News Desk
ന്യൂഡൽഹി രാജ്യത്തെ സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ് ഫോമുകൾക്ക് ഏകീകൃത നിയമം കൊണ്ടുവരാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ വാട് സ്ആപ്പ് യൂസർനെയിം ഫീച്ചറിനെ ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഐടി മന്ത്രാലയം പുതിയ പൊതുമാനദണ്ഡങ്ങൾ രൂപീകരിക്കുന്ന നടപടികൾ ആരംഭിച്ചത് ഒരു പ്ലാറ്റ് ഫോമിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഫീച്ചറുകൾ മറ്റ് പ്ലാറ്റ് ഫോമുകൾ വഴി ലഭ്യമാകുന്ന സാഹചര്യം ഒഴിവാക്കി എല്ലാ മെസേജിംഗ് സേവനങ്ങൾക്കും ഒരേ നിയമചട്ടക്കൂട് ഉറപ്പാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം അന്തിമ തീരുമാനത്തിന് മുമ്പ് വാട് സ്ആപ്പ് ടെലഗ്രാം സിഗ് നൽ ഉൾപ്പെടെയുള്ള പ്രധാന മെസേജിംഗ് പ്ലാറ്റ് ഫോമുകളുമായി സർക്കാർ വിശദമായ ചർച്ചകൾ നടത്തും ഇതിനായി കേന്ദ്ര ഐടി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും വിവിധ പ്ലാറ്റ് ഫോമുകളിൽ നിന്ന് അഭിപ്രായങ്ങളും വിശദീകരണങ്ങളും ശേഖരിച്ചുവരികയാണെന്നും റിപ്പോർട്ടുകളുണ്ട് വാട് സ്ആപ്പിനും ടെലിഗ്രാമിനും നൽകിയ നോട്ടിസുകൾക്ക് ലഭിച്ച മറുപടികളും കേന്ദ്ര ഐടി ഇലക്ട്രോണിക്സ് മന്ത്രാലയം പരിശോധിച്ചുവരികയാണ് അതേസമയം ഒടിടി പ്ലാറ്റ് ഫോമുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കുന്ന എല്ലാ ചിത്രങ്ങൾക്കും നിർബന്ധിത സർട്ടിഫിക്കേഷൻ ഏർപ്പെടുത്താനും കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട് സത് ലജ് എന്ന പഞ്ചാബി ചിത്രത്തിന്റെ ഒടിടി റിലീസിനെ തുടർന്നുണ്ടായ വിവാദങ്ങളാണ് ഈ വിഷയത്തിലും സർക്കാരിന്റെ ശ്രദ്ധ വർധിപ്പിച്ചത് ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലെ സേവനങ്ങൾക്കും ഉള്ളടക്ക നിയന്ത്രണത്തിനും ഏകീകൃത നിയമപരമായ ചട്ടക്കൂട് സൃഷ്ടിക്കുന്നതിലൂടെ ഉപയോക്തൃസുരക്ഷയും നിയന്ത്രണ സംവിധാനവും കൂടുതൽ ശക്തിപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നാണ് സൂചന ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോഴിക്കോട് കോഴിക്കോട് ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ചു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത് കോഴിക്കോട് കക്കോടി പാലത്തിന് സമീപത്തുനിന്നാണ് പോലീസ് പ്രതി... Read More →
കോട്ടയം കോട്ടയം തീക്കോയിയിലെ ശിശുക്കടത്ത് സംഭവത്തിൽ അറസ്റ്റിലായ യുവതിയുടെ വെളിപ്പെടുത്തലിൽ രണ്ട് കേസുകള് കൂടി കണ്ടെത്തി പൊലീസ് കൊല്ലത്തും കണ്ണൂരും കുഞ്ഞുങ്ങളെ വിറ്റതായി പോലീസ് കണ്ടെത്തിയിട്ടുണ്ട് തൊടുപുഴയിലെ ആശുപത്രിയില് പ്രസവിച്ച കുട്ടിയെ വിറ്റത് കൊല്ലത്താണെന്നും മറ്റൊരു കുട്ടിയെ കണ്ണൂരിലും വിറ്റതായി പൊലീസിന് വിവരം ലഭ... Read More →
കോട്ടയം കോട്ടയത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു അതിരമ്പുഴ സ്വദേശിയായ നാല് വയസ്സുകാരൻ ചികിത്സയിൽ കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു വയറിളക്കം കടുത്ത പനി വയറുവേദന ഛർദി തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് കുട്ടിയെ ഓഗസ്റ്റ് 8ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർന്ന് നടത്തിയ പരിശോധനയി... Read More →
എരുമേലി അങ്കമാലി എരുമേലി പാതയ്ക്കു പിന്നാലെ തമിഴ് നാട്ടിലെ തേനിയിൽനിന്ന് എരുമേലിയിലേക്ക് ശബരി റെയിൽപ്പാത നിർമ്മിക്കാൻ പദ്ധതി തേനിയിൽനിന്ന് എരുമേലിയിലേക്ക് ശബരി റെയിൽപ്പാത നിർമ്മിക്കുന്നതിനായി സർവേയ്ക്ക് അനുമതി അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തേനിയിൽനിന്ന് കമ്പം കുമളി വണ്ടിപ്പെരിയാർ പീരുമേട് വഴി 95 ... Read More →
ബാംഗ്ളൂരു കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ് 129 നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു കർണാടകയിലെ രാമനഗര ബിഡതിക്ക് സമീപം ബെംഗളൂരു മൈസൂരു എക്സ്പ്രസ് വേ ഇന്ന് ഓഗസ്റ്റ് 8 രാവിലെ 6 40 ഓടെയാണ് അപകടം ഉണ്ടായത് മരിച്ചവരും പരിക്കേറ്റവരും രണ്ട് പേർ മരിച്ചു എൻ എം അരുൺ കണ്ടക്ടർ സംഭവസ്ഥലത്തുതന്നെ മരിച്ചു ബിജിലേഷ് ... Read More →
തിരുവനന്തപുരം പശ്ചിമ ബംഗാൾ ബംഗ്ലാദേശ് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദ്ദം പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇതിന്റെ ഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയു... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
