News Desk
പാലാ സർക്കാർ ആയുർവേദ ആശുപത്രിയിലെ പുതിയ ബ്ലോക്കിലേക്ക് രണ്ട് വാൾ ഫാനുകളും നാല് സീലിംഗ് ഫാനുകളും സംഭാവനയായി നൽകി ആശുപത്രിയുടെ ആവശ്യകത പരിഗണിച്ച് എം ഒ ഡി ഗ്രൂപ്പാണ് ഫാനുകൾ സ്പോൺസർ ചെയ്തത് ആശുപത്രിയിൽ ഫാനുകൾ ആവശ്യമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം മുൻ നഗരസഭ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് എം ഒ ഡി ഗ്രൂപ്പ് ഫാനുകൾ സ്പോൺസർ ചെയ്തത് ഫാനുകൾ കൈമാറുന്നതിനായി ആശുപത്രിയിൽ നടന്ന ചടങ്ങിൽ എം ഒ ഡി ഗ്രൂപ്പ് ചെയർമാൻ ദേവസ്യ മറ്റത്തിൽ ഫാനുകൾ സി എം ഒ ഡോ റോഷ്നി സിക്ക് കൈമാറി മുൻ നഗരസഭ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി ബൈജു കൊല്ലംപറമ്പിൽ കൗൺസിലർ ഷാജു വി തുരുത്തൻ വാർഡ് കൗൺസിലർ ബെറ്റി ഷാജു തുരുത്തൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു ഡോ ദീപ വി ഡോ ശ്രീജിത്ത് എസ് പി ഡോ ആരതി എസ് നായർ ഡോ ഹീര സാബു ദിയ ജോർജ് അർച്ചന ലൂസി ജോയ് അപർണ വി കെ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും ആവശ്യകത ചടങ്ങിൽ ചർച്ചയായി ആശുപത്രിക്ക് ആവശ്യമായ ഫാനുകൾ സ്പോൺസർ ചെയ്ത എം ഒ ഡി ഗ്രൂപ്പിനും ഇതിനായി ഇടപെടൽ നടത്തിയ ബൈജു കൊല്ലംപറമ്പിലിനും ആശുപത്രി അധികൃതർ നന്ദി അറിയിച്ചു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം അയ്മനം ആര് പ്പൂക്കര പഞ്ചായത്തുകളില് വെള്ളപ്പൊക്കത്തെത്തുടര് ന്ന് നാശനഷ്ടങ്ങള് നേരിട്ടവര് ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള് വേഗത്തിലാക്കാന് നാട്ടകം സുരേഷ് എം എല് എ ഉദ്യോഗസ്ഥര് ക്ക് നിര് ദേശം നല് കി മട വീണും ബണ്ട് കവിഞ്ഞും വെള്ളം കയറി കൃഷിനാശമുണ്ടായ പാടശേഖരങ്ങള് ജില്ലാ കളക്ടര് ചേതന് കുമാര് മീണയ്ക്കൊപ്പം ... Read More →
അട്ടപ്പാടി തമിഴ് നാട് അതിർത്തിക്ക് സമീപം മുള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം തമിഴ് നാട് സ്വദേശികളായ രാജ് കണ്ണൻ ഭോജൻ രാധിക എന്നിവരാണ് മരിച്ചത് മരണവീട്ടിൽ പോയി തിരിച്ചുപോവുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാ... Read More →
തിരുവനന്തപുരം പശ്ചിമ ബംഗാൾ ബംഗ്ലാദേശ് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദ്ദം പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇതിന്റെ ഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയു... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയകൾ നിലച്ചു നിലവിൽ പത്തോളം രോഗികളാണ് കരൾമാറ്റത്തിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് 2025 ഏപ്രിൽ ഒന്നു മുതൽ വകുപ്പുമേധാവി ശൂന്യവേതനാവധിയിൽ പ്രവേശിച്ചതോടെയാണു കരൾമാറ്റ ശസ്ത്രക്രിയകൾ വൈകാൻ തുടങ്ങിയത് പകരമെത്തിയ ഡോക്ടർ കരൾമാറ്റ ശസ്ത്രക്രിയാ ലൈസൻസിന് അപേക്ഷ സമർപ്പിച്ചെങ്ക... Read More →
പാലാ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കും കർഷകരുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കിയ മാതൃകാ പദ്ധതികൾക്കുമുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനി സ്വന്തമാക്കി പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിശ്ചയദാർഢ്യത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ചിറകിലേറിയാണ് കർ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
