News Desk
കോട്ടയം കനത്ത മണ്ണിടിച്ചിലും നാശനഷ്ടവുമുണ്ടായ പൂഞ്ഞാർ തീക്കോയി ഈരാറ്റുപേട്ട മേഖലകളിലടക്കം അടിയന്തര പ്രാധാന്യം നൽകി വൈദ്യുതി വിതരണം മൂന്നു ദിവസം കൊണ്ടുതന്നെ പുനഃസ്ഥാപിക്കാന് സാധിച്ചു പൂഞ്ഞാറും ഈരാറ്റുപേട്ടയും അടങ്ങുന്ന പാലാ സർക്കിളിലാണ് കൂടുതൽ നഷ്ടമുണ്ടായത് ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് പാലാ സർക്കിളിനു കീഴിലുള്ള 21 ഇലക്ട്രിക്കൽ സെക്ഷനുകളിലായി ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് കെ എസ് ഇ ബി വിലയിരുത്തുന്നത് മൂന്ന് ട്രാൻസ്ഫോർമറുകൾ പൂർണ്ണമായി തകർന്നു 76 ഹൈടെൻഷൻ പോസ്റ്റുകളും 218 ലോ ടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു 11 കെ വി ലൈനുകൾ ഉൾപ്പെടെ 863 ഇടങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു 95080 കണക്ഷനുകളെ ബാധിച്ച ഇവിടെ പൂർണമായും വൈദ്യുതി പുനഃസ്ഥാപിക്കാനായി വെള്ളപ്പൊക്കത്തിനൊപ്പം 340 ഇടങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണും വൈദ്യുതി തടസ്സപ്പെട്ടു കോട്ടയം സർക്കിളിനു കീഴിൽ 73663 ഉപഭോക്താക്കളെയാണ് ബാധിച്ചത് 31 സെക്ഷനുകളിലായി 78 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി 25 ഹൈടെൻഷൻ പോസ്റ്റുകളും 78 ലോ ടെൻഷൻ പോസ്റ്റുകളും നശിച്ചു 285 ഇടങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടി രണ്ട് ട്രാൻസ്ഫോർമറുകൾ പൂർണമായും നശിച്ചതിനേത്തുടർന്ന് മാറ്റി സ്ഥാപിക്കേണ്ടിവന്നു 2018ലെ പ്രളയത്തേത്തുടർന്ന് കുമരകം തിരുവാർപ്പ് വെച്ചൂർ കല്ലറ തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുണ്ടായിരുന്ന ട്രാൻസ്ഫോർമറുകൾ വെള്ളം കയറാത്ത ഭാഗങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുകയോ ഉയരം കൂട്ടി സ്ഥാപിക്കുകയോ ചെയ്തിരുന്നതിനാലാണ് കൂടുതല് നാശനഷ്ടം ഒഴിവായത് ജില്ലയിലെ രണ്ടു സർക്കിളുകളുടെയും കീഴിലെ മുഴുവൻ പ്രദേശങ്ങളിലും കാലവർഷത്തിനു മുൻപേ ഹൈടെൻഷൻ ലോ ടെൻഷൻ ലൈനുകൾക്കു സമീപമുള്ള മരച്ചില്ലകൾ വെട്ടിമാറ്റുകയും പരിശോധനകളും മെയിൻ്റനൻസ് ജോലികളും പൂർത്തീകരിക്കുകയും ചെയ്തിരുന്നു നഗരപ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഏരിയൽ ബഞ്ച്ഡ് കേബിളുകൾ എ ബി സി വഴിയാക്കിയതിനാൽ വൈദ്യുതി തടസ്സം വലിയൊരളവുവരെ ഒഴിവാക്കാനായി അടിയന്തിര സന്ദേശങ്ങൾ നൽകുന്നതിനും പരാതികൾ അറിയിക്കുന്നതിനായും പാലാ കോട്ടയം ഇലക്ട്രിക്കൽ സർക്കിൾ ഓഫീസുകളിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട് ഫോൺ 94960 18397 പാലാ 9496008063 കോട്ടയം അതതു സർക്കിളുകൾക്കു കീഴിലുള്ളവർക്ക് 24 മണിക്കൂറും വൈദ്യുതി തടസ്സവും അപകടസാധ്യതയും സംബന്ധിച്ച് പരാതികൾ അറിയിക്കാൻ ബന്ധപ്പെടാം
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ കാലവർഷത്തിൽ ലഭിക്കേണ്ട മഴയെക്കാൾ മൂന്ന് ശതമാനം കുറവ് മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷകർ അതേസമയം ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴ ലഭിച്ചിട്ടും ജില്ലയുടെ വിവിധയിടങ്ങളിൽ പ്രളയത്താൽ മുങ്ങിയത് അതിതീവ്ര മഴ പെയ്യുന്ന ലഘുമേഘവിസ്ഫോടനം മൂലമെന്ന് കണ്ടെത്തൽ ഒരു സ്ഥലത്ത് മാത്രം പെയ്യുന്ന അതിതീവ്ര മഴ ലഘുമേഘവി... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
