Home / News Detail
പാലാ-തൊടുപുഴ റോഡിൽ മാനത്തൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ പിക്ക് അപ്പ് ജീപ്പ് ഇടിച്ചു കയറി ആലപ്പുഴ സ്വദേശികളായ 4 പേർക്ക് ഗുരുതര പരിക്ക്.

പാലാ പാലാ തൊടുപുഴ റോഡിൽ മാനത്തൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ പിക്ക് അപ്പ് ജീപ്പ് ഇടിച്ചു കയറി ആലപ്പുഴ സ്വദേശികളായ 4 പേർക്ക് ഗുരുതര പരിക്ക് ഉച്ചകഴിഞ്ഞ് 3 മണിയോടെ പാലാ തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ വച്ചായിരുന്നു അപകടം ആലപ്പുഴ സ്വദേശികളായ വിപിൻ ജോർജ് 34 വിനീത 28 രാഹുൽ 29 നിവ്യ 30 എന്നിവർക്കാണ് പരിക്കേറ്റത് അപകടത്തിൽ പരിക്കേറ്റവരെ ചേർ പ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ക്യാബിനുള്ള പിക്കപ്പ് വാനിൽ സഞ്ചരിച്ചവർക്കാണ് പരുക്കേറ്റത് പാലായിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി മാനത്തൂർ പെട്രോൾ പമ്പിന് സമീപം നിർത്തിയപ്പോൾ പിന്നാലെ വേഗതയിൽ എത്തിയ പിക്ക് അപ്പ് ജീപ്പ് ലോറിക്ക് പിന്നിൽ ഇടിച്ചു കയറുകയായിരുന്നു വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാ സേനയെത്തി വാഹനം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • മനുഷ്യജീവനും, കൃഷിക്കും നാശംവരുത്തുന്ന കാട്ടുപന്നികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യും - മിനര്‍വാ മോഹന്‍. കുന്നോന്നിയില്‍ ഷൂട്ടര്‍മാരുടെ യോഗം 19 ന് 4 മണിക്ക്

    ജനവാസ മേഖലകളില് മനുഷ്യജീവനും കൃഷിക്കും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്ന ശല്യക്കാരായ കാട്ടുപന്നികളെ നിയമാനുസൃതമായി നിര് മ്മാര് ജ്ജനം ചെയ്യുമെന്ന് പൂഞ്ഞാര് തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനര് വാ മോഹന് കാട്ടുപന്നികളുടെ ശല്യത്തിനെതിരെ അഭിപ്രായങ്ങളും നിര് ദ്ദേശങ്ങളും സ്വരൂപിക്കാന് കുന്നോന്നി ജനമൈത്രി റെസിഡന് സ് കൗണ് ... Read More →

  • യുവത്വത്തിന്റെ ആഘോഷമായി അരുവിത്തുറ കോളേജിൽ ഓറ ഫ്രെഷേഴ്സ് ഡേ 2026

    അരുവിത്തുറ അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നവാഗത വിദ്യാർത്ഥികൾക്കായി ഓറ 2026 ഫ്രെഷേഴ്സ് ഡേ സംഘടിപ്പിച്ചു പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് നിർവഹിച്ചു ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് പ്രോഗ്രാം കോഡിനേറ്റർമാരായ ഡോ നീനു മോൾ സെബാസ്റ്റ്യൻ നാൻസി വി ജോർജ് തുടങ്ങിയവർ സംസാരിച്ചു പരിപാടിയുടെ ഭാഗമാ... Read More →

  • ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം; മന്ത്രി മോൻസ് ജോസഫ് പതാക ഉയർത്തും.

    കോട്ടയം ജില്ലാതല സ്വാതതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ ഓഗസ്റ്റ് 15 രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും ജില്ലയുടെ ചുമതലയുള്ള ജലവിഭവ ഭവനനിർമാണ വകുപ്പുമന്ത്രി മോൻസ് ജോസഫ് രാവിലെ ഒൻപതിന് പതാക ഉയർത്തും തുടർന്ന് സല്യൂട്ട് സ്വീകരിച്ചശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകും ചടങ്ങുകൾ രാവിലെ 8 35ന് ആരംഭിക്കും പരേഡിൽ 25 പ്ലറ്റൂണുകൾ പ... Read More →

  • പൂഞ്ഞാർ തെക്കേക്കരയിൽ കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ വെടിവച്ചുകൊന്നു

