News Desk
കൊഴുവനാൽ ഫൊറോനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജ്വാല 2 26 കലോത്സവം വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ കൊഴുവനാലിൽ നടന്ന കലോത്സവത്തിൽ ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 200ഓളം അംഗങ്ങൾ 16 ഓളം മത്സര ഇനങ്ങളിൽ പങ്കെടുത്തു മത്സരങ്ങളുടെ പോയിന്റ് അടിസ്ഥാനത്തിൽ അൽഫോൻസാഗിരി യൂണിറ്റ് ഒന്നാം സ്ഥാനവും കാഞ്ഞിരമറ്റം യൂണിറ്റ് രണ്ടാം സ്ഥാനവും മണലുങ്കൽ യൂണിറ്റ് മൂന്നാം സ്ഥാനവും നേടി കൊഴുവനാൽ ഫൊറോന ഡയറക്ടർ ഫാ ജോൺ വയലിൽ സമ്മാനദാന ചടങ്ങിൽ നേതൃത്വം നൽകി ഫൊറോന ജോയിന്റ് ഡയറക്ടർ സിസ്റ്റർ ശോഭിത വിവിധ യൂണിറ്റ് ഡയറക് ടർമാരായ ഫാ ജോൺ കുറ്റാരപ്പള്ളിൽ ഫാ ചാൾസ് പേണ്ടാനം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു ഫൊറോന പ്രസിഡന്റ് ജിന്റാ ജോസഫ് ഉൾപ്പെടെയുള്ള ഭാരവാഹികളുടെയും സംഘാടകരുടെയും നേതൃത്വത്തിൽ നടന്ന കലോത്സവം യുവജനങ്ങളുടെ കഴിവുകൾക്ക് പ്രോത്സാഹനവും വിവിധ യൂണിറ്റുകൾക്ക് പരസ്പര സൗഹൃദത്തിനുള്ള വേദിയുമായി മാറി
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
കോട്ടയം അയ്മനം ആര് പ്പൂക്കര പഞ്ചായത്തുകളില് വെള്ളപ്പൊക്കത്തെത്തുടര് ന്ന് നാശനഷ്ടങ്ങള് നേരിട്ടവര് ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള് വേഗത്തിലാക്കാന് നാട്ടകം സുരേഷ് എം എല് എ ഉദ്യോഗസ്ഥര് ക്ക് നിര് ദേശം നല് കി മട വീണും ബണ്ട് കവിഞ്ഞും വെള്ളം കയറി കൃഷിനാശമുണ്ടായ പാടശേഖരങ്ങള് ജില്ലാ കളക്ടര് ചേതന് കുമാര് മീണയ്ക്കൊപ്പം ... Read More →
രാഷ്ട്രീയ പ്രവർത്തകരും മറ്റ് പൊതുപ്രവർത്തകരും ജനങ്ങളുടെ താൽപര്യവും ജനക്ഷേമവും മുൻനിർത്തി പ്രവർത്തിക്കുന്നവരാകണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ മന്ത്രിയുമായ മുല്ലക്കര രത് നാകരൻ പറഞ്ഞു പൊതുപ്രവർത്തകർ സ്വാർത്ഥതാൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്നവരാകരുതെന്നും അദ്ദേഹം പറഞ്ഞു തങ്ങൾക്ക് മുമ്പേ സഞ്ചരിച്ച നേതാക്ക... Read More →
കുടിച്ച ചായയുടെ കാശ് ചോദിച്ചു കട അടിച്ചു തകർത്തു മലപ്പുറം പറവണ്ണ കുടിച്ച ചായയുടെ കാശ് ചോദിച്ചതിന് യുവാവ് തട്ടുകട അടിച്ചുതകർത്തു മലപ്പുറം പറവണ്ണ അങ്ങാടിയിലാണ് സംഭവം രാത്രി തട്ടുകട നടത്തി ഉപജീവനം നടത്തിവരുന്ന വയോധികന്റെ കടയാണ് കാപ്പാ കേസ് പ്രതിയും പറവണ്ണ സ്വദേശിയുമായ മരക്കാർക്കണ്ടി വീട്ടിൽ റബീഹ് 27 അടിച്ചുതകർത്തത് ഇയാളെ പിന്നീ... Read More →
തിരുവനന്തപുരം ഉരുൾപൊട്ടൽ മിന്നൽപ്രളയം മേഘസ്ഫോടനം തുടങ്ങിയവ പ്രവചിക്കാനും മുന്നറിയിപ്പു നൽകാനും കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്കു കഴിയുന്നില്ലെന്നു വിമർശനമുയരുന്നു കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ സ്വഭാവം മാറിയെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രവചനസംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത് നിർദിഷ്ട പ്രദേശങ്ങളിൽ അടിയന്തരമായി ഉണ്ട... Read More →
മോസ്കോ റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ യുക്രൈന്റെ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു നിഷ്നെകാംസ്ക് നഗരത്തിലെ വ്യവസായ കേന്ദ്രങ്ങളെയും സാധാരണക്കാരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റതായി സിറ്റി മേയർ റാദ്മിർ ബെല്യായേവ് അറിയിച്ചു റഷ്യയിലെ ഏറ്റവും അത്... Read More →
നിങ്ങളുടെ പ്രധാനപ്പെട്ട വാർത്തയോ ലേഖനമോ ഇവിടെ ടൈപ്പ് ചെയ്യാവുന്നതാണ് പെരുമ്പിലാവ് തൃശൂർ മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ പ്രഹരമേറ്റ് മലയാളി വിദ്യാർഥിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും മതിലകം കൂളിമുട്ടം വള... Read More →
