News Desk
കോഴിക്കോട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ യുവതിയുടെ കൈവശം നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി വയനാട് സ്വദേശിനിയായ അശ്വതിയെയാണ് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത് എണ്ണക്കുപ്പിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ കണ്ടെത്തിയത് മെഡിക്കൽ കോളജ് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ 41 ാം വാർഡിൽ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത് അശ്വതിയുടെ ഭർത്താവ് നിലവിൽ ജയിലിൽ കഴിയുകയാണെന്ന് പൊലീസ് അറിയിച്ചു ജയിലിൽ നിന്ന് ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന തടവുകാരുടെ കൈവശം ലഹരിവസ്തു കൈമാറാനായിരുന്നു അശ്വതിയുടെ പദ്ധതിയെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അശ്വതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ് ലഹരിവസ്തുവിന്റെ ഉറവിടം വിതരണ ശൃംഖല ഇതിന് പിന്നിൽ മറ്റ് ആളുകളുടെ പങ്കാളിത്തമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------തീക്കോയി പഞ്ചായത്തിലെ 30 ഏക്കറിൽ ഉരുൾപൊട്ടലിൽ വ്യാപക നാശം 4 വീടുകൾ തകർന്നു രാത്രി മഴയ്ക്ക് പിന്നാലെയാണ് ഉരുൾപൊട്ടൽ ഉണ്ടായത് ശബ്ദം കേട്ട് വീട്ടിൽ ഉണ്ടായിരുന്നവർ മാറിയതിനാൽ ആളുകൾ രക്ഷപ്പെട്ടു ചെളിയിൽ പുതഞ്ഞു പോയ രണ്ടുപേരെ രക്ഷപ്പെടുത്തി വലിയ കല്ലുകളും മരക്കമ്പുകളും പതിച്ച് വീടുകൾ തകർന്നു വീട്ടിൽ ഉണ്ടായിരുന്നവർ നിലവിൽ ബന്ധുവീടു... Read More →
പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവര് ത്തനം ആരംഭിച്ചു കേള് വി വൈകല്യമുള്ള കുട്ടികള് ക്കും മുതിര് ന്നവര് ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങള് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എന് റ്റി ഡോക്ടര് മാരുടെയും ഓഡിയോളജിസ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അതിതീവ്ര ന്യൂന മർദ്ദം വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലും സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 24 മണിക്കൂറിനിടെ വടക്കൻ ഒഡീഷ തെക്കൻ ജാർഖണ്ഡ് വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്... Read More →
പാലാ സ്വദേശിനിയുടെ നഷ്ടപ്പെട്ട സ്വര് ണമാല ദിവസങ്ങള് ക്കകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നല് കി പാലാ പോലീസ് സേവന മികവ് തെളിയിച്ചു പാലാ പോലീസ് ജൂണ് 29 ന് പാലാ ഈരാറ്റുപേട്ട റോഡില് വച്ചാണ് മാല നഷ്ടപ്പെട്ടത് പരാതി ലഭിച്ച ഉടന് തന്നെ അന്വേഷണം ആരംഭിച്ച പോലീസ് തുടര് ച്ചയായ അന്വേഷണത്തിലൂടെയും സമയോചിതമായ ഇടപെടലുകളിലൂടെയും മാല കണ്ടെത്തി ഉടമയു... Read More →
നിയന്ത്രണം വിട്ട കാർ റോഡരികിലുള്ള വീട്ടിലേയ്ക്ക് ഇടിച്ചു കയറിയതിനെ തുടർന്നു പരുക്കേറ്റ വീട്ടമ്മ ഭരണങ്ങാനം സ്വദേശിനി മഞ്ജുവിനെ 46 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഭിത്തിയുടെ കല്ലുകൾ ഉൾപ്പെടെ തെറിച്ചു വീണാണു പരുക്കേറ്റത് രാത്രി 9 മണിയോടെയാണ് അപകടം Read More →
കൊഴുവനാൽ കേരള രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന അഡ്വ ടി വി എബ്രഹാമിന്റെ ജീവിതം സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും മാതൃകയാണെന്ന് കേരള ജലവിഭവ ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ മോൻസ് ജോസഫ് പറഞ്ഞു അഡ്വ ടി വി എബ്രഹാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ സം... Read More →