    അടിവാരം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ നാലാം വാർഡായ അടിവാരത്തും സമീപ പ്രദേശങ്ങളിലും വ്യാപകമായി കൃഷി നശിപ്പിക്കാൻ ശ്രമിച്ച കാട്ടുപന്നികളെ വെടിവച്ചുകൊന്നു പഞ്ചായത്തിലെ ഔദ്യോഗിക ഷൂട്ടർമാരായ പുത്തൻപുരയ്ക്കൽ സജി രാജു ചിറ്റാനപ്പാറ പുത്തൻപുരയ്ക്കൽ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വേട്ടയാടിയത് പഞ്ചായത്ത് പ്രസിഡ... Read More →

  • പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസിഐയിൽ ഹർജി; ഫയലിൽ സ്വീകരിച്ചു

    യുഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ ഹർജി ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റും ബസ് ഓപ്പറേറ്റേഴ് സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റുമായ തൃശൂർ സ്വദേശി ബിബിൻ ടി ആലപ്പാട്ടാണ് ഹർജി നൽകിയത് ഹർജി സിസിഐ ഫയലിൽ സ്വീകരിച്ചത... Read More →

  • വിദ്യാർഥികളുടെ ലഹരി ഉപയോഗം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ സ്‌കൂളുകൾക്കെതിരേ നടപടി: ജില്ലാ കളക്ടർ.

    കോട്ടയം വിദ്യാർഥികൾ ലഹരിമരുന്നുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഇക്കാര്യം അധികൃതരിൽനിന്ന് മറച്ചുവയ്ക്കുന്ന സ് കൂളുകൾക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നാർക്കോ കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാതല ലഹരി വിമുക്തി സമിതി സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കു... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • ബാബ് അൽ-മന്ദേബിൽ വാണിജ്യ കപ്പലിന് നേരെയുണ്ടായ ഹൂത്തി ആക്രമണത്തിൽ 4 ജീവനക്കാരും 2 രക്ഷാപ്രവർത്തകരും കൊല്ലപ്പെട്ടു.

    യെമൻ യെമന്റെ തെക്കൻ തീരത്ത് ബാബ് അൽ മന്ദേബ് കടലിടുക്കിന് സമീപം ചൊവ്വാഴ്ച ഈജിപ്തിന്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെട്ടതായി യെമൻ തീരസംരക്ഷണ സേന അറിയിച്ചു സ്ഥിരീകരിച്ചാൽ ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം കപ്പലുകൾക്ക് നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണത്തിൽ ഉണ്ടായ ആദ്യത്തെ മരണമായി... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • *അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ കർക്കടകവാവ് ബലി*

    അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ കർക്കടക വാവ് ബലി ദിവസമായ നാളെ ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത് രാവിലെ 5 മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും കീച്ചേരിൽ ഇല്ലം കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നത് ക്ഒറ്റനമസ്കാരം കൂട്ടനമസ്കാരം തിലഹവനം എന്നീ വഴിപാടുകൾ ഭക്തർക്ക് നടത്... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • *തയ്ക്വാൻഡോ മത്സരത്തിനിടെ നിയമം തെറ്റിച്ച് പ്രഹരം; വിദ്യാർഥി വെന്റിലേറ്ററിൽ*

    നിങ്ങളുടെ പ്രധാനപ്പെട്ട വാർത്തയോ ലേഖനമോ ഇവിടെ ടൈപ്പ് ചെയ്യാവുന്നതാണ് പെരുമ്പിലാവ് തൃശൂർ മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ പ്രഹരമേറ്റ് മലയാളി വിദ്യാർഥിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും മതിലകം കൂളിമുട്ടം വള... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചി. കോളേജിലെ 'സ്പിൽ ദി കോഫി' ശ്രദ്ധേയമായി

    പാലാ ലളിതമായ ആശയങ്ങളെ എങ്ങനെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വലിയ സംരംഭങ്ങളാക്കി മാറ്റാമെന്ന തിരിച്ചറിവ് പകർന്ന് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ സ്പിൽ ദി കോഫി സംവാദം കോളേജിലെ ഐ ഇ ഡി സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ ആഗോള ക്രിയേറ്റർ പ്ലാറ്റ്ഫോമായ ബൈ മീ എ കോഫി യുടെ സ്ഥാപകരായ ജിജോ സ... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • *കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയായിരുന്നു കഴിഞ്ഞ 9 വർഷം, എന്റെ പേരിൽ ആ നല്ല മനുഷ്യനും ബലിയാടായി: തുറന്നു പറഞ്ഞ് ദിലീപ്*