കോഴിക്കോട് കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തു വീണ് തൊഴിലാളി മരിച്ചു വാകയാട് അവിടനല്ലൂർ തേനംകണ്ടി വീട്ടിൽ സിബി 43 ആണ് മരിച്ചത് കൂടെയുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് 34 ഗുരുതരമായി പരുക്കേറ്റു ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് ദാരുണമായ അപകടം നടന്നത് കാട്ടിലപ്പീടികയിൽ പ... Read More →
കൊഴുവനാൽ ഫൊറോനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജ്വാല 2 26 കലോത്സവം വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ കൊഴുവനാലിൽ നടന്ന കലോത്സവത്തിൽ ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 200ഓളം അംഗങ്ങൾ 16 ഓളം മത്സര ഇനങ്ങളിൽ പങ്കെടുത്തു മത്സരങ്ങളുടെ പോയിന്റ് അടിസ്... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ കർക്കടക വാവ് ബലി ദിവസമായ നാളെ ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത് രാവിലെ 5 മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും കീച്ചേരിൽ ഇല്ലം കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നത് ക്ഒറ്റനമസ്കാരം കൂട്ടനമസ്കാരം തിലഹവനം എന്നീ വഴിപാടുകൾ ഭക്തർക്ക് നടത്... Read More →
ഗൂഡല്ലൂർ ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നുഭക്ഷിച്ചു ഓവേലി ക്വയിൻ്റിലെ ലാറൻസ്റ്റൺ തേയില തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ 65 ആണ് കൊല്ലപ്പെട്ടത് ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ തേയിലത്തോട്ടത്തിലേയ്ക്ക് പോയ ബാലകൃഷ്ണനെ കാണാതാവുകയായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പമ്പുഹൗസിൽനിന്ന് 500 മീറ്റ... Read More →
പാലാ മുനിസിപ്പാലിറ്റി 150 ാം നമ്പര് കാനാട്ടുപാറ ബൂത്തില് നിന്നും യുഡിഎഫ് വിട്ട് നിരവധി ആളുകള് ബിജെപിയില് അംഗത്വം എടുത്തു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കഴിഞ്ഞ 12 വര് ഷത്തെ ഭരണ നേട്ടങ്ങളിലും വികസന കാഴ്ചപാടില് ഊന്നിയുള്ള പ്രവര് ത്തന രീതിയിലും ആകൃഷ്ടരായാണ് മാത്യു കവിയില് ഡെയ് സി മാത്യു കവിയില് ചിന്നമ്മ ദേവസ്യ അരീക്കല് ബിനോയ് അരീക്... Read More →
ന്യൂഡൽഹി രാജ്യത്തെ സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ് ഫോമുകൾക്ക് ഏകീകൃത നിയമം കൊണ്ടുവരാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ വാട് സ്ആപ്പ് യൂസർനെയിം ഫീച്ചറിനെ ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഐടി മന്ത്രാലയം പുതിയ പൊതുമാനദണ്ഡങ്ങൾ രൂപീകരിക്കുന്ന നടപടികൾ ആരംഭിച്ചത് ഒരു പ്ലാറ്റ് ഫോമിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഫീച്ചറുകൾ മറ്... Read More →
പാലാ 1947 ൽ സ്ഥാപിതമായ കലാ സാംസ്കാരിക കാരുണ്യ സംഘടനയായ കാത്തലിക് യംഗ് മെൻസ് ലീഗ് സി വൈ എം എൽ പാലായുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും സമർപ്പണവും കുരിശുപള്ളി ജംഗ്ഷനിൽ നടന്നു കഴിഞ്ഞ ഫെബ്രുവരി 3 ന് രാത്രിയുടെ മറവിൽ കുരിശു പള്ളിയോട് ചേർന്നുളള കെട്ടിടം കൊണ്ട് പൊളിച്ചിരുന്നു പാലാ മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ കാലവർഷത്തിൽ ലഭിക്കേണ്ട മഴയെക്കാൾ മൂന്ന് ശതമാനം കുറവ് മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷകർ അതേസമയം ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴ ലഭിച്ചിട്ടും ജില്ലയുടെ വിവിധയിടങ്ങളിൽ പ്രളയത്താൽ മുങ്ങിയത് അതിതീവ്ര മഴ പെയ്യുന്ന ലഘുമേഘവിസ്ഫോടനം മൂലമെന്ന് കണ്ടെത്തൽ ഒരു സ്ഥലത്ത് മാത്രം പെയ്യുന്ന അതിതീവ്ര മഴ ലഘുമേഘവി... Read More →
Stay Ahead, Stay Informed, Stay Inspired.