News Desk
പാലാ പൊൻകുന്നത്തും പാലായിലും ഉണ്ടായ വാഹാനാപകാടങ്ങളിൽ 2 പേർക്ക് പരിക്ക് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കരൂർ സ്വദേശി ഉലഹന്നാൻ ജോസഫിനു 78 പരുക്കേറ്റു ഇന്ന് രാവിലെ 10 30യോടെ പാലാ ഭാ ഗത്തു വച്ചായിരുന്നു അപകടം ഇന്നലെ വൈകിട്ടു പൊൻകുന്നത്തു വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ റാന്നി സ്വദേശിനി അഞ്ജലി പ്രകാശിനു 35 പരുക്കേറ്റു രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളിൽ പരിക്കേറ്റ 2 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ബെംഗളൂരു കോഴിക്കോട് ബെംഗളൂരുവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു കോഴിക്കോട് ബാലുശേരി അറപ്പീടിക ഖാദി റോഡ് കൊട്ടക്കാട്ട് വീട്ടിൽ മേധ പൃഥ്വിരാജ് 30 ആണ് മരിച്ചത് ഇലക്ട്രോണിക് സിറ്റിയിലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഇ പി എഫ് ഓഫിസിലെ അക്കൗണ്ടന്റാണ് മേധ ബുധനാഴ്ച രാവിലെ ഒൻപതോടെ ജോലിക്ക് പോകുന്നത... Read More →
കായംകുളം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കായംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ മെറിറ്റ് അവാർഡും കുടുംബസംഗമവും ഓണാഘോഷ പരിപാടിയും16 8 2026ഞായറാഴ്ച രാവിലെ 9 മണിമുതൽ കായംകുളം മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് യൂണിറ്റ്പ്രസിഡൻ്റ് നൗഷാദിന്റെ അധ്യക്ഷതയിൽ കുടുന്ന യോഗത്തിൻ്റെ ഉദ്ഘാടനം സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം ലിജു നിർവഹിക്കുന്നു ചടങ്... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
ചോലത്തടം ചാലിൽ സി എൻ നീലാംബരൻ 90 അന്തരിച്ചു ഭാര്യ പരേതയായ ലക്ഷ്മി ചോലത്തടം നടുപ്പറമ്പിൽ കുടുംബാംഗം സംസ്ക്കാരം 12 8 26 ബുധനാഴ്ച 1 ന് വീട്ടുവളപ്പിൽ മക്കൾ ശോഭന രാജുമോൻ വാസന്തി ഷീല സിന്ധു അജികുമാർ ശൈലജ അഭിലാഷ് ബിന്ദു പരേതരായ സാബു അനീഷ് മരുമക്കൾ വിജയൻ ഈട്ടുങ്കൽ കാഞ്ഞിരപ്പള്ളി സിന്ധു എട്ടിൽചിറ ചങ്ങനാശ്ശേരി സോമരാജ് പുളിക്കൻ തൊട്ടിയിൽ മുണ്ട... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞ ദിവസങ്ങളിലായി ശമിച്ച മഴ ഇന്ന് രാവിലെ മുതൽ വീണ്ടും ശക്തമാകുകയായിരുന്നു കോട്ടയം ഉൾപ്പടെ 8 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട കോട്ടയം ഇട... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
ആലുവ ആലുവ നിവാസികളുടെ വലിയൊരു ആശ്വാസകേന്ദ്രമായ അൻവർ മെമ്മോറിയൽ ആശുപത്രിയും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും പ്രവർത്തനം പുനരാരംഭിച്ച വേളയിൽ ഡോ സി എം ഹൈദരാലിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് നടൻ ദിലീപ് ചടങ്ങിന്റെ ഉദ്ഘാടനവേദിയിൽ സംസാരിക്കവെയാണ് താനും ഡോക്ടറും നേരിടേണ്ടി വന്ന സമാനതകളില്ലാത്ത പ്രതിസന്ധികളെയും അനുഭവിച്ച പ... Read More →
മോസ്കോ റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ യുക്രൈന്റെ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു നിഷ്നെകാംസ്ക് നഗരത്തിലെ വ്യവസായ കേന്ദ്രങ്ങളെയും സാധാരണക്കാരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റതായി സിറ്റി മേയർ റാദ്മിർ ബെല്യായേവ് അറിയിച്ചു റഷ്യയിലെ ഏറ്റവും അത്... Read More →