    ആലുവ ആലുവ നിവാസികളുടെ വലിയൊരു ആശ്വാസകേന്ദ്രമായ അൻവർ മെമ്മോറിയൽ ആശുപത്രിയും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും പ്രവർത്തനം പുനരാരംഭിച്ച വേളയിൽ ഡോ സി എം ഹൈദരാലിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് നടൻ ദിലീപ് ചടങ്ങിന്റെ ഉദ്ഘാടനവേദിയിൽ സംസാരിക്കവെയാണ് താനും ഡോക്ടറും നേരിടേണ്ടി വന്ന സമാനതകളില്ലാത്ത പ്രതിസന്ധികളെയും അനുഭവിച്ച പ... Read More →

  • അർജുൻ ആയങ്കിയുടെ അറസ്റ്റ്: വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

    തൃശൂർ അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുന്നത് പരിഗണനയിൽ ഒരു ലക്ഷം രൂപയാകും നൽകുക ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയാറെന്ന് ഒരു വ്യക്തി അറിയിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ഒരു വ്യക്തി എന്നോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു അദ്ദേഹം ആ പൈ... Read More →

  • ഒഴുകിപ്പോയ പാലം വീണ്ടെടുത്ത് സ്ഥാപിച്ചു ടീം റെസ്ക്യൂ ഫോഴ്സ് കേരള

    തീക്കോയി ചാത്തപുഴയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ പ്രളയത്തിൽ ഒഴുകിപ്പോയ പാലം വീണ്ടെടുത്ത് പൂർവസ്ഥലത്ത് പുനഃസ്ഥാപിച്ച് ടീം റെസ്ക്യൂ ഫോഴ്സ് കേരള പ്രദേശത്തെ മൂന്ന് കുടുംബങ്ങളുടെ ഏക യാത്രാമാർഗമായിരുന്ന പാലമാണ് ശക്തമായ കുത്തൊഴുക്കിൽ ഒലിച്ചുപോയത് പാലം നഷ്ടമായതോടെ കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതിയില... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • നാടുകടത്തപ്പെട്ടവരിൽ ഇന്ത്യക്കാർ ഒന്നാമത്;കാനഡയിൽ നിന്ന് ആറു മാസത്തിനിടെ മടക്കി അയച്ചത് 3,323 പേരെ

    7 669 ഇന്ത്യക്കാരാണ് ഇനിയും നാടുകടത്തൽ കാത്തിരിക്കുന്നത് ഒട്ടാവ 2026 ജനുവരി മുതൽ ജൂൺവരെ കാനഡ നാടുകടത്തിയത് 3323 ഇന്ത്യക്കാരെ കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് സി ബി എസ് എ കണക്കുകൾ പുറത്തുവിട്ടത് ഈവർഷം ആദ്യപാതിയിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2025 ൽ ആകെ നാടുകടത്തപ്പെട്ട 3779 പേരുടെ 88 ശതമാനത്തോളം വരും ഇക്കൊല്ലം ഇതുവരെ കാനഡയിൽനിന്ന് നാടുക... Read More →

  • മാറാടിയിൽ വീണ്ടും മണ്ണിടിച്ചിൽ; പരിഭ്രാന്തരായി ജനം വലിയ ശബ്ദത്തോടെ കൂറ്റൻ മൺകൂന പാറമടയിലേക്ക്

    മൂവാറ്റുപുഴ മൂവാറ്റുപുഴ മാറാടിയിൽ വൻ മണ്ണിടിച്ചിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വലിയ ശബ്ദത്തോടെ കൂറ്റൻ മൺകൂന ഒന്നടങ്കം സമീപത്തെ പാറമടയിലേക്ക് പതിക്കുകയായിരുന്നു തുടർച്ചയായി ഇത്തരത്തിൽ ഈ പ്രദേശത്തുണ്ടാകുന്ന മണ്ണിടിച്ചിലിൽ പരിഭ്രാന്തരായിരിക്കുകയാണ് ജനങ്ങൾ വ്യാഴാഴ്ചയും ഇതേ സ്ഥലത്ത് മണ്ണിടിയുകയായിരുന്നു മാറാടി ഗ്രാമപഞ്ചായത്തില... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.