Home / News Detail
അർജുൻ ആയങ്കിയുടെ അറസ്റ്റ്: വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

തൃശൂർ അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുന്നത് പരിഗണനയിൽ ഒരു ലക്ഷം രൂപയാകും നൽകുക ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയാറെന്ന് ഒരു വ്യക്തി അറിയിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ഒരു വ്യക്തി എന്നോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു അദ്ദേഹം ആ പൈസ തരാമെന്നും പറഞ്ഞു പൊതുജനങ്ങളോട് താൽപര്യമുള്ള ഒരു വ്യക്തിയാണ് പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഞാൻ ആ പണം കൊടുക്കണമെന്നാണ് പറഞ്ഞിരിക്കുന്നത് ഓട്ടോറിക്ഷ ഡ്രൈവറെ ഞാൻ അഭിനന്ദിക്കുന്നു രമേശ് ചെന്നിത്തല പറഞ്ഞു തളിപ്പറമ്പിലെ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കി പൊലീസിന് ഒളിത്താവളം മനസിലായെന്ന് വ്യക്തമായതോടെ പയ്യന്നൂർ ഭാഗത്തേക്ക് കടക്കുകയായിരുന്നു അവിടെവച്ച് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ച് കാറുമായി എത്താൻ പറഞ്ഞു ഈ കാറിലാണ് ആയങ്കി കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ എത്തിയത് സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിച്ചു പിന്നാലെ അഭിഭാഷകയുടെ വീട്ടിൽ നിന്ന് പുലർച്ചെ രണ്ടു മണിയോടെ പിടികൂടുകയായിരുന്നു ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം; മന്ത്രി മോൻസ് ജോസഫ് പതാക ഉയർത്തും.

    കോട്ടയം ജില്ലാതല സ്വാതതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ ഓഗസ്റ്റ് 15 രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും ജില്ലയുടെ ചുമതലയുള്ള ജലവിഭവ ഭവനനിർമാണ വകുപ്പുമന്ത്രി മോൻസ് ജോസഫ് രാവിലെ ഒൻപതിന് പതാക ഉയർത്തും തുടർന്ന് സല്യൂട്ട് സ്വീകരിച്ചശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകും ചടങ്ങുകൾ രാവിലെ 8 35ന് ആരംഭിക്കും പരേഡിൽ 25 പ്ലറ്റൂണുകൾ പ... Read More →

  • ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം, നിരവധി യാത്രക്കാർക്ക് പരിക്ക്

    ബാംഗ്ളൂരു കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ് 129 നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു കർണാടകയിലെ രാമനഗര ബിഡതിക്ക് സമീപം ബെംഗളൂരു മൈസൂരു എക്സ്പ്രസ് വേ ഇന്ന് ഓഗസ്റ്റ് 8 രാവിലെ 6 40 ഓടെയാണ് അപകടം ഉണ്ടായത് മരിച്ചവരും പരിക്കേറ്റവരും രണ്ട് പേർ മരിച്ചു എൻ എം അരുൺ കണ്ടക്ടർ സംഭവസ്ഥലത്തുതന്നെ മരിച്ചു ബിജിലേഷ് ... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • നാടുകടത്തപ്പെട്ടവരിൽ ഇന്ത്യക്കാർ ഒന്നാമത്;കാനഡയിൽ നിന്ന് ആറു മാസത്തിനിടെ മടക്കി അയച്ചത് 3,323 പേരെ

    7 669 ഇന്ത്യക്കാരാണ് ഇനിയും നാടുകടത്തൽ കാത്തിരിക്കുന്നത് ഒട്ടാവ 2026 ജനുവരി മുതൽ ജൂൺവരെ കാനഡ നാടുകടത്തിയത് 3323 ഇന്ത്യക്കാരെ കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് സി ബി എസ് എ കണക്കുകൾ പുറത്തുവിട്ടത് ഈവർഷം ആദ്യപാതിയിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2025 ൽ ആകെ നാടുകടത്തപ്പെട്ട 3779 പേരുടെ 88 ശതമാനത്തോളം വരും ഇക്കൊല്ലം ഇതുവരെ കാനഡയിൽനിന്ന് നാടുക... Read More →

  • കൊളംബിയയിൽ ശക്തമായ ഭൂകമ്പം: മരണസംഖ്യ 132 ആയി; 570 പേർക്ക് പരുക്ക്

    ബൊഗോട്ട കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 132 ആയി ഉയർന്നതായി ഔദ്യോഗിക വിവരങ്ങൾ സ്ഥിരീകരിച്ചു 570 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട് റിക്ടർ സ്കെയിലിൽ 7 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് രാജ്യത്ത് സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു തുടർചലനങ്ങൾ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കര... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • ശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞ ദിവസങ്ങളിലായി ശമിച്ച മഴ ഇന്ന് രാവിലെ മുതൽ വീണ്ടും ശക്തമാകുകയായിരുന്നു കോട്ടയം ഉൾപ്പടെ 8 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട കോട്ടയം ഇട... Read More →

  • കേരളത്തിലെ ഏറ്റവും കുറഞ്ഞ വില! ഓക്‌സിജനില്‍ 100 മണിക്കൂര്‍ ഫ്രീഡം സെയില്‍ ബുധനാഴ്ച മുതല്‍; രാത്രി 12 വരെ ഓക്‌സിജന്‍ ഷോറൂമുകള്‍ പ്രവര്‍ത്തിക്കും.

