Home / News Detail
തുർക്കിക്ക് നേരെ രണ്ടാമതും ഇറാൻ മിസൈൽ; തകർത്ത് നാറ്റോ; തുർക്കിയിലേക്ക് ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഇറാൻ

ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ ആക്രമണ ശ്രമം തകർത്ത് തുർക്കിയും നാറ്റോയും തിങ്കളാഴ്ച തുർക്കിയിലെ ഷാഹിൻബെ ജില്ലയെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു സംഭവത്തിൽ നാശനഷ്ടങ്ങളോ ആൾനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ഫെബ്രുവരി ന് യുദ്ധം ആരംഭിച്ചതിന് ശേഷം തുർക്കിക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ മിസൈൽ ആക്രമണമാണിത് മേഖലയിൽ കൂടുതൽ പ്രകോപനങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്നും സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും തുർക്കി പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു എല്ലാ സഖ്യകക്ഷികളെയും ഭീഷണികളിൽ നിന്ന് സംരക്ഷിക്കാൻ നാറ്റോ പ്രതിജ്ഞാബദ്ധമാണെന്ന് നാറ്റോ വക്താവ് ആലിസൺ ഹാർട്ട് എക്സിൽ കുറിച്ചു അതേസമയം തുർക്കിയുമായി അടുത്ത ബന്ധം നിലനിർത്താൻ താല്പര്യമുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു തുർക്കിക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇറാൻ വാദം മിസൈൽ ആക്രമണം അന്വേഷിക്കാൻ ഒരു സംയുക്ത സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചു ഇറാനെതിരായ യുഎസ് ഇസ്രായേൽ നീക്കങ്ങളെത്തുടർന്ന് മേഖലയിലെ മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി മിസൈൽ ഡ്രോൺ ആക്രമണങ്ങളുണ്ടായി ദീർഘകാല യുദ്ധത്തിന് സജ്ജമെന്ന് ഇറാൻ അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജമാണെന്നും നിലവിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ഇറാൻ പരമോന്നത നേതാവിന് റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി പ്രഖ്യാപിച്ചു യുദ്ധത്തിന് റെ പത്താം ദിനത്തിൽ തങ്ങളുടെ നിലപാട് കൂടുതൽ കർക്കശമാക്കിയ ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം തുടരുമെന്ന സൂചനയും നൽകി അമേരിക്കൻ പ്രസിഡന് റ് ഡോണൾഡ് ട്രംപിനെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്നും സാമ്പത്തികമായ ആഘാതങ്ങളിലൂടെ മാത്രമേ ഈ പോരാട്ടം അവസാനിക്കൂ എന്നും ടെഹ് റാനിൽ നൽകിയ പ്രത്യേക അഭിമുഖത്തിൽ ഖരാസി വ്യക്തമാക്കി മുൻപ് നടന്ന ചർച്ചകളിൽ ട്രംപ് വാഗ്ദാനങ്ങൾ ലംഘിച്ചതായും ചർച്ചകൾക്കിടയിൽ തന്നെ തങ്ങളെ ആക്രമിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനൊപ്പം യൂട്യൂബ് റെക്കോർഡും! ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബർമാരുള്ള ലോക നേതാവെന്ന റെക്കോർഡ് നരേന്ദ്ര മോദിക്ക്

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ മൂന്ന് കോടി മില്യൺ സബ് സ് ക്രൈബർമാരെന്ന നേട്ടം കൈവരിച്ചു ഇതോടെ യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ് സ് ക്രൈബർമാരുള്ള ലോക നേതാവെന്ന റെക്കോർഡും അദ്ദേഹത്തിന് സ്വന്തമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബോൾസോനാരോയ്ക്ക് മോദിയുടെ ഏകദേശം നാലിലൊന്ന് സബ് സ് ക്രൈബർമാർ മാത്രമാണുള്ളത് മുൻ ബ്ര... Read More →

