News Desk
മഹാരാഷ്ട്രയിലെ താഡോബയിൽ റോഡിന്റെ നടുവിൽ ഇരുന്ന കടുവക്കുട്ടി കാരണം ഗതാ ഗതസ്തംഭനം റോഡിന്റെ നടുവിൽ ശാന്തനായി ഇരിക്കുകയായിരുന്നു കടുവക്കുട്ടി പിന്നാലെ മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതം സ്തംഭിച്ചത് താഡോബ കടുവാ സങ്കേതത്തിലെ ചന്ദ്രപൂർ മോഹർലി റോഡിൽ നിന്നുള്ള ഈ വീഡിയോ ദിവസങ്ങൾക്കുള്ളിൽ കണ്ടത് നിരവധി പേരാണ് പ്രദേശവാസിയായ ആകാശ് ആലമാണ് ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത് വിനോദ സഞ്ചാരികളുടെയും ഗ്രാമവാസികളുടേതുമായ വാഹനങ്ങൾ കടുവക്കുട്ടി മാറിയതിന് ശേഷം റോഡ് തുറക്കാനായി ശാന്തമായി കാത്തിരിക്കുന്നത് കാണാം എന്നാൽ ടാർ ചെയ്ത റോഡിൽ മണിക്കൂറുകളോളമാണ് കടുവക്കുട്ടി ഇരുന്നത് ദൃശ്യങ്ങളിൽ ഉള്ളത് കടുവാ സങ്കേതത്തിലെ മധു എന്ന കടുവയുടെ കുട്ടിയാണെന്നാണ് കരുതപ്പെടുന്നത് ചന്ദ്രപൂർ മോഹർലി പാത കടന്നുപോകുന്നത് താഡോബയുടെ ബഫർ സോണിലൂടെയാണ് ഇടതൂർന്ന വനമേഖലയും മൃഗങ്ങളുടെ സഞ്ചാരപാതകളും കാരണം വന്യജീവികൾ ഇവിടെ റോഡ് മുറിച്ചുകടക്കുന്നത് പതിവ് കാഴ്ചയാണ് പ്രത്യേകിച്ച് അതിരാവിലെയും വൈകുന്നേരങ്ങളിലും നിരവധി വന്യമൃഗങ്ങൾ റോഡ് മുറിച്ച് കടക്കുന്നത് കാണാനാകും വന്യമൃഗങ്ങളെ കണ്ടാൽ സാവധാനം വാഹനമോടിക്കാനും ഹോൺ മുഴക്കാതിരിക്കാനും വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനും വനം വകുപ്പ് അധികൃതർ യാത്രക്കാർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് മൃഗങ്ങൾ അപ്രതീക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർക്ക് അപകട സാധ്യത കൂടുതലാണെന്നും അവർ പറയുന്നു കൂടാതെ പല ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാതയിൽ മുൻപത്തേക്കാളും അപകടസാധ്യത കൂടിയതായും അധികൃതർ പറയുന്നു ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും സ്കൂൾ ക്വിസ് ക്ലബ്ബിന്റെയും സംയുതാഭിമുഖ്യത്തിൽ അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ൽ പരം കുട്ടികൾ പങ്കെടുത്ത മത്സരം പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി റവ ഫാ ജോർജ് പുല്ലുകാലായി... Read More →
ബറേലി യുപി കൊലക്കേസിൽ പരോളിലിറങ്ങി മുങ്ങിയ പ്രതിയെ വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള പ്രദീപ് സക് സേനയാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് പൊലീസ് വലയിൽ നിന്ന് രക്ഷപ്പെട്ടത് തുടർന്ന് മതം പേര് രൂപം എന്നിവ മാറ്റി വെറും കിലോമീറ്റർ അകലെ വർഷം ജീവ... Read More →
കാറും നാഷണല് പെര് മിറ്റ് ലോറിയും കൂട്ടിയിടിച്ച് കാര് ഓടിച്ചിരുന്ന സ് കൂള് പ്രിന് സിപ്പലിന് സാരമായി പരിക്കേറ്റു കൈപ്പുഴ പള്ളിത്താഴെ റോഡില് രണ്ടരയോടെ ആയിരുന്നു അപകടം പരിക്കേറ്റ കൈപ്പുഴ സെന്റ് ജോര് ജ് വെക്കേഷന് ഹയര് സെക്കന് ഡറി സ് കൂള് പ്രിന് സിപ്പല് തോമസ് മാത്യുവിനെ കാരിത്താസ് ആശുപത്രിയില് പ്രവേശിപ്പിച്ചു ഫയര് ഫോഴ് സും നാട്ടുകാ... Read More →
കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിഞ്ഞപ്പോൾ ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും എണ്ണത്തിൽ മുന്നിൽ വനിതകൾ ഗ്രാമപഞ്ചായത്തുകളിൽ ഇടത്തും വനിതാ സ്ഥാനാർഥികളാണ് കൂടുതൽ ഏറ്റവുമധികം കാഞ്ഞിരപ്പളളിയിലാണ് സ്ഥാനാർഥികളിൽ വനിതകൾ ഏഴിടത്തു മാത്രമാണ് പുരുഷ സ്ഥാനാർഥികൾ കൂടുതൽ മുളക്കുളം നീണ്ടൂർ ബ്രഹ്മമംഗല... Read More →
ഹരിത തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മാർഗനിർദേശങ്ങൾ നൽകുന്നതിനായി പാലാ നഗരസഭയിൽ പ്രത്യേക യോഗം സംഘടിപ്പിച്ചു നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിർദേശങ്ങളും നിയന്ത്രണങ്ങളും വിശദീകരിച്ചു പ്ലാസ്റ്റിക് പൂർണ്ണ... Read More →
ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ തിരുരഭാവരണ കമ്മീഷണർ കെ എസ് ബൈജു വീണ്ടും എസ് ഐ ടി കസ്റ്റഡിയിൽ പുതിയ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ വാങ്ങിയത് അതേസമയം കട്ടിളപ്പാളിലെ സ്വർണ്ണം കടത്തിയ കേസിൽ കെ എസ് ബൈജുവിന്റെ ജാമ്യപേക്ഷ തള്ളി ശബരിമല സ്വർണ്ണക്കടത്തു കേസിലാണ് ഏഴാം പ്രതിയായ മുൻ തിരുരഭാവരണ കമ്മീഷണർ കെ എസ് ബൈജുവിനെ പ്രത്യേക ... Read More →
പാലാ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന സംഘടനാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി എസ്എംവൈഎം പാലാ രൂപത സെനറ്റ് സംഘടന സാമുദായിക യുവജന പ്രാതിനിധ്യം വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെട്ട രൂപത സെനറ്റിൽ സംഘടനയുടെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് യുവജന പ്രസ്ഥാനത്തിൻറെ പരിപൂർണ്ണമാ... Read More →
കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാം പ്രകൃതിയെ തോൽപ്പിക്കാതെ എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശന വാഹന പ്രചാരണത്തിന് ജില്ലയിൽ തുടക്കമായി കളക് ട്രേറ്റ് അങ്കണത്തിൽ നിന്നാരംഭിച്ച ജാഥ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ് ളാഗ് ഓഫ് ചെയ്തു ഹരിതചട്ട പാലനം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കു... Read More →
റാഞ്ചി ജാര് ഖണ്ഡില് ബ്ലഡ് ബാങ്കില് നിന്നും രക്തം സ്വീകരിച്ച കുട്ടികള് ക്ക് എച്ച് ഐവി ബാധിച്ചു രക്തം നല് കിയ ദാതാക്കളില് മൂന്ന് പേര് എച്ച് ഐവി രോഗ ബാധിതരായിരുന്നതായി കണ്ടെത്തി ജാര് ഖണ്ഡിലെ ആരോഗ്യവകുപ്പ് മന്ത്രി ഇര് ഫാന് അന് സാരിയാണ് ഇക്കാര്യം അറിയിച്ചത് സംഭവം നടന്ന സര് ക്കാര് ആശുപത്രിക്കെതിരെ കുട്ടികളുടെ കുടുംബം പരാതി നല് കിയിട... Read More →
വിവിധ മേഖലകളില് പ്രാഗത്ഭ്യം തെളിയിച്ച വനിതാ സ്ഥാനാര് ത്ഥികള് അണിനിരന്നതോടെ ജില്ലാപഞ്ചായത്ത് കിടങ്ങൂര് ഡിവിഷനില് ശക്തമായ മത്സരത്തിന് കളമൊരുങ്ങി പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗമായ ഡോ മേഴ് സി ജോണ് സ്ഥാനാര് ത്ഥിയാവുമ്പോള് മുന് കൊഴുവനാല് പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള് രാജ് സ്ഥാനാര് ത്ഥിയായും കിടങ്ങൂര് പഞ്ചായത്തംഗം ദീപ സ... Read More →
