News Desk
അടിവാരം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ നാലാം വാർഡായ അടിവാരത്തും സമീപ പ്രദേശങ്ങളിലും വ്യാപകമായി കൃഷി നശിപ്പിക്കാൻ ശ്രമിച്ച കാട്ടുപന്നികളെ വെടിവച്ചുകൊന്നു പഞ്ചായത്തിലെ ഔദ്യോഗിക ഷൂട്ടർമാരായ പുത്തൻപുരയ്ക്കൽ സജി രാജു ചിറ്റാനപ്പാറ പുത്തൻപുരയ്ക്കൽ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വേട്ടയാടിയത് പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ കൃത്യമായ അനുമതിയോടെയായിരുന്നു നടപടി ചത്ത പന്നികളുടെ ജഡം മണ്ണെണ്ണ ഒഴിച്ച് പ്രദേശത്തെ ഷിനോയ് തുരുത്തിയിലിന്റെ പുരയിടത്തിൽ സംസ്കരിച്ചു നാലാം വാർഡ് മെമ്പർ ജിസ്സോയ് ഏർത്തേലിന്റെ സാന്നിധ്യത്തിലാണ് പന്നികളെ കുഴിച്ചുമൂടിയത് മേഖലയിൽ വന്യജീവി ശല്യം കാരണം കർഷകർ കടുത്ത ആശങ്കയിലാണ് കാർഷിക വിളകൾ നശിപ്പിക്കുന്ന ഇത്തരം വന്യജീവികളെ വെടിവച്ചു കൊന്ന് കർഷകരുടെ ജീവനും സ്വത്തിനും കൃഷിക്കും പൂർണ്ണ സംരക്ഷണം ഉറപ്പാക്കാൻ പഞ്ചായത്തും വനംവകുപ്പും കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ കുടുംബശ്രീ ൽ പ്രോഗ്രാമിന്റെ ഭാഗമായി സമൃദ്ധി 2026 ആരോഗ്യ കർക്കിടകം ബോധവൽകരണ ക്ലാസും പോഷകാഹാര പ്രദർശനവും നടത്തി ചെർപേഴ്സൺ സതി ശശികുമാർ അധ്യക്ഷത വഹിച്ചു കമ്മ്യൂണിറ്റി കൗൺസിലർ റീന സ്വാഗതം പറഞ്ഞു പാലാ നഗരസഭ ആക്ടിങ് ചെർപേഴ്സൺ മായ രാഹുൽ യോഗം ഉൽഘാടനം ചെയ്തു പാലാ ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ അർച്ചന ലുസി ജോയ് കർക്കിടകത്തിലെ ആരോഗ്... Read More →
പാലാ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കും കർഷകരുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കിയ മാതൃകാ പദ്ധതികൾക്കുമുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനി സ്വന്തമാക്കി പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിശ്ചയദാർഢ്യത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ചിറകിലേറിയാണ് കർ... Read More →
ന്യൂഡൽഹി സംസ്ഥാനത്തിന്റെ പേര് ഔദ്യോ ഗികമായി കേരളം എന്നാക്കി പുനർനാമകരണം ചെയ്യുന്ന ബിൽ ലോക്സഭ പാസ്സാക്കി പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെ ചർച്ചകൾ ഇല്ലാതെയാണ് ബിൽ സഭ പാസ്സാക്കിയത് കേരളം ബിൽ ഇന്ന് ചർച്ചക്ക് എടുക്കേണ്ട എന്ന നിർദേശം കോൺ ഗ്രസ് എംപിമാർ ഉന്നയിച്ചിരുന്നു ഇതു പരി ഗണിക്കാതെയാണ് സഭ ബിൽ പാസ്സാക്കിയത് കേന്ദ്ര ആഭ്യന്തരമന്ത്... Read More →
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ദൈവദാസ പ്രഖ്യാപനത്തിന്റെ 40 ാം വാർഷികത്തോടനുബന്ധിച്ച് രാമപുരം മാർ ആഗസ്തിനോസ് കോളേജ് കുഞ്ഞച്ചൻ ചെയറിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്തവ സാക്ഷ്യം എന്ന വിഷയത്തിൽ സെമിനാർ ആഗസ്റ്റ് 11 ചൊവ്വാഴ്ച 2 ന് സെമിനാർ ഹാളിൽ നടത്തുന്നു കോളേജ് മാനേജർ റവ ഫാദർ ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിക്കും പ്രിൻസിപ്പൽ ഡോ റെജി വർഗ... Read More →
കോട്ടയം സമീപകാലത്തെ ഏറ്റവും ശക്തമായ പ്രളയത്തിന് സാക്ഷ്യം വഹിച്ച് മീനച്ചിലാർ ദിവസങ്ങളിലായി നദിയിലൂടെ ഒഴുകിപ്പോയത് മലമ്പുഴ ഡാമിന്റെ ആകെ ഉപയോഗയോഗ്യമായ ജലശേഖരത്തിന്റെ ലൈവ് സ്റ്റോറേജ് രണ്ടിരട്ടിയിലേറെ വെള്ളമെന്ന് ഹൈഡ്രോളജി വിഭാഗത്തിന്റെ കണക്കുകൾ വെള്ളം സാവധാനത്തിൽ മാത്രം ഒഴുകിനീങ്ങിയതാണ് പടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്കത്തി... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞ ദിവസങ്ങളിലായി ശമിച്ച മഴ ഇന്ന് രാവിലെ മുതൽ വീണ്ടും ശക്തമാകുകയായിരുന്നു കോട്ടയം ഉൾപ്പടെ 8 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട കോട്ടയം ഇട... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
