Home / News Detail
'വാട്‌സ് ആപ്പ്‌ ഫാക്ടറികൾ കഥകൾ മെനയുന്നു', സ്പിരിറ്റില്‍ നിന്നും പിന്മാറിയോ?; പ്രതികരിച്ച് പ്രകാശ് രാജ്

ഹൈദരാബാദ് പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗാ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സ്പിരിറ്റിൽ നിന്ന് പ്രമുഖ നടൻ പ്രകാശ് രാജിനെ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ ചിത്രത്തിന്റെ തിരക്കഥയെയും ചില രംഗങ്ങളെയും ചൊല്ലി സംവിധായകനും നടനും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് സൂചന ടോക്സിക് ആയ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരോട് സ്പിരിറ്റ് എന്ന സിനിമയെക്കുറിച്ചാണ് എന്റെ സീനുകളുടെ ചിത്രീകരണം പോലും തുടങ്ങിയിട്ടില്ല എന്നിട്ടും നിങ്ങളുടെ വാട്സ്ആപ്പ് ഫാക്ടറികൾ കഥകൾ മെനയുകയാണ് കുറച്ച് പക്വത കാണിക്കൂ പോയി സ്വന്തം കാര്യം നോക്ക് എന്നായിരുന്നു പ്രകാശ് രാജിന്റെ പോസ്റ്റ് സംവിധായകനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് താരം സിനിമയിൽ നിന്നു പിന്മാറിയെന്നാണ് തെലുങ്ക് മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തത് സന്ദീപ് റെഡ്ഡിയും പ്രകാശ് രാജും തമ്മിൽ സെറ്റിൽ വച്ചു നടന്ന ചൂടേറിയ രാഷ്ട്രീയ ചർച്ചയെത്തുടർന്ന് സാഹചര്യം വഷളാവുകയായിരുന്നുവെന്നും തർക്കം ഒടുവിൽ വലിയ പിരിമുറുക്കത്തിലാണ് അവസാനിച്ചെന്നും വാർത്തയിൽ പറഞ്ഞിരുന്നു ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് പ്രകാശ് രാജ് എത്തുന്നത് ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • അപകട വളവിനോട് ചേര്‍ന്ന ഭാഗത്ത് വീണു കിടക്കുന്ന മരം വെട്ടി നീക്കണമെന്ന് ആവശ്യമുയരുന്നു.

    എം സി റോഡില് കുര്യം ജംഗ്ഷനും വെമ്പിള്ളി വടക്കേകവലയ്ക്കും ഇടയിലുള്ള അപകട വളവിനോട് ചേര് ന്ന ഭാഗത്ത് വീണു കിടക്കുന്ന മരം വെട്ടി നീക്കണമെന്ന് ആവശ്യമുയരുന്നു മരം വീണുകിടക്കാന് തുടങ്ങിയിട്ട് ആഴ്ചകള് പലതു കഴിഞ്ഞിട്ടും അധികൃതര് മേല് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം കാല് നട യാത്രക്കാര് ക്കും വാഹനയാത്രികര് ക്കും ഭീഷണിയുയര് ത്... Read More →

  • ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി

    ലോൺ ആപ്പ് വഴി പണം എടുത്ത കാരൻ ജീവനൊടുക്കി തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത് പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയ... Read More →

  • പതാകദിനം ആചരിച്ചു

    നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഡിസംബർ തീയതികളിൽ കണ്ണൂരിൽ നടക്കുന്ന അഖില കേരള കത്തോലിക്കാ കോൺഗ്രസ് യുടെ അന്തർദേശീയ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ാം ജന്മദിനത്തിൻ്റെ ഭാഗമായി പതാകദിനം ആചരിച്ചു എ കെ സി സി ചേർപ്പുങ്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പതാക ദിനാചരണത്തിന് യൂണിറ്റ് പ്രസിഡൻ്റ് ... Read More →

  • പാലാ ജേര്‍ണല്‍ ഓഫ് ബിസിനസ് സ്റ്റഡീസ് എന്ന ദ്വിവാര്‍ഷിക ജേര്‍ണലിന്റെ പ്രകാശനം

    പാലാ സെന്റ് തോമസ് കോളേജ് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില് ആരംഭിച്ച പാലാ ജേര് ണല് ഓഫ് ബിസിനസ് സ്റ്റഡീസ് എന്ന ദ്വിവാര് ഷിക ജേര് ണലിന്റെ പ്രകാശനം മേലുകാവ് ഹെന്റി ബേക്കര് കോളജ് പ്രിന് സിപ്പല് ഡോ ഗിരീഷ് കുമാര് നിര് വഹിച്ചു സെന്റ് ജോസഫ് ഹാളില് നടന്ന യോഗത്തില് കോളേജ് പ്രിന് സിപ്പല് സിബി ജെയിംസ് അധ്യക്ഷത വഹിച്ചു ജേര് ണലിന്റെ ചീ... Read More →

  • രണ്ട് ടേം കഴിഞ്ഞു, ഇനി മാറണം! ഭൂരിപക്ഷാഭിപ്രായത്തിന് മുന്നിൽ വഴങ്ങി സി.കെ ആശ, വൈക്കത്ത് പി പ്രദീപ് സിപിഐ സ്ഥാനാർഥി.

