Home / News Detail
ഓക്‌സിജനില്‍ 100 മണിക്കൂര്‍ ഫ്രീഡം സെയില്‍ ബുധനാഴ്ച മുതല്‍

കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റില് എക് സ് പേര് ട്ട് ഷോറൂമുകളില് ന്യുജെന് ഓണം ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതല് 17 വരെ 100 മണിക്കൂര് ഫ്രീഡം സെയില് നടത്തും രാവിലെ 10 മുതല് രാത്രി 12 വരെ നടത്തുന്ന സെയിലില് വന് വിലക്കുറവിലും ഓഫറിലും ഡിജിറ്റല് ഉപകരണങ്ങളും കിച്ചണ് അപ്ലൈയന് സസുകളും സ്വന്തമാക്കാം ഥാര് റോക് സ് ബിഎംഡബ്യു ബൈക്ക് ഡയമണ്ട് നെക്ലെസുകള് വിദേശയാത്രകള് തുടങ്ങി 30 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കള് ക്കായി ഒരുക്കിയിരിക്കുന്നത് മൊബൈല് ഫോണ് വാങ്ങുമ്പോള് 15 000 രൂപ വരെ വിലമതിക്കുന്ന ഗാഡ്ജറ്റുകള് തിരഞ്ഞെടുക്കാം 5 ജി മൊബൈലുകള് 12 900 രൂപ മുതല് ലഭിക്കും എല് ഇഡി ടിവി 7999 രൂപ മുതലും വാഷിംഗ് മെഷീന് 7499 രൂപ മുതലും നാല് വര് ഷ വാറന്റിയോടുകൂടിയ സിംഗിള് ഡോര് ഫ്രിഡ്ജ് 11499 രൂപ മുതലും ഷോറൂമുകളില് ലഭിക്കും 34 990 രൂപ മുതല് ലാപ്ടോപ്പുകള് ലഭ്യമാണ് കൂടാതെ 4999 രൂപ വിലമതിക്കുന്ന ഓണം ലാപ്ടോപ്പ് കിറ്റ് സമ്മാനം ലാപ്ടോപ്പ് വാങ്ങുമ്പോള് 15 000 രൂപ വരെ ബാങ്ക് സ്പെഷ്യല് ക്യാഷ്ബാക്ക് ഓഫറും ഉപഭോക്താക്കള് ക്ക് ലഭിക്കും ഒരു ബിഎല് ഡിസി ഫാന് വാങ്ങുമ്പോള് മറ്റൊന്ന് സൗജന്യം 3 ജാര് മിക്സര് ഗ്രൈന് ഡര് 1890 രൂപയ്ക്ക് എയര് ഫ്രയറിനോടൊപ്പം 3999 രൂപയുടെ ഇടിയപ്പം മെഷീനും ഇന് ഡക്ഷന് കുക്കറിനോടൊപ്പം 2495 രൂപയുടെ 3 ലിറ്റര് പ്രഷര് കുക്കറും വാക്വം ക്ലീനറിനോടൊപ്പം 4990 രൂപയുടെ നാല് ലിറ്റര് എയര് ഫ്രയറും സൗജന്യമായി ലഭിക്കും ഗാഡ്ജെറ്റുകള് ക്ക് സ്പെഷ്യല് ഓഫറാണ് ഓക്സിജനിലുള്ളത് സ്മാര് ട്ട് വാച്ച് 650 രൂപമുതലും നെക്ബാന് ഡ് 199 രൂപ മുതലും ലഭ്യമാണ് എപ്സണ് പ്രിന്ററുകള് 13990 രൂപയില് ലഭ്യമാണ് ഇന് വെര് ട്ടര് ആന് ഡ് ബാറ്ററി ഓഫറില് സ്വന്തമാക്കാം പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക് സ്ചേഞ്ച് ബോണസ് നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകള് ഓക് സിജന് ഷോറൂമില് ലഭിക്കും ഫോണ് 9020100100

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഉഴവൂർ ടൗണിലെ ഓട്ടോ തൊഴിലാളികളുടെ പൂച്ചെടികൾ നശിപ്പിച്ചു

    ഉഴവൂർ ടൗണിൽ ഓട്ടോ തൊഴിലാളികൾ നട്ടുപിടിപ്പിച്ച പൂച്ചെടികൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു രാത്രിയുടെ മറവിലാണ് ചെടികൾ നശിപ്പിച്ചതെന്നാണ് ആരോപണം കഴിഞ്ഞ വർഷം കോട്ടയം ജില്ലയിലെ മികച്ച ടൗണായി തെരഞ്ഞെടുക്കപ്പെട്ട ഉഴവൂരിന്റെ സൗന്ദര്യം നിലനിർത്തുന്നതിനായി വിവിധ മേഖലകളിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ് ചെടികൾ നശിപ്പിച്ച സം... Read More →

  • ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ

    ആറന്മുള പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനായി എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ നടപടി പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് എംവിഡി എൻഫോഴ് സ് മെന്റ് വിഭാഗം ഉദ്യോഗസ്ഥനെ ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തു ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിന് പിന്നാലെയാണ് നടപടി ഉണ്ടായത് സംഭവത്തിൽ പ്രതിഷേധം ശ... Read More →

  • സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏകീകൃത നിയമം; നീക്കവുമായി കേന്ദ്രം

    ന്യൂഡൽഹി രാജ്യത്തെ സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ് ഫോമുകൾക്ക് ഏകീകൃത നിയമം കൊണ്ടുവരാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ വാട് സ്ആപ്പ് യൂസർനെയിം ഫീച്ചറിനെ ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഐടി മന്ത്രാലയം പുതിയ പൊതുമാനദണ്ഡങ്ങൾ രൂപീകരിക്കുന്ന നടപടികൾ ആരംഭിച്ചത് ഒരു പ്ലാറ്റ് ഫോമിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഫീച്ചറുകൾ മറ്... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • കേരളത്തിലെ ഏറ്റവും കുറഞ്ഞ വില! ഓക്‌സിജനില്‍ 100 മണിക്കൂര്‍ ഫ്രീഡം സെയില്‍ ബുധനാഴ്ച മുതല്‍; രാത്രി 12 വരെ ഓക്‌സിജന്‍ ഷോറൂമുകള്‍ പ്രവര്‍ത്തിക്കും.

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റില് എക് സ് പേര് ട്ട് ഷോറൂമുകളില് ന്യുജെന് ഓണം ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതല് 17 വരെ 100 മണിക്കൂര് ഫ്രീഡം സെയില് നടത്തും രാവിലെ 10 മുതല് രാത്രി 12 വരെ നടത്തുന്ന സെയിലില് വന് വിലക്കുറവിലും ഓഫറിലും ഡിജിറ്റല് ഉപകരണങ്ങളും കിച്ചണ് അപ്ലൈയന് സസുകളും സ്വന്തമാക്കാം ഥാര് റോക... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • ആനക്കൊമ്പ് കടത്ത്; കോഴിക്കോട് അഞ്ചംഗ സംഘം വനംവകുപ്പിന്റെ പിടിയിൽ

    കോഴിക്കോട് കോഴിക്കോട് ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ചു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത് കോഴിക്കോട് കക്കോടി പാലത്തിന് സമീപത്തുനിന്നാണ് പോലീസ് പ്രതി... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • സഹോദരിക്ക് പിന്നാലെ സഹോദരനും, നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുള്ള പുനഃപരീക്ഷാ പരിശീലനത്തിനിടെ പാലായിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ സഹോദരനെ മംഗലാപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

    കോട്ടയം നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുള്ള പുനഃപരീക്ഷാ പരിശീലനത്തിനിടെ പാലായിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ സഹോദരനെ മംഗലാപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി കാസർകോട് പള്ളിക്കര മുക്കൂട് സ്വദേശി അർജുനെയാണ് 24 മംഗലാപുരത്തെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഞായറാഴ്ച ദുബായിൽനിന്ന് മംഗലാപുരം ... Read More →

  • പാലാ മുനിസിപ്പാലിറ്റിയില്‍ നിരവധി പേര്‍ ബിജെപിയില്‍ ചേര്‍ന്നു

    പാലാ മുനിസിപ്പാലിറ്റി 150 ാം നമ്പര് കാനാട്ടുപാറ ബൂത്തില് നിന്നും യുഡിഎഫ് വിട്ട് നിരവധി ആളുകള് ബിജെപിയില് അംഗത്വം എടുത്തു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കഴിഞ്ഞ 12 വര് ഷത്തെ ഭരണ നേട്ടങ്ങളിലും വികസന കാഴ്ചപാടില് ഊന്നിയുള്ള പ്രവര് ത്തന രീതിയിലും ആകൃഷ്ടരായാണ് മാത്യു കവിയില് ഡെയ് സി മാത്യു കവിയില് ചിന്നമ്മ ദേവസ്യ അരീക്കല് ബിനോയ് അരീക്... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • കാലാവസ്ഥാപ്രവചന സംവിധാനം പഴഞ്ചൻ; കൃത്യമായ മുന്നറിയിപ്പ് നൽകുന്നില്ലെന്ന് വിമർശനം KH NEWS REPORT

    തിരുവനന്തപുരം ഉരുൾപൊട്ടൽ മിന്നൽപ്രളയം മേഘസ്ഫോടനം തുടങ്ങിയവ പ്രവചിക്കാനും മുന്നറിയിപ്പു നൽകാനും കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്കു കഴിയുന്നില്ലെന്നു വിമർശനമുയരുന്നു കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ സ്വഭാവം മാറിയെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രവചനസംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത് നിർദിഷ്ട പ്രദേശങ്ങളിൽ അടിയന്തരമായി ഉണ്ട... Read More →