ആറന്മുള പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനായി എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ നടപടി പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് എംവിഡി എൻഫോഴ് സ് മെന്റ് വിഭാഗം ഉദ്യോഗസ്ഥനെ ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തു ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിന് പിന്നാലെയാണ് നടപടി ഉണ്ടായത് സംഭവത്തിൽ പ്രതിഷേധം ശ... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ കർക്കടക വാവ് ബലി ദിവസമായ നാളെ ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത് രാവിലെ 5 മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും കീച്ചേരിൽ ഇല്ലം കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നത് ക്ഒറ്റനമസ്കാരം കൂട്ടനമസ്കാരം തിലഹവനം എന്നീ വഴിപാടുകൾ ഭക്തർക്ക് നടത്... Read More →
മുണ്ടക്കയം മുണ്ടക്കയത്ത് 4 ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തി മുണ്ടക്കയം കൂട്ടിക്കൽ തേൻപുഴ വെട്ടിക്കാനം സ്വദേശി പ്ലാപ്പറമ്പിൽ സെബിൻ്റെ 22 മൃതദേഹം ആണ് ഇന്ന് കണ്ടെത്തിയത് കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ കാണാതായത് തുടർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു ഇതിനിടെയാണ് ഇന്ന് ചെളിക്കുഴിയ്ക്ക് സമീപം പുല്ലകയാറിൻ്... Read More →
കോട്ടയം കോട്ടയം ജില്ലയിൽ കാലവർഷത്തിൽ ലഭിക്കേണ്ട മഴയെക്കാൾ മൂന്ന് ശതമാനം കുറവ് മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷകർ അതേസമയം ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴ ലഭിച്ചിട്ടും ജില്ലയുടെ വിവിധയിടങ്ങളിൽ പ്രളയത്താൽ മുങ്ങിയത് അതിതീവ്ര മഴ പെയ്യുന്ന ലഘുമേഘവിസ്ഫോടനം മൂലമെന്ന് കണ്ടെത്തൽ ഒരു സ്ഥലത്ത് മാത്രം പെയ്യുന്ന അതിതീവ്ര മഴ ലഘുമേഘവി... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
കോട്ടയം നവജാതശിശുക്കളെ വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി തമിഴ് നാട് സ്വദേശി മുപ്പിലി രാജ വാഗമൺ സ്വദേശി അപർണ കൊല്ലം പരവൂർ സ്വദേശി അനീന തസ് നി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത് പാലാ കോട്ടയം ജയിലുകളിലെത്തിയാണ് ചക്കരക്കൽ പോലീസ് സംഘം നടപടികൾ പൂർത്തിയാ... Read More →
കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റില് എക് സ് പേര് ട്ട് ഷോറൂമുകളില് ന്യുജെന് ഓണം ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതല് 17 വരെ 100 മണിക്കൂര് ഫ്രീഡം സെയില് നടത്തും രാവിലെ 10 മുതല് രാത്രി 12 വരെ നടത്തുന്ന സെയിലില് വന് വിലക്കുറവിലും ഓഫറിലും ഡിജിറ്റല് ഉപകരണങ്ങളും കിച്ചണ് അപ്ലൈയന് സസുകളും സ്വന്തമാക്കാം ഥാര് റോക... Read More →
തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ സെപ്റ്റംബർ ഒന്ന് മുതൽ മൊബൈൽ ഫോണുകൾ നിരോധിക്കാൻ തീരുമാനം ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി എസ് രമേശാണ് ഇക്കാര്യം അറിയിച്ചത് നിരവധി ക്ഷേത്രങ്ങളിലെ ശ്രീകോവിലിന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്... Read More →
Stay Ahead, Stay Informed, Stay Inspired.