരി അന്തരിച്ചു

    മുതിർന്ന മാധ്യമപ്രവർത്തകൻ കാണക്കാരി വടക്കേമറ്റപ്പള്ളിൽ ജോസ് കാണക്കാരി 74 അന്തരിച്ചു മംഗളം ദിനപത്രം ഏറ്റുമാനൂർ ലേഖകനായി ദീർഘകാലം പ്രവർത്തിച്ചിരുന്നു പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടയിലാണ് അന്ത്യം സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ഏറ്റുമാനൂർ ചെറുവാണ്ടൂരിലുള്ള യഹോവ സാക്ഷികളുടെ സ്മശാനത്തിൽ ഭാര്യ എൽസി ജോസഫ് മക്ക... Read More →

  • തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

    തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്ക് അവധി പ്രഖ്യാപിച്ചു ലോകകപ്പ് ഫുടബോള് മത്സരങ്ങള് തിങ്കളാഴ്ച പുലര് ച്ച 12 30 ന് നടക്കുന്ന സാഹചര്യത്താലാണ് പ്രൊഫഷനല് കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്ക് സര് ക്കാര് അവധി പ്രഖ്യാപിച്ചത് അര് ജന്റീനയും സ് പെയിനും തമ്മില് പുലര് ച്ചെ നടക്കുന്ന ലോകകപ്പ് ഫൈനല് മത്സരം കാണാന് വ... Read More →

  • ബോധവൽകരണ ക്ലാസും പോഷകാഹാര പ്രദർശനവും

    പാലാ കുടുംബശ്രീ ൽ പ്രോഗ്രാമിന്റെ ഭാഗമായി സമൃദ്ധി 2026 ആരോഗ്യ കർക്കിടകം ബോധവൽകരണ ക്ലാസും പോഷകാഹാര പ്രദർശനവും നടത്തി ചെർപേഴ്സൺ സതി ശശികുമാർ അധ്യക്ഷത വഹിച്ചു കമ്മ്യൂണിറ്റി കൗൺസിലർ റീന സ്വാഗതം പറഞ്ഞു പാലാ നഗരസഭ ആക്ടിങ് ചെർപേഴ്സൺ മായ രാഹുൽ യോഗം ഉൽഘാടനം ചെയ്തു പാലാ ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ അർച്ചന ലുസി ജോയ് കർക്കിടകത്തിലെ ആരോഗ്... Read More →

  • ദേശിയോദ്ഗ്രഥന "കളർഇന്ത്യ'' പെയിന്റിങ് മത്സരം നടത്തി.

    ഡിസിഎല്ലിന്റെയും ദീപികയുടെയും നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന കളർ ഇന്ത്യ മത്സരം നടത്തി പാലാ മേരി മാതാ പബ്ലിക് സ്കൂളിൽ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ആക്ടിങ് ചെയർപേഴ്സൺ മായാ രാഹുൽ കളർ ഇന്ത്യ ഉദ്ഘാടനം ചെയ്തു ഡിസിഎൽ മേഖല ഓർഗനൈസർ ജയ്സൺ ജോസഫ് ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ദീ... Read More →

  • മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു.

    പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവര് ത്തനം ആരംഭിച്ചു കേള് വി വൈകല്യമുള്ള കുട്ടികള് ക്കും മുതിര് ന്നവര് ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങള് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എന് റ്റി ഡോക്ടര് മാരുടെയും ഓഡിയോളജിസ... Read More →

  • അർജുൻ ആയങ്കിയുടെ അറസ്റ്റ്: വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

    തൃശൂർ അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുന്നത് പരിഗണനയിൽ ഒരു ലക്ഷം രൂപയാകും നൽകുക ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയാറെന്ന് ഒരു വ്യക്തി അറിയിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ഒരു വ്യക്തി എന്നോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു അദ്ദേഹം ആ പൈ... Read More →

  • എം.പി. പോള്‍ പുരസ്‌കാരം നാളെ സമര്‍പ്പിക്കും.

    സാഹിതീസംഖ്യം ട്രസ്റ്റ് ഏര് പ്പെടുത്തിയ ഈ വര് ഷത്തെ എം പി പോള് പുരസ് കാരം പ്രശസ്ത സാഹിത്യ വിമര് ശകന് ആഷാമോനോന് നാളെ 18 07 2026 ശനി രാവിലെ 9 30ന് കോട്ടയം ദര് ശന സാംസ് കാരിക കേന്ദ്രത്തില് സംഘടിപ്പിക്കുന്ന ചടങ്ങില് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ സുനില് പി ഇളയിടം പുരസ് കാരം സമര് പ്പിക്കുകയും എം പി പോള് അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്യും സാഹിത... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.