സാഹിത്യകാരനും പ്രമുഖ വ്യവസായിയും ആയിരുന്ന ഏറ്റുമാനൂർ പുന്നത്തറ വെസ്റ്റ് ശ്രീ കൈലാസ് ഗാർഡൻസിൽ പരയ്ക്കാട്ട് ടി ജി വിജയകുമാർ ബാബുജി 65 അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു സംസ്കാരം ബുധനാഴ്ച രാവിലെ 10 30 ന് വീട്ടു വളപ്പിൽ ഭാര്യ തിരുവല്ല പെരിങ്ങര കൊച്ചുപുരയിൽ കുടുംബാംഗമായ സുജാത മക്കൾ അഖിൽ വിജയ് ഹൈക്കോടതി ഡോക്ടർ ഐശ്വര്... Read More →
തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്ക് അവധി പ്രഖ്യാപിച്ചു ലോകകപ്പ് ഫുടബോള് മത്സരങ്ങള് തിങ്കളാഴ്ച പുലര് ച്ച 12 30 ന് നടക്കുന്ന സാഹചര്യത്താലാണ് പ്രൊഫഷനല് കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്ക് സര് ക്കാര് അവധി പ്രഖ്യാപിച്ചത് അര് ജന്റീനയും സ് പെയിനും തമ്മില് പുലര് ച്ചെ നടക്കുന്ന ലോകകപ്പ് ഫൈനല് മത്സരം കാണാന് വ... Read More →
കനത്ത മഴയിൽ മലയോരമേഖലയിൽ നാശമെന്ന് പ്രാഥമിക വിവരം നിരവധി ഇടങ്ങളിൽ മണ്ണിടിഞ്ഞതായും വീടുകൾ മണ്ണിനടിയിൽ പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട് അടുക്കത്ത് ഉരുൾപൊട്ടിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട് തീക്കോയി 30 ഏക്കറിൽ മണ്ണിടിഞ്ഞുവീണു രണ്ടു വീടുകൾ മണ്ണിനടിയിൽ ആണെന്നാണ് പഞ്ചായത്ത് മെമ്പർ മുരുകൻ അറിയിക്കുന്നത് എന്നാൽ വെള്ളം കയറിയതോടെ ഇ... Read More →
കടപ്പൂര് കിഴക്കേടത്ത് വീട്ടില് ശിവശങ്കരന് നായരുടെ ശിവന് ഭാര്യ ശ്രീകല കെ നായര് 53 നിര്യാതയായി സംസ് കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില് മക്കള് അശ്വതി ആദിത്യ ശങ്കര് പരേത കല്ലറ പെരുന്തുരുത്ത് നാഗവള്ളിയില് കുടുംബാംഗമാണ് Read More →
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ ദൈനംദിന ആവശ്യങ്ങൾക്കായി ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ നേതൃത്വത്തിൽ കസേരകൾ കൈമാറി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി ഐ ശ്രീജിത്ത് ബി എസ് സാറിന് ടീം റെസ്ക്യൂ ഫോഴ്സ് കേരള രക്ഷാധികാരി ഡിജു സെബാസ്റ്റ്യൻ ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ എക്സിക്യൂട്ടീവ് അംഗം നൗഷാദ് അണ്ണാമലപറമ്പിൽ എന്നിവർ ചേർന്നാണ... Read More →
പാലായില് ഓപ്പറേഷന് തൂഫാന് സമ്മേളനത്തില് കെ സി ബി സി യുടെ ലഹരി വിരുദ്ധ പ്രവര് ത്തനങ്ങള് ക്ക് നേതൃത്വം നല് കുന്നവരെ അവഗണിച്ചതായി ആക്ഷേപം പാലാ സെന്റ് തോമസ് എച്ച് എസ് എസില് സംഘടിപ്പിച്ച ഓപ്പറേഷന് തൂഫാന് സമ്മേളനത്തില് നിന്ന് ലഹരിവിരുദ്ധ പ്രവര് ത്തകരായ കെ സി ബി സി ടെമ്പറന് സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും സംഘടനാ വക്താവുമായ പ്രസാദ് കു... Read More →
പുലിയന്നൂര്‍ തെക്കുംമുറി പാലക്കല് പി എന് ഗോപാലന് നായര് കുഞ്ഞിക്കുട്ടന് 93 നിര്യാതനായി സംസ് കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില് ഭാര്യ സാവിത്രിയമ്മ ചേര് ത്തല വള്ളവ ശ്ശേരില് കുടുംബാഗം മക്കള് അനില് കുമാര് ഉണ്ണി യു എസ് ഓയില് കമ്പനി സനില് കുമാര് കവണാര് ലാററക് സ് ശ്രീകുമാര് ക്യാപ്പിറ്റല് എഞ്ചിനീയറിംഗ് കണ് സള് ട്ടണ് സി യു എ ഇ മര... Read More →