കോട്ടയം വിദ്യാർഥികൾ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഇക്കാര്യം അധികൃതരിൽനിന്ന് മറച്ചുവയ്ക്കുന്ന സ് കൂളുകൾക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നാർക്കോ കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാതല ലഹരി വിമുക്തി സമിതി സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കു... Read More →
ഗൂഡല്ലൂർ ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നുഭക്ഷിച്ചു ഓവേലി ക്വയിൻ്റിലെ ലാറൻസ്റ്റൺ തേയില തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ 65 ആണ് കൊല്ലപ്പെട്ടത് ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ തേയിലത്തോട്ടത്തിലേയ്ക്ക് പോയ ബാലകൃഷ്ണനെ കാണാതാവുകയായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പമ്പുഹൗസിൽനിന്ന് 500 മീറ്റ... Read More →
മോസ്കോ റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ യുക്രൈന്റെ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു നിഷ്നെകാംസ്ക് നഗരത്തിലെ വ്യവസായ കേന്ദ്രങ്ങളെയും സാധാരണക്കാരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റതായി സിറ്റി മേയർ റാദ്മിർ ബെല്യായേവ് അറിയിച്ചു റഷ്യയിലെ ഏറ്റവും അത്... Read More →
കോഴിക്കോട് കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തു വീണ് തൊഴിലാളി മരിച്ചു വാകയാട് അവിടനല്ലൂർ തേനംകണ്ടി വീട്ടിൽ സിബി 43 ആണ് മരിച്ചത് കൂടെയുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് 34 ഗുരുതരമായി പരുക്കേറ്റു ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് ദാരുണമായ അപകടം നടന്നത് കാട്ടിലപ്പീടികയിൽ പ... Read More →
കോട്ടയം നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുള്ള പുനഃപരീക്ഷാ പരിശീലനത്തിനിടെ പാലായിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ സഹോദരനെ മംഗലാപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി കാസർകോട് പള്ളിക്കര മുക്കൂട് സ്വദേശി അർജുനെയാണ് 24 മംഗലാപുരത്തെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഞായറാഴ്ച ദുബായിൽനിന്ന് മംഗലാപുരം ... Read More →
തൃശൂർ അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുന്നത് പരിഗണനയിൽ ഒരു ലക്ഷം രൂപയാകും നൽകുക ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയാറെന്ന് ഒരു വ്യക്തി അറിയിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ഒരു വ്യക്തി എന്നോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു അദ്ദേഹം ആ പൈ... Read More →
ന്യൂഡൽഹി സംസ്ഥാനത്തിന്റെ പേര് ഔദ്യോ ഗികമായി കേരളം എന്നാക്കി പുനർനാമകരണം ചെയ്യുന്ന ബിൽ ലോക്സഭ പാസ്സാക്കി പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെ ചർച്ചകൾ ഇല്ലാതെയാണ് ബിൽ സഭ പാസ്സാക്കിയത് കേരളം ബിൽ ഇന്ന് ചർച്ചക്ക് എടുക്കേണ്ട എന്ന നിർദേശം കോൺ ഗ്രസ് എംപിമാർ ഉന്നയിച്ചിരുന്നു ഇതു പരി ഗണിക്കാതെയാണ് സഭ ബിൽ പാസ്സാക്കിയത് കേന്ദ്ര ആഭ്യന്തരമന്ത്... Read More →
കോട്ടയം അയ്മനം ആര് പ്പൂക്കര പഞ്ചായത്തുകളില് വെള്ളപ്പൊക്കത്തെത്തുടര് ന്ന് നാശനഷ്ടങ്ങള് നേരിട്ടവര് ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള് വേഗത്തിലാക്കാന് നാട്ടകം സുരേഷ് എം എല് എ ഉദ്യോഗസ്ഥര് ക്ക് നിര് ദേശം നല് കി മട വീണും ബണ്ട് കവിഞ്ഞും വെള്ളം കയറി കൃഷിനാശമുണ്ടായ പാടശേഖരങ്ങള് ജില്ലാ കളക്ടര് ചേതന് കുമാര് മീണയ്ക്കൊപ്പം ... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
അട്ടപ്പാടി തമിഴ് നാട് അതിർത്തിക്ക് സമീപം മുള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം തമിഴ് നാട് സ്വദേശികളായ രാജ് കണ്ണൻ ഭോജൻ രാധിക എന്നിവരാണ് മരിച്ചത് മരണവീട്ടിൽ പോയി തിരിച്ചുപോവുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാ... Read More →
കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രകടവിൽ കർക്കിടക വാവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി സ്ത്രീകൾക്കും പുരുഷന്മാർക്കും ബലി തർപ്പണം നടത്തുവാൻ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് കീച്ചേരിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ വെളുപ്പിന് 5 മണി മുതൽ ക്ഷേത്രകടവിൽ ബലി തർപ്പണം ആരംഭിക്കും ഒറ്റ നമസ്കാരം കൂട്... Read More →
കോട്ടയം കോട്ടയം ജില്ലയിൽ വീണ്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ് ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 3 ജില്ലകളിലാണ് വെളിയാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
Stay Ahead, Stay Informed, Stay Inspired.