News Desk
തൃശൂർ നഗരത്തിലെ വാടകവീട്ടിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു ഒഡീഷ സ്വദേശിയായ ധൻപതി നായിക് 27 ആണ് മരണപ്പെട്ടത് തൃശൂർ കുറുപ്പം റോഡിന് സമീപമുള്ള കോരപ്പത്ത് ലെയ് നിലെ വാടകവീട്ടിലാണ് സംഭവം നടന്നത് പോലീസ് അന്വേഷണ പ്രകാരം അതിഥി തൊഴിലാളികൾ വാടകയ്ക്ക് എടുത്തിരുന്ന ഈ വീട് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രമായി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു ഇതരസംസ്ഥാനക്കാരായ ആളുകൾക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനമുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട് ഈ മാസം 18 ാം തീയതി രാത്രിയിലാണ് മർദന സംഭവം ഉണ്ടായത് പണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം തർക്കം രൂക്ഷമായതോടെ ധൻപതി നായിക്കിനെ സംഘം ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി മരണത്തിന് പിന്നാലെ പൊലീസ് കേസിന്റെ ഗൗരവം വർധിപ്പിച്ച് കൊലക്കുറ്റം ചുമത്തി അന്വേഷണം ശക്തമാക്കി സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ നാല് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ് കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു നഗരമധ്യത്തിലെ വാടകവീട്ടിൽ നടന്ന ഈ ക്രൂരസംഭവം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട് അനാശാസ്യ പ്രവർത്തനങ്ങൾ നടന്നതായി സംശയിക്കുന്ന വീടിനെക്കുറിച്ചും അവിടെ നടന്നുവരുന്ന ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം തുടരുകയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കോട്ടയം കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെന്നു സംശയം കുമരകം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത് കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നുമെത്തിയ കുമളി കുമരകം സ്വദേശികളായ സുഹൃത്തുക്കൾക്കൊപ്പം ഹൗസ് ബോട്ടിൽ നടത്തിയ ഉല്ലാസയാത്രയ്ക്കിടെ പര... Read More →
ബി ജെ പി പാലാ മുനിസിപ്പൽ കമ്മറ്റിയുടെ സംഘടനാതല പ്രവർത്തനങ്ങൾ എല്ലാ മേഖലയിലുമുള്ള ആളുകളിലേയ്ക്ക് എത്തിയ്ക്കുന്നതിന്റെ ഭാഗമായി ബൂത്ത് 152 കവീക്കുന്ന് ൽ ചേർന്നു യോഗം ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു കേരളത്തിന്റെ മുഖ്യമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ് ഒരു ടോക്കൺ പ്രവിഷൻ മാത്രമാണ് എന്നും ബഡ്ജറ്റിലെ പൊള്ളയായ പ്രഖ്യാപനങ്ങൾ... Read More →
ന്യൂഡൽഹി നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് ടെലിഗ്രാമിന് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് അവസാനിച്ചതോടെ പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാം ഇന്ത്യയിൽ വീണ്ടും പ്രവർത്തനസജ്ജമാകാൻ തുടങ്ങി ജൂൺ 21 ന് നടന്ന നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഇപ്പോൾ പിൻവ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനിടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി മഴയുടെ തീവ്രത കണക്കിലെടുത്ത് എട്ട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട് നിലവിലുള്ളത് 64 5 മില... Read More →
പണിയായുധങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിലെ യുവാവിനെ സാധനങ്ങൾ തിരിച്ചേൽപ്പിക്കാൻ എത്തിയവർ മർദ്ദിച്ചതായി പരാതി ഈരാറ്റുപേട്ട സ്കൂളിന് സമീപം പ്രവർത്തിക്കുന്ന സീറോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം ഉണ്ടായത് പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം രാജേഷിന്റെ മകൻ അക്... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
വടക്കഞ്ചേരി ദേശീയപാതയോരത്ത് നിർത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു വടക്കഞ്ചേരിക്കടുത്ത് അണക്കപ്പാറയിൽ ഇന്ന് രാവിലെ ഉണ്ടായ അപകടം പ്രദേശത്തെ നടുക്കി കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സ്വദേശിയായ സഞ്ജയ് രാജ് 25 ആണ് മരിച്ചത് ഇന്ന് രാവിലെ 7 20 ഓടെയാണ് അപകടം നടന്... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
തിരുവനന്തപുരം യുഡിഎഫ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുന്ന നടപടിയിൽ അനാവശ്യ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി നിയമസഭയിലെ ചോദ്യോത്തരവേളയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത് ക്ഷേമപെൻഷൻ അർഹരായ മുഴുവൻ ആളുകളിലേക്കും കൃത്യമായി എത്ത... Read More →
കോട്ടയം കോട്ടയത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം നാട്ടകം മറിയപ്പള്ളി ലക്ഷ്മി വിലാസത്തിൽ ജഗദമ്മ 68 ആണ് അപകടത്തിൽ മരിച്ചത് എംസി റോഡിൽ കോട്ടയം പള്ളം പവർഹൗസിന് സമീപം തിങ്കളാഴ്ച രാവിലെയാണ് പകടം റോഡ് മുറിച്ചു കടക്കുന്നതിടെയാണ് അപകടം ഉണ്ടായത് കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് പോ... Read More →