പാലാ കുടുംബശ്രീ ൽ പ്രോഗ്രാമിന്റെ ഭാഗമായി സമൃദ്ധി 2026 ആരോഗ്യ കർക്കിടകം ബോധവൽകരണ ക്ലാസും പോഷകാഹാര പ്രദർശനവും നടത്തി ചെർപേഴ്സൺ സതി ശശികുമാർ അധ്യക്ഷത വഹിച്ചു കമ്മ്യൂണിറ്റി കൗൺസിലർ റീന സ്വാഗതം പറഞ്ഞു പാലാ നഗരസഭ ആക്ടിങ് ചെർപേഴ്സൺ മായ രാഹുൽ യോഗം ഉൽഘാടനം ചെയ്തു പാലാ ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ അർച്ചന ലുസി ജോയ് കർക്കിടകത്തിലെ ആരോഗ്... Read More →
പാലാ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിനു കുറുകെ ചാടിയ മുള്ളൻപന്നിയെ ഇടിച്ചു ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പാലാ സ്വദേശിക്ക് പരിക്ക് അപകടത്തിൽ പരുക്കേറ്റ പാലാ കവീക്കുന്ന് സ്വദേശി കെ കെ ദിനേഷിന് 56 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്നലെ രാത്രി 10 മണിയോടെ കവീക്കുന്ന് ഭാഗത്ത് വച്ചായിരുന്നു അപകടം Read More →
മൈസൂരു ബെംഗളൂരു ദേശീയപാതയിലെ ബിഡദിക്ക് സമീപം രണ്ടു കെ എസ് ആർ ടി സി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയെന്ന് സംശയം ഡ്രൈവറുടെ കാഴ്ച മറച്ച് അപകടം സൃഷ്ടിക്കാൻ വാഹനത്തിന്റെ മുൻഗ്ലാസിലേക്ക് മുട്ടയെറിയുന്ന സംഘങ്ങൾ പാതയിൽ സജീവമാണെന്ന വിവരത്തെ തുടർന്ന് സംഭവം കേന്ദ്രീകരിച്ച് ഫോറൻസിക് പരിശോധന ഉൾപ്പെ... Read More →
അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ കർക്കടക വാവ് ബലി ദിവസമായ നാളെ ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത് രാവിലെ 5 മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും കീച്ചേരിൽ ഇല്ലം കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നത് ക്ഒറ്റനമസ്കാരം കൂട്ടനമസ്കാരം തിലഹവനം എന്നീ വഴിപാടുകൾ ഭക്തർക്ക് നടത്... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
ബൊഗോട്ട കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 132 ആയി ഉയർന്നതായി ഔദ്യോഗിക വിവരങ്ങൾ സ്ഥിരീകരിച്ചു 570 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട് റിക്ടർ സ്കെയിലിൽ 7 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് രാജ്യത്ത് സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു തുടർചലനങ്ങൾ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കര... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
അടിവാരം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ നാലാം വാർഡായ അടിവാരത്തും സമീപ പ്രദേശങ്ങളിലും വ്യാപകമായി കൃഷി നശിപ്പിക്കാൻ ശ്രമിച്ച കാട്ടുപന്നികളെ വെടിവച്ചുകൊന്നു പഞ്ചായത്തിലെ ഔദ്യോഗിക ഷൂട്ടർമാരായ പുത്തൻപുരയ്ക്കൽ സജി രാജു ചിറ്റാനപ്പാറ പുത്തൻപുരയ്ക്കൽ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വേട്ടയാടിയത് പഞ്ചായത്ത് പ്രസിഡ... Read More →
തിരുവനന്തപുരം പശ്ചിമ ബംഗാൾ ബംഗ്ലാദേശ് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദ്ദം പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇതിന്റെ ഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയു... Read More →
Stay Ahead, Stay Informed, Stay Inspired.