  • സാന്ത്വനമായിഎറണാകുളം ഫിദ ചാരിറ്റബിൾ ഫൗണ്ടേഷൻ

    ഈരാറ്റുപേട്ട പ്രളയം കവർന്നെടുത്ത ഈരാറ്റുപേട്ടയിലെ സഹോദരങ്ങളെ ചേർത്ത് നിർത്താൻ മൂന്ന് ലക്ഷം രൂപയുടെ അത്യാവശ്യ സാധനങ്ങളുമായി എറണാകുളം അശ്അരിയ്യ ദഅ് വ കോളേജ് അലുംനി ഫിദ ചാരിറ്റബിൽ ഫൗണ്ടേഷനും എസ് വൈ എസ് എറണാകുളം ജില്ല സാന്ത്വനവും ഈരാറ്റുപേട്ടയിൽ എത്തി തീക്കോയ് ചാമപ്പാറ ഈരാറ്റുപേട്ടയുടെ വിവിധ പ്രദേശങ്ങൾ അവർ സന്ദർശിച്ചു ദുഖം അനു... Read More →

  • *കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രകടവിൽ കർക്കിടക വാവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി*

    കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രകടവിൽ കർക്കിടക വാവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി സ്ത്രീകൾക്കും പുരുഷന്മാർക്കും ബലി തർപ്പണം നടത്തുവാൻ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് കീച്ചേരിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ വെളുപ്പിന് 5 മണി മുതൽ ക്ഷേത്രകടവിൽ ബലി തർപ്പണം ആരംഭിക്കും ഒറ്റ നമസ്കാരം കൂട്... Read More →

  • പ്രളയജലത്തിലെ വാഹന ഓട്ട മത്സരങ്ങൾ ജീവന് ഭീഷണി: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പും വിദഗ്ധരും

    കനത്ത മഴയെത്തുടർന്ന് റോഡുകളിലും തോട്ടുവരമ്പുകളിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലൂടെ അതിവേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ഓഫ് റോഡ് സാഹസിക പ്രകടനങ്ങൾ നടത്തുന്നതും വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ റീലുകൾക്കും ലൈക്കുകൾക്കും വേണ്ടി വെള്ളക്കെട്ടിലൂടെ വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവണത ... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • ടിബറ്റിൽ ബുദ്ധപ്രതിമ തകർത്ത് റേസ്‌കോഴ്‌സ്, ‘റെഡ് ടൂറിസം’; ചൈനീസ് നീക്കം സസൂക്ഷ്മംനിരീക്ഷിച്ച് ഇന്ത്യ

    ന്യൂഡൽഹി ടിബറ്റിന്റെ പരമ്പരാഗത ബുദ്ധമതസ്വത്വം ഇല്ലാതാക്കാനും ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപം സൈനിക ശേഷി വർധിപ്പിക്കാനുമുള്ള ഇരട്ടതന്ത്രം ചൈന നടപ്പിലാക്കുന്നതായി റിപ്പോർട്ടുകൾ ഇതിന്റെ ഭാഗമായി മേഖലയിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്കായി നടക്കുന്നതെന്ന് ഇന്ത്യൻ ഇന്റലിജ... Read More →

  • *പാലായുടെ കാർഷിക പെരുമയ്ക്ക് വാനോളം തിളക്കം: പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് മികച്ച എഫ്.പി.ഒ-യ്ക്കുള്ള സംസ്ഥാന അവാർഡ്*

    പാലാ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കും കർഷകരുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കിയ മാതൃകാ പദ്ധതികൾക്കുമുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനി സ്വന്തമാക്കി പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിശ്ചയദാർഢ്യത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ചിറകിലേറിയാണ് കർ... Read More →

  • 30 വർഷം, മലയാളി ഇല്ലാതാക്കിയത് 3.29ലക്ഷം ഹെക്ടർ നെൽപാടം, പെരുവെള്ളം താങ്ങാനാകാതെ കേരളം KH News

    കോഴിക്കോട് 30 വർഷത്തിനിടെ മലയാളികൾ ഇല്ലാതാക്കിയത് ഏറ്റവും കുറഞ്ഞത് 32 900 കോടി ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ള നെൽപ്പാടങ്ങൾ മലനാട്ടിൽനിന്ന് ഇറങ്ങിവരുന്ന പെരുവെള്ളം തള്ളാനും കൊള്ളാനുമാവാതെ വീർപ്പുമുട്ടുമ്പോൾ കേരളം അറിയുകയാണ് ഈ നെൽപ്പാടങ്ങളുടെ വില 1994 നു ശേഷംമാത്രം കേരളത്തിൽ നികത്തപ്പെട്ടത് 3 29 ലക്ഷം ഹെക്ടർ പാടമാണ് നെൽവയൽ തണ്ണീർത്തട... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.