    വൈക്കം നിയമസഭാ തെരഞ്ഞെടുപ്പിൽ വൈക്കം നിയോജക മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിയായി പി പ്രദീപ് മത്സരിക്കും കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി യോഗത്തിലാണ് തീരുമാനം ഒരു തവണ കൂടി മത്സരിക്കാന് അവസരം നല് കണമെന്ന് ആവശ്യപ്പെട്ട സി കെ ആശ സ്ഥാനാര് ത്ഥി നിര് ണയത്തില് രണ്ടു ടേം വ്യവസ്ഥ നിര് ബന്ധമാക്കാനുള്ള തീരുമാനത്തില് പാര് ട്ടി യോഗത്തില് അതൃപ്തി പ്ര... Read More →

  • ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

    കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ജില്ലാ ഡ്രഗ് കണ്ട്രോൾ വകുപ്പും ചേർന്നു സ്വയം ചികിത്സ ആന്റി മൈക്രോബിയൽ പ്രതിരോധത്തിന് എന്ന വിഷയത്തിൽ പാലാ മുനിസിപ്പാലിറ്റിയിൽ വച്ചു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു പാല നഗരസഭാ അദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം പരിപാടി ഉത്ഘാടനം ചെയ്തു ഭരണങ്... Read More →

  • പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ; വിതരണക്കാർക്ക് കത്തയച്ചു

    ദില്ലി രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നു പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ തീരുമാനം വില ഉയർത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഓസി കൺട്രി ഹെഡ് ബി ബി പാത്ര വിതരണക്കാർക്ക് കത്തയച്ചു ഏത് നിമിഷവും വില വർധന പ്രാബല്യത്തിൽ വരുത്തുമെന്നും എത്ര രൂപ കൂട്ടുമെന്നത് സെയിൽസ് ടീം അറിയി... Read More →

  • സീറ്റ് വിഭജനത്തിൽ കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് അതൃപ്തി, കുട്ടനാട്, ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഏറ്റെടുക്കാൻ കോൺ​ഗ്രസ് നീക്കം.

    ഏറ്റുമാനൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ സീറ്റ് വിഭജനത്തിൽ കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് അതൃപ്തി കുട്ടനാട് ഇടുക്കി ഏറ്റുമാനൂർ സീറ്റുകൾ ഏറ്റെടുക്കാനാണ് കോൺഗ്രസ്സ് ലക്ഷ്യമിടുന്നത് കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ്സ് സ്ഥാനാർഥി തന്നെ മത്സരിച്ചാൽ മാത്രമേ ഈ മൂന്നു മണ്ഡലങ്ങളിലും വിജയമുറപ്പിക്കാനാകൂ എന്നാണു കോൺഗ്രസ്സ് പറയു... Read More →

  • ഉണക്കാനിട്ട റബ്ബർ ഷീറ്റിന് തീ പിടിച്ചു പൊൻകുന്നത്ത് വീട് പൂർണ്ണമായി കത്തിനശിച്ചു.

    പൊൻകുന്നം ഉണക്കാനിട്ട റബ്ബർ ഷീറ്റിന് തീ പിടിച്ചു പൊൻകുന്നത്ത് വീട് പൂർണ്ണമായി കത്തിനശിച്ചു പൊൻകുന്നം ശാന്തി ആശുപത്രിക്ക് സമീപം ആനക്കയം റോഡിൽ കൊച്ചുകരിപ്പാപ്പറമ്പിൽ ബിജോയുടെ വീടാണ് പൂർണ്ണമായും കത്തി നശിച്ചത് തീ പിടിച്ച സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല വീടിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികളാണ് വിവരം അഗ്... Read More →