കോട്ടയം അയ്മനം ആര് പ്പൂക്കര പഞ്ചായത്തുകളില് വെള്ളപ്പൊക്കത്തെത്തുടര് ന്ന് നാശനഷ്ടങ്ങള് നേരിട്ടവര് ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള് വേഗത്തിലാക്കാന് നാട്ടകം സുരേഷ് എം എല് എ ഉദ്യോഗസ്ഥര് ക്ക് നിര് ദേശം നല് കി മട വീണും ബണ്ട് കവിഞ്ഞും വെള്ളം കയറി കൃഷിനാശമുണ്ടായ പാടശേഖരങ്ങള് ജില്ലാ കളക്ടര് ചേതന് കുമാര് മീണയ്ക്കൊപ്പം ... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
മുണ്ടക്കയം മുണ്ടക്കയത്ത് 4 ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തി മുണ്ടക്കയം കൂട്ടിക്കൽ തേൻപുഴ വെട്ടിക്കാനം സ്വദേശി പ്ലാപ്പറമ്പിൽ സെബിൻ്റെ 22 മൃതദേഹം ആണ് ഇന്ന് കണ്ടെത്തിയത് കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ കാണാതായത് തുടർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു ഇതിനിടെയാണ് ഇന്ന് ചെളിക്കുഴിയ്ക്ക് സമീപം പുല്ലകയാറിൻ്... Read More →
എരുമേലി അങ്കമാലി എരുമേലി പാതയ്ക്കു പിന്നാലെ തമിഴ് നാട്ടിലെ തേനിയിൽനിന്ന് എരുമേലിയിലേക്ക് ശബരി റെയിൽപ്പാത നിർമ്മിക്കാൻ പദ്ധതി തേനിയിൽനിന്ന് എരുമേലിയിലേക്ക് ശബരി റെയിൽപ്പാത നിർമ്മിക്കുന്നതിനായി സർവേയ്ക്ക് അനുമതി അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തേനിയിൽനിന്ന് കമ്പം കുമളി വണ്ടിപ്പെരിയാർ പീരുമേട് വഴി 95 ... Read More →
കോഴിക്കോട് കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തു വീണ് തൊഴിലാളി മരിച്ചു വാകയാട് അവിടനല്ലൂർ തേനംകണ്ടി വീട്ടിൽ സിബി 43 ആണ് മരിച്ചത് കൂടെയുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് 34 ഗുരുതരമായി പരുക്കേറ്റു ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് ദാരുണമായ അപകടം നടന്നത് കാട്ടിലപ്പീടികയിൽ പ... Read More →
കോട്ടയം ഇത്തവണ ഓണത്തെ വരവേൽക്കാൻ മുൻവർഷങ്ങളേക്കാൾ വിപുലമായി സർക്കാർ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു സപ്ലൈകോ ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രളയബാധിതരെക്കൂടി ചേർത്തുനിർത്തിയായിരിക്കും ഓണാഘോഷം ഓണക്കാലത്തെ വിലക്കയറ്റം തടയാൻ സപ്ലൈകോയുട... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ബസ് തട്ടി പരുക്കേറ്റ എലിക്കുളം സ്വദേശിനി ഹൈമ ബി നായരെ 86 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു 12 15 ഓടെ പാലാ ടൗൺ ഭാഗത്തുവച്ചായിരുന്നു അപകടം ഇന്നു രാവിലെ 7 30 യോടെ പാറേപ്പീടിക ഭാഗത്ത് വച്ച് സ് കൂട്ടർ മറിഞ്ഞ് കുര്യം സ്വദേശിനി ശ്രീമോൾ ജി ക്ക് 34 പരുക്കേറ്റു ഇന്നലെ വ... Read More →
കോട്ടയം നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുള്ള പുനഃപരീക്ഷാ പരിശീലനത്തിനിടെ പാലായിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ സഹോദരനെ മംഗലാപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി കാസർകോട് പള്ളിക്കര മുക്കൂട് സ്വദേശി അർജുനെയാണ് 24 മംഗലാപുരത്തെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഞായറാഴ്ച ദുബായിൽനിന്ന് മംഗലാപുരം ... Read More →