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റില് എക് സ് പേര് ട്ട് ഷോറൂമുകളില് ന്യുജെന് ഓണം ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതല് 17 വരെ 100 മണിക്കൂര് ഫ്രീഡം സെയില് നടത്തും രാവിലെ 10 മുതല് രാത്രി 12 വരെ നടത്തുന്ന സെയിലില് വന് വിലക്കുറവിലും ഓഫറിലും ഡിജിറ്റല് ഉപകരണങ്ങളും കിച്ചണ് അപ്ലൈയന് സസുകളും സ്വന്തമാക്കാം ഥാര് റോക... Read More →

  • *കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രകടവിൽ കർക്കിടക വാവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി*

    കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രകടവിൽ കർക്കിടക വാവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി സ്ത്രീകൾക്കും പുരുഷന്മാർക്കും ബലി തർപ്പണം നടത്തുവാൻ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് കീച്ചേരിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ വെളുപ്പിന് 5 മണി മുതൽ ക്ഷേത്രകടവിൽ ബലി തർപ്പണം ആരംഭിക്കും ഒറ്റ നമസ്കാരം കൂട്... Read More →

  • *അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ കർക്കടകവാവ് ബലി*

    അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ കർക്കടക വാവ് ബലി ദിവസമായ നാളെ ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത് രാവിലെ 5 മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും കീച്ചേരിൽ ഇല്ലം കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നത് ക്ഒറ്റനമസ്കാരം കൂട്ടനമസ്കാരം തിലഹവനം എന്നീ വഴിപാടുകൾ ഭക്തർക്ക് നടത്... Read More →

  • *പാലാ സെന്റ് ജോസഫ്സ് കോളേജിൽ സിൽവർ ജൂബിലി അഡ്മിഷൻ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു*

    പാലാ പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി 2026 അഡ്മിഷൻ ബാച്ചിന്റെ ഉദ്ഘാടനം വർണാഭമായി നിർവ്വഹിക്കപ്പെട്ടു ബി ടെക് എം സി എ എം ബി എ ഇന്റഗ്രേറ്റഡ് എം സി എ എന്നീ കോഴ്സുകളിലേക്കുള്ള നവാഗതരുടെ പ്രവേശനമാണ് ഇതിലൂടെ നടന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജ... Read More →

  • വിദ്യാർഥികളുടെ ലഹരി ഉപയോഗം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ സ്‌കൂളുകൾക്കെതിരേ നടപടി: ജില്ലാ കളക്ടർ.

    കോട്ടയം വിദ്യാർഥികൾ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഇക്കാര്യം അധികൃതരിൽനിന്ന് മറച്ചുവയ്ക്കുന്ന സ് കൂളുകൾക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നാർക്കോ കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാതല ലഹരി വിമുക്തി സമിതി സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കു... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • തോട്ടം തൊഴിലാളിയെ കടുവ കൊന്നുഭക്ഷിച്ചു, പ്രതിഷേധവുമായി നാട്ടുകാർ

    ഗൂഡല്ലൂർ ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നുഭക്ഷിച്ചു ഓവേലി ക്വയിൻ്റിലെ ലാറൻസ്റ്റൺ തേയില തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ 65 ആണ് കൊല്ലപ്പെട്ടത് ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ തേയിലത്തോട്ടത്തിലേയ്ക്ക് പോയ ബാലകൃഷ്ണനെ കാണാതാവുകയായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പമ്പുഹൗസിൽനിന്ന് 500 മീറ്റ... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • അത്തം, ഉത്രാടം, ഓണം കിറ്റുകൾ; സപ്ലൈകോ ഓണം മേളയിൽ ഓഫറുകളുടെ ആഘോഷം.

    കോട്ടയം ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന സാധനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകൾ ഉൾപ്പെടെ നിരവധി ഓഫറുകളാണ് കോട്ടയം തിരുനക്കരയിലെ സപ്ലൈകോ ഓണം മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത് അരി വെളിച്ചെണ്ണ പഞ്ചസാര വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ 1280 രൂപവിലയുള്ള അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്... Read More →

  • *തയ്ക്വാൻഡോ മത്സരത്തിനിടെ നിയമം തെറ്റിച്ച് പ്രഹരം; വിദ്യാർഥി വെന്റിലേറ്ററിൽ*

    നിങ്ങളുടെ പ്രധാനപ്പെട്ട വാർത്തയോ ലേഖനമോ ഇവിടെ ടൈപ്പ് ചെയ്യാവുന്നതാണ് പെരുമ്പിലാവ് തൃശൂർ മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ പ്രഹരമേറ്റ് മലയാളി വിദ്യാർഥിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും മതിലകം കൂളിമുട്ടം വള... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.