88 വയസ്സുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയ കേസിൽ യുവാവിന് 30 വർഷം കഠിന തടവും 1 15 000 രൂപ പിഴയും ശിക്ഷ കിടങ്ങൂർ വില്ലേജ് കിടങ്ങൂർ കരയിൽ മംഗലാരം ഭാഗത്ത് കാഞ്ഞിരക്കാട്ട് വീട്ടിൽ വിജയന്റെ മകൻ പ്രസാദ് വിജയൻ 24 ആണ് ശിക്ഷിക്കപ്പെട്ടത് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ശ്രീമതി റോഷൻ തോമസാണ് ശിക്ഷ വിധിച്... Read More →
സെന് സസ് എന്യുമറേറ്റര് എത്തിയില്ലെങ്കില് അറിയിക്കണമെന്ന് ജില്ലാ കളക്ടര് കോട്ടയം ജില്ലയില് ദേശീയ സെന് സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര് മാര് നേരിട്ടെത്തി വിവരം ശേഖരിക്കാത്ത വീടുകള് ഉണ്ടെങ്കില് ജൂലൈ 30 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെ സെന് സസ് കണ് ട്രോള് റൂമുകളില് അറിയിക്കണെമന്ന് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കളക്ടര്... Read More →
ഈരാറ്റുപേട്ട നഗരസഭയുടെ അധീനതയിലുള്ള ഈരാറ്റുപേട്ട വാഗമണ് തൊടുപുഴ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ നടക്കല് കോസ് വേ റോഡിന്റെ നവീകരണ പ്രവര് ത്തനങ്ങള് ക്ക് തുടക്കമായി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്കുള്ള പ്രധാന പ്രവേശനപാത കൂടിയായ ഈ റോഡ് നഗരസഭയിലെ ഏറ്റവും കൂടുതല് വാഹനഗതാഗതമുള്ള റോഡുകളില് ഒന്നാണ് ... Read More →
റോട്ടറി ക്ലബ് ഓഫ് പാലായുടെ 2026 27 വർഷത്തെ സേവന പദ്ധതികളുടെ ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പ് ഡയബറ്റിക് കെയർ പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന് രാവിലെ മരിയസദനത്തിൽ നടന്നു റോട്ടറി ക്ലബ് സെക്രട്ടറി ശ്രീ ഷാജി ഓസ്റ്റിൻ സ്വാഗതം ആശംസിച്ചു ചടങ്ങിൽ ശ്രീ ഡോ ബോബി കോക്കാട്ട് പ്രസിഡന്റ ശ്രീ ഡോ ജി ഹരീഷ്കുമാർ ഫിസിഷ്യൻ ഐ എച്ച് എം ഹോസ്പിറ്റൽ മേരിഗിരി ശ്രീ ടോണ... Read More →
കുട്ടികളുടെ സമഗ്രമായ ആരോഗ്യവും വളര് ച്ചയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കാരിത്താസ് ഹോസ്പിറ്റല് കാരിത്താസ് സോഷ്യല് റെസ് പോണ് സിബിലിറ്റി ഡിപ്പാര് ട്ട് മെന്റും ചേര് പ്പുങ്കല് വിയാനി സെന്റര് ഫോര് ചൈല് ഡ് ഡെവലപ് മെന്റും ചെറുകര യൂണിറ്റും ചേര് ന്ന് കുട്ടികള് ക്കായി സൗജന്യ മെഡിക്കല് ക്യാമ്പും മാതാപിതാക്കള് ക്കായി അവബോധന ക്ലാസ്സും സ... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റി അനസ്തേഷ്യോളജി ആൻഡ് പെരിഓപ്പറേറ്റീവ് മെഡിസിന്റെ നേതൃത്വത്തിൽ ഇന്റൻസീവ് മോഡുലാർ പ്രോ ഗ്രാം ഫോർ അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ എന്ന വിഷയത്തിൽ തുടർ വിദ്യാഭ്യാസ പരിപാടി ഇംപ്കാറ്റ് 2026 ഓ ഗസ്റ്റ് 2 ഞായറാഴ്ച്ച മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തും 2ന് രാവിലെ 10 45ന് കോട്ടയം മെഡിക്കൽ കോളജ് ഹൃദയശസ്ത്രക്രിയ വിഭ... Read More →
കോട്ടയം അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ വെള്ളി ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു ഒറ്റപ്പെട്ട സ്ഥലങ്ങളില് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മില്ലിമീറ്റർ മുതൽ 204 4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെ... Read More →
കോട്ടയം അതിതീവ്ര ന്യൂന മർദം മധ്യ ഛത്തീസ്ഗഢിന്റെയും അതിനോട് ചേർന്ന വടക്കൻ ഒഡിഷയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറൻ ദിശയിൽ ഛത്തീസ്ഗഢിലൂടെയും കിഴക്കൻ മധ്യപ്രദേശിലൂടെയും സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു സംസ്ഥാനത്ത് ആഗസ... Read More →
Stay Ahead, Stay Informed, Stay Inspired.