പാലാ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലാ മൂന്നാനിയിൽ പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിച്ച ഗാന്ധിസ്ക്വയറിൽ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയ ഗാന്ധിപ്രതിമ പുന സ്ഥാപിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ നേതൃത്വത്തിൽ മുനിസിപ... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
മൂന്നിലവ് ടൗണിൽ നിരന്തരമായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമായി അശാസ്ത്രീയമായി നിർമ്മിച്ച ചെക്ക് ഡാം പൂർണ്ണമായി പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത് 2021 2022 വർഷങ്ങളിലെ പ്രളയത്തിന് പുറമെ 2026 ആഗസ്റ്റ് ഒന്നിനും ടൗണിൽ വീണ്ടും വെള്ളം കയറിയത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് 10 അടിയോളം വെള്ളം ഉയരുന്ന ... Read More →
കോഴിക്കോട് കോഴിക്കോട് ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ചു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത് കോഴിക്കോട് കക്കോടി പാലത്തിന് സമീപത്തുനിന്നാണ് പോലീസ് പ്രതി... Read More →
രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ദൈവദാസ പ്രഖ്യാപനത്തിന്റെ 40 ാം വാർഷികത്തോടനുബന്ധിച്ച് മാർ ആഗസ്തിനോസ് കോളേജ് കുഞ്ഞച്ചൻ ചെയറിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്തവ സാക്ഷ്യം എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തി കോളേജ് മാനേജർ റവ ഫാദർ ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ് മേക്കാടൻ ആമുഖ പ്രഭാഷണം നടത്തി കോ... Read More →
7 669 ഇന്ത്യക്കാരാണ് ഇനിയും നാടുകടത്തൽ കാത്തിരിക്കുന്നത് ഒട്ടാവ 2026 ജനുവരി മുതൽ ജൂൺവരെ കാനഡ നാടുകടത്തിയത് 3323 ഇന്ത്യക്കാരെ കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് സി ബി എസ് എ കണക്കുകൾ പുറത്തുവിട്ടത് ഈവർഷം ആദ്യപാതിയിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2025 ൽ ആകെ നാടുകടത്തപ്പെട്ട 3779 പേരുടെ 88 ശതമാനത്തോളം വരും ഇക്കൊല്ലം ഇതുവരെ കാനഡയിൽനിന്ന് നാടുക... Read More →
കോട്ടയം സ്ഥലംമാറ്റഹത്യകൾക്കെതിരെ അധ്യാപകരും ജീവനക്കാരും കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി അന്യായവും മാനദണ്ഡവിരുദ്ധവുമായ സ്ഥലം മാറ്റങ്ങളിലൂടെ ജീവനക്കാരെ മരണത്തിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടിക്കെതിരെ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും ജില്ലകളിൽ കളക്ടറേറ്... Read More →
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കുമ്മണ്ണൂരിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ അപ്പാരൽ പാർക്കിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നൈറ്റി മേളയ്ക്ക് തുടക്കമായി കിടങ്ങൂരിൽ നടക്കുന്ന മേള പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു അപ്പാരൽ പാർക്ക് പ്രസിഡൻ്റ് ശ്രീജ സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു മേളയി... Read More →
മൂവാറ്റുപുഴ മൂവാറ്റുപുഴ മാറാടിയിൽ വൻ മണ്ണിടിച്ചിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വലിയ ശബ്ദത്തോടെ കൂറ്റൻ മൺകൂന ഒന്നടങ്കം സമീപത്തെ പാറമടയിലേക്ക് പതിക്കുകയായിരുന്നു തുടർച്ചയായി ഇത്തരത്തിൽ ഈ പ്രദേശത്തുണ്ടാകുന്ന മണ്ണിടിച്ചിലിൽ പരിഭ്രാന്തരായിരിക്കുകയാണ് ജനങ്ങൾ വ്യാഴാഴ്ചയും ഇതേ സ്ഥലത്ത് മണ്ണിടിയുകയായിരുന്നു മാറാടി ഗ്രാമപഞ്ചായത്തില... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
Stay Ahead, Stay Informed, Stay Inspired.