  • വനിതാ ഫിറ്റ്‌നസ് സെന്ററില്‍ വനിതാ ദിനാചരണം നടന്നു

    കാണക്കാരി ഗ്രാമപഞ്ചായത്ത് പത്താം വാര് ഡില് ചിറകുളത്തിന്റെ സമീപത്ത് പ്രവര് ത്തിക്കുന്ന വനിതാ ഫിറ്റ് നസ് സെന്ററില് വനിതാ ദിനാചരണം നടന്നു വാര് ഡ് മെമ്പര് ബെറ്റ് സിമോള് ജോഷി ദിനാചരണം ഉദ്ഘാടനം ചെയ്തു മുഖ്യ പരിശീലക ദിവ്യ ലൂക്കോസ് കമ്മിറ്റി അംഗങ്ങളായ റിട്ടയേഡ് ഡിഎംഒ ഡോക്ടര് സുകുമാരി ഷെറിന് മാത്യു അശ്വതി ഉണ്ണികൃഷ്ണന് സന്ധ്യ എന്നിവര് ... Read More →

  • പ്രഭാതസവാരിക്കിറങ്ങിയ വയോധികന് ബൈക്ക് ഇടിച്ചു പരിക്ക്, ഇന്ന് രാവിലെ വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ 4 പേർക്ക് പരിക്ക്.

    പാലാ ഇന്ന് രാവിലെ വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ പേർക്ക് പരിക്ക് വിവിധ അപകടങ്ങളിൽ പരുക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു പ്രഭാതസവാരിക്കായി ഇറങ്ങിയതിനിടെ ബൈക്ക് ഇടിച്ച് തെറിച്ചു വീണു പാലാ പോണാട് സ്വദേശി എൻ എം ചാണ്ടിക്ക് പരുക്കേറ്റു അല്ലാപ്പാറ ഭാ ഗത്ത് വച്ച് രാവിലെ മണിയോടെയായിരുന്നു അപകടം നടന്ന... Read More →

  • കൊട്ടിഘോഷിച്ച് മന്ത്രിയുടെ സിടി സ്കാൻ ഉദ്ഘാടനം, പക്ഷേ പരിക്കേറ്റ രോഗിയെത്തിയപ്പോൾ സ്കാനിംഗ് നടന്നില്ല, ലൈൻസസ് ഇല്ലെന്ന് അധികൃതർ!

    മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ സിടി സ്കാൻ പ്രവ ർത്തിപ്പിക്കാൻ പറ്റില്ല സ്കാനിങ് യന്ത്രം പ്രവർത്തിക്കാത്തതിനാൽ ഇന്നലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊണ്ടുവന്ന രോഗിയുടെ സ്കാനിങ് നടത്താനായില്ല എ ഇ ആർ ബി ലൈസൻസ് കിട്ടാത്തതിനാലാണ് സ്കാനിങ് യന്ത്രം പ്രവർത്തിപ്പിക്കാൻ സാധിക്കാഞ്ഞത് ലൈ... Read More →

  • ജർമനിയിൽ നഴ്സുമാർക്ക് അവസരം, 100 ഒഴിവുകൾ; നോർക്ക റൂട്ട്സ്- കെയര്‍ ഗേറ്റ്സ് ആദ്യ റിക്രൂട്ട്മെന്റിലേക്ക് മാർച്ച് 28 നകം അപേക്ഷിക്കണം

    നോർക്ക റൂട്ട്സ് ജർമ്മനിയിലെ ആശുപത്രികളിലും കെയർഹോമുകളിലുമുളള നഴ്സിങ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് സംസ്ഥാന സര് ക്കാര് സ്ഥാപനമായ നോർക്ക റൂട്ട്സും ജർമനിയിലെ ഫെയർ റിക്രൂട്ട്മെന്റ് പ്ലാറ്റ് ഫോം ആയ കെയർ ഗേറ്റ്സും ചേർന്ന് റിക്രൂട്ട്മെന്റ് നടത്തുന്നു ജർമനിയിലേക്കും ജർമൻ ഭാഷ സംസാരിക്കുന്ന മറ്റ് രാജ്യങ്ങളിലേക്കും ആരോഗ്യ മേഖ... Read More →

  • കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടം; ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു ഒഡീഷ സ്വദേശി കബി നായിക് ആണ് മരിച്ചത് പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സൺഷേഡ് സ്ലാബാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്ന് വീണത് ജനുവരി നായിരുന്നു അപകടം ദിവസം കോട്ടയെ മെഡ... Read More →

  • രാമപുരം എസ്.എച്ച്.എല്‍.പി. സ്‌കൂളിന് എം.എല്‍.എ. എക്‌സലന്‍സ് അവാര്‍ഡ്.