തിരുവനന്തപുരം വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന സർക്കാർ നൽകിയ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദം നിയമസഭയിൽ കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് വഴിമാറി വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ ബഹളമുണ്ടാവുകയും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങ... Read More →
കണ്ണൂർ മട്ടന്നൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു വയനാട്ടിൽ നിന്ന് ഉംറ തീർഥാടകരുമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിലാണ് തീപിടിത്തമുണ്ടായത് യാത്രക്കാരുടെയും ഡ്രൈവറുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത് ശിവപുര... Read More →
എരുമേലി എരുമേലിയിൽ വളവിൽ തെറ്റായ ദിശയിലൂടെ വന്ന ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ബൈക്ക് യാത്രികനായ യുവാവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ വിധി ബസിൻ്റെ ഇൻഷുറൻസ് കമ്പനി 45 ലക്ഷം രൂപ മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് പാലാ മോട്ടോർ ആക്സിഡൻ്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ വിധി പ്രസ്ത... Read More →
ആലപ്പുഴ കേരളത്തിന്റെ ജലോത്സവ പാരമ്പര്യത്തിന്റെ പ്രതീകമായ 72 ാമത് നെഹ്റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22 ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കും ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജലമേളയുടെ തീയതി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളുട... Read More →
ടെഹ് റാൻ സ്വിറ്റ് സർലൻഡിൽ നടന്ന അമേരിക്ക ഇറാൻ ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിപരമായ പരാമർശങ്ങളെ തുടർന്ന് ഇറാൻ പ്രതിനിധി സംഘം ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് സ്ഥിരീകരിച്ചു സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇറാനിയൻ മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന... Read More →
പയ്യോളി കുരങ്ങന്മാരുടെ തൂങ്ങിയാട്ടം റെയിൽവേ ഗതാഗതത്തിന് വൻ തടസ്സമായി പയ്യോളി കോട്ടക്കൽ റെയിൽവേ ഗേറ്റിനും മൂരാട് പാലത്തിനുമിടയിൽ വൈദ്യുത ലൈൻ പൊട്ടിപ്പോയതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം ഏകദേശം ഒന്നേമുക്കാൽ മണിക്കൂർ നേരം തടസ്സപ്പെട്ടു ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം അഞ്ചിലധികം കുരങ്ങന... Read More →
ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ് 26 ന് മുന്നോടിയായി പാലാ രൂപതാ കെ സി ബി സി ടെമ്പറന് സ് കമ്മീഷന് 24 ന് ത്രൈമാസാചരണ പരിപാടികള് ക്ക് തുടക്കം കുറിക്കും 24 ന് രാവിലെ 11 ന് പാലാ ചാവറ സി എം ഐ പബ്ലിക് സ് കൂളില് നടക്കുന്ന സമ്മേളനം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും കെ സി ബി സി ടെമ്പറന് സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവി... Read More →
ജയ്പുർ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ സ്ലീപ്പർ സെല്ലുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവതിയെ രാജസ്ഥാൻ ഭീകരവിരുദ്ധ സേന എടിഎസ് അറസ്റ്റ് ചെയ്തു ഗംഗാപുർ സ്വദേശിനിയും നിലവിൽ ജയ്പുരിൽ താമസിച്ചുവരികയുമായിരുന്ന ബബിത ധാക്കഡിനെയാണ് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിടികൂടിയത് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ തല... Read More →
കൊഴുവനാൽ എസ് എം വൈ എം കൊഴുവനാൽ ഫൊറോനയും പിതൃവേദി കൊഴുവനാലും സംയുക്തമായി സംഘടിപ്പിച്ച മികവ് മെറിറ്റ് ഡേ 2026 നടന്നു എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഫൊറോനയിലെ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു കൊഴുവനാൽ ഫൊറോന വികാരി ഫാ ജോസ് നെല്ലിക്കത്തെരുവിൽ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പിതൃവേദി കൊഴുവനാൽ ഫൊറോന പ്രസിഡന്റ് അഡ്വ ജോസ... Read More →
ഈരാറ്റുപേട്ട ഏറെ വിവാദം സൃഷ്ടിക്കുകയും നിലവിലെ സർക്കാർ പ്രതിപക്ഷത്തിരുന്നപ്പോൾ പി എം ശ്രീ പദ്ധതിയെ നിഷിധമായി വിമർശിക്കുകയും തങ്ങൾ അധികാരത്തിലെത്തിയാൽ നടപ്പിലാക്കില്ല എന്നു പറയുകയും ചെയ് ത പി എം ശ്രീ പദ്ധതിയെ അധികാരത്തിൽ എത്തിയശേഷം നടപ്പിലാക്കാൻ ശ്രമിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന വെല്ലുവിളി ആണെന്നും സർക്കാർ അടിയന്തരമായി ... Read More →
Stay Ahead, Stay Informed, Stay Inspired.