കോട്ടയം സ്ഥലംമാറ്റഹത്യകൾക്കെതിരെ അധ്യാപകരും ജീവനക്കാരും കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി അന്യായവും മാനദണ്ഡവിരുദ്ധവുമായ സ്ഥലം മാറ്റങ്ങളിലൂടെ ജീവനക്കാരെ മരണത്തിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടിക്കെതിരെ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും ജില്ലകളിൽ കളക്ടറേറ്... Read More →
പാലാ പൊൻകുന്നത്തും പാലായിലും ഉണ്ടായ വാഹാനാപകാടങ്ങളിൽ 2 പേർക്ക് പരിക്ക് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കരൂർ സ്വദേശി ഉലഹന്നാൻ ജോസഫിനു 78 പരുക്കേറ്റു ഇന്ന് രാവിലെ 10 30യോടെ പാലാ ഭാ ഗത്തു വച്ചായിരുന്നു അപകടം ഇന്നലെ വൈകിട്ടു പൊൻകുന്നത്തു വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ റാന്നി സ്വദേശിനി അഞ്ജലി പ്ര... Read More →
ബൊഗോട്ട കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 132 ആയി ഉയർന്നതായി ഔദ്യോഗിക വിവരങ്ങൾ സ്ഥിരീകരിച്ചു 570 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട് റിക്ടർ സ്കെയിലിൽ 7 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് രാജ്യത്ത് സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു തുടർചലനങ്ങൾ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കര... Read More →
കോട്ടയം ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകൾ ഉൾപ്പെടെ നിരവധി ഓഫറുകളാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓണം മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത് അരി വെളിച്ചെണ്ണ പഞ്ചസാര വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്... Read More →
കോട്ടയം കനത്ത മണ്ണിടിച്ചിലും നാശനഷ്ടവുമുണ്ടായ പൂഞ്ഞാർ തീക്കോയി ഈരാറ്റുപേട്ട മേഖലകളിലടക്കം അടിയന്തര പ്രാധാന്യം നൽകി വൈദ്യുതി വിതരണം മൂന്നു ദിവസം കൊണ്ടുതന്നെ പുനഃസ്ഥാപിക്കാന് സാധിച്ചു പൂഞ്ഞാറും ഈരാറ്റുപേട്ടയും അടങ്ങുന്ന പാലാ സർക്കിളിലാണ് കൂടുതൽ നഷ്ടമുണ്ടായത് ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് പാലാ സർക്കിളിനു കീഴിലുള്ള 21 ഇലക... Read More →
നിങ്ങളുടെ പ്രധാനപ്പെട്ട വാർത്തയോ ലേഖനമോ ഇവിടെ ടൈപ്പ് ചെയ്യാവുന്നതാണ് പെരുമ്പിലാവ് തൃശൂർ മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ പ്രഹരമേറ്റ് മലയാളി വിദ്യാർഥിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും മതിലകം കൂളിമുട്ടം വള... Read More →
ഗൂഡല്ലൂർ ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നുഭക്ഷിച്ചു ഓവേലി ക്വയിൻ്റിലെ ലാറൻസ്റ്റൺ തേയില തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ 65 ആണ് കൊല്ലപ്പെട്ടത് ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ തേയിലത്തോട്ടത്തിലേയ്ക്ക് പോയ ബാലകൃഷ്ണനെ കാണാതാവുകയായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പമ്പുഹൗസിൽനിന്ന് 500 മീറ്റ... Read More →
Stay Ahead, Stay Informed, Stay Inspired.