    രാമപുരം എസ് എച്ച് എല് പി സ് കൂളിന് എം എല് എ എക് സലന് സ് അവാര് ഡ് വിദ്യാഭ്യാസ രംഗത്തും കൃഷിയിലും പാഠ്യ പഠ്യേതര രംഗങ്ങളിലും മികവ് പുലര് ത്തുന്ന രാമപുരം എസ് എച്ച് എല് പി സ് കൂളിന് മാണി സി കാപ്പന് എം എല് എ യുടെ എക് സലന് സ് അവാര് ഡ് സമ്മാനിച്ചു നേരത്തെ സ് കൂള് സന്ദര് ശിച്ച വേളയില് സ് കൂള് കൃഷിത്തോട്ടം സാമൂഹ്യ പ്രതിബദ്ധതയോടുള്ള വിദ്യാര് ത്ഥി... Read More →

  • പാലായിൽ അട്ടിമറി വിജയത്തിന് സാധ്യതയോ? വരുന്നത് അതിശക്തമായ ത്രികോണ പോരാട്ടം, ഇപ്പോൾ പ്രസക്തം ഒന്നാമനാരെന്നതല്ല, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നതാരെന്ന ചോദ്യം!

    പാലാ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നായ പാലായുടെ സമവാക്യങ്ങൾ മാറി മറിയുന്നു പാലായിലെ തെരഞ്ഞെടുപ്പ് മത് സരവും ഒപ്പം വിജയവും കേവലം രാഷ്ട്രീയപരം മാത്രമല്ല മറിച്ച് വ്യക്തപരമായും അഭിമാനപരമായും സ്ഥാനാർത്ഥികൾ നോക്കിക്കാണുന്ന ഒന്നായി മാറിയിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ ... Read More →

  • സിവിൽ സ്റ്റേഷൻ ഉദ്ഘാടന നാടകം നാടിന് അപമാനം - ബി ജെ പി

    സ്ഥലം ഏറ്റെടുക്കുകയോ സാങ്കേതിക അനുമതി നേടി ടെൻഡർ നടപടികൾ പോലും ആവാതെ നടത്തുന്ന സിവിൽ സ്റ്റേഷൻ നിർമാണ ഉൽഘാടനം നാടിനെ ആകെ അപഹാസ്യമാക്കുന്നു എന്ന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി നിരന്തരമായി ബജറ്റിൽ പ്രഖ്യാപിക്കപ്പെടുന്ന ഒരു പദ്ധതി പോലും നടപ്പിലാക്കാനാവാത്ത എം എൽ എ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇല്ലാത്ത പദ്ധതിയുടെ ഉൽഘാടനം നടത്തി ജ... Read More →

  • രണ്ട് ടേം കഴിഞ്ഞു, ഇനി മാറണം! ഭൂരിപക്ഷാഭിപ്രായത്തിന് മുന്നിൽ വഴങ്ങി സി.കെ ആശ, വൈക്കത്ത് പി പ്രദീപ് സിപിഐ സ്ഥാനാർഥി.

    വൈക്കം നിയമസഭാ തെരഞ്ഞെടുപ്പിൽ വൈക്കം നിയോജക മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിയായി പി പ്രദീപ് മത്സരിക്കും കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി യോഗത്തിലാണ് തീരുമാനം ഒരു തവണ കൂടി മത്സരിക്കാന് അവസരം നല് കണമെന്ന് ആവശ്യപ്പെട്ട സി കെ ആശ സ്ഥാനാര് ത്ഥി നിര് ണയത്തില് രണ്ടു ടേം വ്യവസ്ഥ നിര് ബന്ധമാക്കാനുള്ള തീരുമാനത്തില് പാര് ട്ടി യോഗത്തില് അതൃപ്തി പ്ര... Read More →