  • 35 അടി താഴ്ചയുള്ള കിണറ്റില്‍ വീണ ആടിന് രക്ഷകനായി യുവാവ്

    വണ്ണപ്പുറം മുള്ളരിങ്ങാട് അടിയോളം താഴ്ചയുള്ള കിണറ്റില് വീണ ആടിനെ സാഹസികമായി രക്ഷപെടുത്തി യുവാവ് അയല് വാസിയായ വിളക്ക്പാടത്ത് സതീഷാണ് ആടിന്റെ ജീവന് രക്ഷിക്കാന് കിണറ്റിലിറങ്ങിയത് തിങ്കളാഴ്ച വൈകിട്ട് ഓടെ കോട്ടക്കുടിയില് അരവിന്ദിന്റെ വീട്ടിലായിരുന്നു സംഭവം വീട്ടില് വളര് ത്തിയിരുന്ന ഒന്നര വയസ്സുള്ള ആട് അബദ്ധത്തില് കിണറ്റില് വീഴ... Read More →

  • 6 വർഷങ്ങളുടെ ഇടവേള, വീണ്ടും പൊട്ടിത്തെറിച്ച് ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗീസർ, 30 അടി വരെ ഉയർന്ന് പൊന്തി ആസിഡ്

    യെല്ലോസ്റ്റോൺ വർഷങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗീസർ വീണ്ടും പൊട്ടിത്തെറിച്ചു അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലാണ് എക്കിനസ് ഗീസർ പൊട്ടിത്തെറിച്ചത് അടി വീതിയുള്ളതാണ് അമ്ലഗുണമുള്ള എക്കിനസ് ഗീസർ കടൽച്ചേനയുടെ ആകൃതിയിൽ കിടക്കുന്നതിനാലാണ് ഇവയ്ക്ക് എക്കിനസ് എന്ന പേര് ലഭിച്ചത് കടൽച്ചേനയുടെ ആകൃ... Read More →

  • ചക്കയെ ചൊല്ലിയുള്ള പൂവരണി കൊലക്കേസ്സ്... പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും

    ചക്കയെ ചൊല്ലിയുള്ള പൂവരണി കൊലക്കേസ്സ് പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും പൂവരണി കിഴവറപള്ളി വീട്ടില് കുട്ടി എന്നു വിളിക്കുന്ന സ്കറിയാ ചാക്കോയെ തീയതി വാക്കത്തികൊണ്ട് വെട്ടികൊലപ്പെടുത്തിയ പ്രതി പൂവരണി പുറത്തേല് വീട്ടില് ജോസ് ഇന്ത്യന് ശിക്ഷാ നിയമം ാം വകുപ്പുപ്രകാരം കുറ്റക്കാരനാണെന്നു കണ്ട് ജീവപര്യന്തം തടവ... Read More →

  • ലോൺ ആപ്പ് വഴി പണം എടുത്തു; തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ ഭീഷണി… 21കാരൻ ജീവനൊടുക്കി

    ലോൺ ആപ്പ് വഴി പണം എടുത്ത് തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെയുള്ള ഭീഷണിയെ തുടർന്ന് കാരൻ ജീവനൊടുക്കി തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് എന്ന സച്ചുവാണ് ആത്മഹത്യ ചെയ്തത് പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിരുന്നു ഇതിൽ മനംനൊന്ത് മാനസിക ... Read More →

  • കെ.പി ഗോപിനാഥ് മാധ്യമ പുരസ്‌കാരം ആര്‍ സാംബന്

    ഇടുക്കി പ്രസ് ക്ലബിന്റെ ാമതു കെ പി ഗോപിനാഥ് മാധ്യമ പുരസ് കാരത്തിനു ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആര് സാംബന് അര് ഹനായതായി ഭാരവാഹികള് പത്രസമ്മേളനത്തില് അറിയിച്ചു ബൗദ്ധിക വെല്ലുവിളികള് നേരിടുന്ന കുട്ടികളുടെ പുനരധിവാസം സംബന്ധിച്ച് ജനയുഗത്തില് പ്രസിദ്ധീകരിച്ച തീമഴയത്തെ താരാട്ട് എന്ന പരമ്പരയ്ക്കാണ് അവാര് ഡ് മലയാള ദിനപത്രങ്ങളില് പ്ര... Read More →

  • ഹമ്പിൽ കയറിയ ബൈക്ക് മറിഞ്ഞ് അപകടം

    പൂഞ്ഞാർ തെക്കേക്കര ടൗണിൽ ഹംബിൽ കയറി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു ഇന്ന് രാവിലെ മണിയോടെയാണ് സംഭവം വേഗത്തിൽ എത്തിയ ബൈക്ക് ഹംപി ൽ കയറിയതിന് പിന്നാലെ മറിയുകയായിരുന്നു അപകടത്തിൽ ചൂണ്ടച്ചേരി സ്വദേശിയായ യുവാവിന്റെ കാലിന് ഒടിവുണ്ട് ടൗണിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഹംബ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നതായി പ്രദേ... Read More →

  • തുർക്കിക്ക് നേരെ രണ്ടാമതും ഇറാൻ മിസൈൽ; തകർത്ത് നാറ്റോ; തുർക്കിയിലേക്ക് ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഇറാൻ

    ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ ആക്രമണ ശ്രമം തകർത്ത് തുർക്കിയും നാറ്റോയും തിങ്കളാഴ്ച തുർക്കിയിലെ ഷാഹിൻബെ ജില്ലയെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു സംഭവത്തിൽ നാശനഷ്ടങ്ങളോ ആൾനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു അ... Read More →

  • കുരുന്നുകളുടെ ഭാഷാവിരുന്ന്; രാമപുരം SHLP സ്കൂളിൽ 'മൊഴിക്കിലുക്കം' ശ്രദ്ധേയമായി

    രാമപുരം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന മൊഴിക്കിലുക്കം പരിപാടി രാമപുരം സ്കൂളിൽ ആവേശകരമായി നടന്നു കുട്ടികളുടെ ഭാഷാപരമായ കഴിവുകളും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി രാമപുരം സി ആർ സി കോർഡിനേറ്റർ ശ്രീ സാജൻ എസ് ഉദ്ഘാടനം ചെയ്തു കഴിഞ്ഞ ഒ... Read More →

  • കാരടികുന്നേല്‍ കാര്‍ത്യായനിയമ്മ (87) നിര്യാതയായി

    ഐങ്കൊമ്പ് കാരടികുന്നേല് കാര് ത്യായനിയമ്മ നിര്യാതയായി സംസ് കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പില് മക്കള് രാജന് എംഎംജെ പാലാ പ്രസാദ് മൂഴയില് ജൂവലറി പാലാ മീര ജയ മായ മരുമക്കള് കുസുമം വള്ളിച്ചിറ മിനി അളനാട് സുധാകരന് നായര് വെല്യാത്ത് ശശിധരന് നായര് ഇലയ്ക്കാട് ഷിബു ജി കരുവഞ്ചാല് Read More →

  • തലപ്പലം ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ്‌ ജോയ് ജോസഫ് അവതരിപ്പിച്ചു.

    തലപ്പലം ഗ്രാമപഞ്ചായത്ത് സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ജോയ് ജോസഫ് അവതരിപ്പിച്ചു പ്രസിഡന്റ് ജോമി ബെന്നി ആമുഖ പ്രസംഗം നടത്തി രൂപ വരവും രൂപ ചിലവും രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത് ഉല്പാദന മേഖലയ്ക്ക് രൂപയും സേവന മേഖലയ്ക്ക് രൂപയും പശ്ചാത്തല മേഖലയ്ക്ക് രൂപയും നീക്കി വച്ചിട്ടുണ്ട് മാലി... Read More →

  • കരുതലിന്റെ കൈകോർക്കൽ; തൃശൂരിൽ നിന്നും ഒരു പിതാവ് മരിയ സദനത്തിന്റെ തണലിലേക്ക്

    കരുതലിന്റെ കൈകോർക്കൽ തൃശൂരിൽ നിന്നും ഒരു പിതാവ് മരിയ സദനത്തിന്റെ തണലിലേക്ക് തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിന് സമീപം അവശനിലയിൽ കണ്ടെത്തിയ ഒരു വയോധികനെ സുരക്ഷിതമായി പാലാ മരിയ സദനത്തിലെത്തിച്ചു പോലീസും മരിയ സദനവും തമ്മിലുള്ള കൃത്യമായ ഏകോപനമാണ് ഈ വലിയ ദൗത്യം സാധ്യമാക്കിയത് അന്വേഷണത്തിന്റെ വഴികൾ ഇങ്ങനെ കഴിഞ്ഞ ദിവസം രാവിലെ മണിയ... Read More →

  • പാലാ പന്ത്രണ്ടാംമൈല്‍ കുട്ടികളുടെ പാര്‍ക്കില്‍ കുമാരനാശാന്റെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കുമെന്ന് ചെയര്‍പേഴ്സണ്‍ ദിയ ബിനു

    പാലാ തെക്കേക്കരയിലെ പന്ത്രണ്ടാംമൈല് കുട്ടികളുടെ പാര് ക്കില് കുമാരനാശാന്റെ പൂര് ണ്ണകായ പ്രതിമ എത്രയുംവേഗം സ്ഥാപിക്കുമെന്ന് പാലാ നഗരസഭാ ചെയര് പേഴ്സണ് ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു പാര് ക്കിലെ അറ്റകുറ്റപ്പണികള് ഏപ്രിലോടെ പൂര് ത്തിയാക്കി കൂടുതല് കുട്ടികളെ ആകര് ഷിക്കത്തക്കവിധം മനോഹരമാക്കുമെന്നും ചെയര് പേഴ്സണ് തുടര് ന്നു എസ് എന... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.