  • കരുതലിന്റെ കൈകോർക്കൽ; തൃശൂരിൽ നിന്നും ഒരു പിതാവ് മരിയ സദനത്തിന്റെ തണലിലേക്ക്

    കരുതലിന്റെ കൈകോർക്കൽ തൃശൂരിൽ നിന്നും ഒരു പിതാവ് മരിയ സദനത്തിന്റെ തണലിലേക്ക് തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിന് സമീപം അവശനിലയിൽ കണ്ടെത്തിയ ഒരു വയോധികനെ സുരക്ഷിതമായി പാലാ മരിയ സദനത്തിലെത്തിച്ചു പോലീസും മരിയ സദനവും തമ്മിലുള്ള കൃത്യമായ ഏകോപനമാണ് ഈ വലിയ ദൗത്യം സാധ്യമാക്കിയത് അന്വേഷണത്തിന്റെ വഴികൾ ഇങ്ങനെ കഴിഞ്ഞ ദിവസം രാവിലെ മണിയ... Read More →

  • ബഹ്റിനിൽ ഇറാന്റെ ആക്രമണത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തതിന് അറസ്റ്റിലായവരുടെ എണ്ണം 10 പേരായി

    ബഹ് റൈനിൽ ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തതിന് രണ്ടു യുവാക്കൾ അറസ്റ്റിലായി രാജ്യത്തിന്റെ സുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടി ഇതോടെ ഇത്തരത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിൽ സമാനമായ കുറ്റങ്ങൾക്ക് അറസ്റ്റിലായവരുടെ എണ്ണം ആയി സമൂഹ മാധ്യമം ദുരുപയ... Read More →

  • 35 അടി താഴ്ചയുള്ള കിണറ്റില്‍ വീണ ആടിന് രക്ഷകനായി യുവാവ്

    വണ്ണപ്പുറം മുള്ളരിങ്ങാട് അടിയോളം താഴ്ചയുള്ള കിണറ്റില് വീണ ആടിനെ സാഹസികമായി രക്ഷപെടുത്തി യുവാവ് അയല് വാസിയായ വിളക്ക്പാടത്ത് സതീഷാണ് ആടിന്റെ ജീവന് രക്ഷിക്കാന് കിണറ്റിലിറങ്ങിയത് തിങ്കളാഴ്ച വൈകിട്ട് ഓടെ കോട്ടക്കുടിയില് അരവിന്ദിന്റെ വീട്ടിലായിരുന്നു സംഭവം വീട്ടില് വളര് ത്തിയിരുന്ന ഒന്നര വയസ്സുള്ള ആട് അബദ്ധത്തില് കിണറ്റില് വീഴ... Read More →

  • ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം; കേസെടുത്ത് പൊലീസ്

    ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് തിരുവനന്തപുരം തമ്പാനൂർ പൊലീസ് കോഴിക്കോട് എത്തി ബന്ധുക്കളുടെ മൊഴിയെടുത്തു മരിച്ച കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി ടി കെ വിജിഷയുടെ സംസ്കാരം നാളെയാണ് അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണം എന്നാണ് മരിച്ച വ... Read More →

  • മഞ്ചേരി കുള്ളൻ " വാഴ വിത്തുകൾ വീണ്ടും പാലായിൽ.

    മഞ്ചേരി കുള്ളൻ വാഴ വിത്തുകൾ വീണ്ടും പാലായിൽ വാഴ കർഷകർക്കിടയിൽ ഏറെ പ്രിയങ്കരമായ മഞ്ചേരി കുള്ളൻ ഏത്തവാഴ വിത്തുകൾ ഈ വർഷവും പാലായിൽ വിപണനം ചെയ്യും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗുണമേന്മയുള്ള ഒറിജിനൽ മഞ്ചേരി കുള്ളൻ വാഴ വിത്തുകളുടെ വിതരണം പതിനാറാം തീയതി തിങ്കളാഴ്ച... Read More →

  • തുർക്കിക്ക് നേരെ രണ്ടാമതും ഇറാൻ മിസൈൽ; തകർത്ത് നാറ്റോ; തുർക്കിയിലേക്ക് ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഇറാൻ

    ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ ആക്രമണ ശ്രമം തകർത്ത് തുർക്കിയും നാറ്റോയും തിങ്കളാഴ്ച തുർക്കിയിലെ ഷാഹിൻബെ ജില്ലയെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു സംഭവത്തിൽ നാശനഷ്ടങ്ങളോ ആൾനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു അ... Read More →

  • ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

    കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ജില്ലാ ഡ്രഗ് കണ്ട്രോൾ വകുപ്പും ചേർന്നു സ്വയം ചികിത്സ ആന്റി മൈക്രോബിയൽ പ്രതിരോധത്തിന് എന്ന വിഷയത്തിൽ പാലാ മുനിസിപ്പാലിറ്റിയിൽ വച്ചു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു പാല നഗരസഭാ അദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം പരിപാടി ഉത്ഘാടനം ചെയ്തു ഭരണങ്... Read More →

  • ഐക്യപ്പെട്ടു ശക്തരാവുക: മാർ ജോസഫ് കല്ലറങ്ങാട്ട്.

    സീറോ മലബാർ സഭയുടെ സമുദായ ശക്തീകരണ പാലാ രൂപതാതല സമ്മേളനങ്ങൾക്ക് അരുവിത്തുറയിൽ തുടക്കമായി സമുദായത്തിൻ്റെ നിലനില്പിന് ഐക്യം അനിവാര്യമാണെന്ന് പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു അരുവിത്തുറ പള്ളിയങ്കണത്തിൽ ആയിരങ്ങൾ പങ്കെടുത്ത സമുദായ ശക്തീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് അരുവിത്തുറയുടെ ശക്തിയ... Read More →

  • അൽഫോൻസാഗിരി ഇടവകയിൽ അന്താരാഷ്ട്ര വനിതാദിനം

    അൽഫോൻസാഗിരി ഇടവകയിൽ അന്താരാഷ്ട്ര വനിതാദിനം എന്ന പേരിൽ മാർച്ച് ന് ആഘോഷപൂർവ്വം ആചരിച്ചു ഇടവകയിലെ മാതൃവേദി എസ് എം വൈ എം എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് ഈ ആഘോഷം സംഘടിപ്പിച്ചത് സ്ത്രീശക്തിയെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ഈ പരിപാടി ഇടവക അംഗങ്ങളുടെ ഉത്സാഹഭരിതമായ പങ്കാളിത്തത്ത... Read More →

  • തിടനാട് മഹാക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.

    തിടനാട് മഹാക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി ശ്രീമഹാദേവൻ ശ്രീകൃഷ്ണൻ ശ്രീനരസിംഹമൂർത്തി നടകകളിലെയും കൊടിയേറ്റ് ക്ഷേത്രം തന്ത്രി പ്രതിനിധി കല്ലാരുവേലി ഇല്ലം കേശവൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി കല്ലാരുവേലിഇല്ലം ജയരാമൻ നമ്പൂതിരി പെരുനാട്ടില്ലം ജയരാജൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടത്തി തിങ്കളാഴ്ച ശ്രീബലി കല... Read More →

  • ചെറിയൊരു കുഴി മാത്രം; പക്ഷേ, മൊത്തം ഒട്ടിക്കും...... ചുമ്മാതല്ല , കാശു വാങ്ങാനല്ലേ !!! ....കൊല്ലപ്പള്ളി റോഡ് അറ്റകുറ്റപ്പണി ഇങ്ങനെയൊക്കയാണ്, അളന്ന് കാശ് വാങ്ങേണ്ടതല്ലേ? ഒരു ചെറിയ കുഴി നികത്താൽ ഒരു പ്രദേശമാകെ ടാറിംഗ് !!!

    ചെറിയൊരു കുഴി മാത്രം പക്ഷേ മൊത്തം ഒട്ടിക്കും ചുമ്മാതല്ല കാശു വാങ്ങാനല്ലേ കൊല്ലപ്പള്ളി റോഡ് അറ്റകുറ്റപ്പണി ഇങ്ങനെയൊക്കയാണ് അളന്ന് കാശ് വാങ്ങേണ്ടതല്ലേ ഒരു ചെറിയ കുഴി നികത്താൽ ഒരു പ്രദേശമാകെ ടാറിംഗ് കൊല്ലപ്പള്ളി മേലുകാവ് പി ഡള്ബ്യു ഡി റോഡിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു ടാറിംഗ് രീതി കണ്ടത് കൊല്ലപ്പള്ളി മാർക്കറ്റിന് സമീപം റോഡ് സൈഡിൽ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.