കൊച്ചി നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ഇയാൾ കൈ ഞെരമ്പ് മുറിച്ചത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു ആശുപത്ര... Read More →
കോഴിക്കോട് ദിവ്യ ഗര് ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില് വ്യാജ സിദ്ധന് അറസ്റ്റില് സജില് ചെറുപാണക്കാട് എന്നയാളെയാണ് പൊലീസ് പിടികൂടിയത് നെടുമങ്ങാട് നിന്നും കൊളത്തൂര് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് മിറാക്കിള് പാത്ത് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജില് ചെറുപാണക്കാട് പ്രതി ആഭിചാരക്രിയകള് ചെയ്യുന്ന ആളാണെന്... Read More →
നാട് മാരക രാസലഹരികളുടെയും തന്മൂലം മാനസിക രോഗികളുടെയും ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി കോട്ടയം റീജിയണല് ഡയറക്ടര് ഫാ ജേക്കബ് വെള്ളമരുതുങ്കല് പാലാ രൂപതാ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില് ആതുരശുശ്രൂഷാ പരിശീലന കേന്ദ്രങ്ങളില് തുടക്കം കുറിച്ച സേ നോട്ട് ടു ഡ്രഗ് സ് കാമ്പയിന് പരിപാടിയു... Read More →
ശബരിമല ആദ്യ ദിവസത്തെ വരുമാനം കോടി ശതമാനം വർധന അരവണ വരുമാനം കോടി ശതമാനം വർധന മണ്ഡല മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം കോടി രൂപ കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് കോടി ശതമാനം കൂടുതൽ ഇന്നലെ നവംബർ വരെയുള്ള കണക്കാണിത് വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ് കോടി രൂ... Read More →
മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെ കുറിച്ച് ചിന്തിക്കാന് പറ്റുമോ ഇപ്പോള് കടകളില് സാമ്പാറില് മുങ്ങിത്തപ്പിയാല് പോലും ഒരു കഷണം മുരിങ്ങക്കായ കിട്ടാത്ത സ്ഥിതിയാണ് രുചി അല് പ്പം കുറഞ്ഞാലും തല് ക്കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീടുകളും ഹോട്ടലുകളും സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത് ആഴ്... Read More →
അഭിഭാഷകനായ മകന് അച്ഛനെ വെട്ടിക്കൊന്നു വെട്ടേറ്റ അമ്മയുടെ നില ഗുരുതരം കണ്ടല്ലൂര് തെക്ക് പീടികച്ചിറയില് നടരാജന് ആണ് മരിച്ചത് ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവിനെ ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു സംഭവത്തില് ഇവരുടെ മകനും മാവേലിക്കര ബാറിലെ അഭിഭാഷകനുമായ നവജിത്ത് നടരാജനെ പൊലീസ് അറസ്റ്റ് ചെയ്തു... Read More →
സയൻസ് സോഷ്യൽ സയൻസ് ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് ആരംഭിച്ചു കോൺഫറൻസിന്റെ ഉദ്ഘാടനം സിഡിറ്റ് മുൻ ഡയറക്ടറും കേരള സർവകലാശാല ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ ഡോ അച... Read More →
തദ്ദേശ തെരഞ്ഞെടുപ്പില് പാലാ നഗരസഭയില് വിജയം നേടുക എന്ന ലക്ഷ്യവുമായി പ്രചരണം ശക്തമാക്കുകയാണ് കഴിഞ്ഞ തവണ ഭരണം പിടിച്ചെടുത്തെങ്കിലും ഇത്തവണ സ്ഥിതിഗതികള് മാറിമറിയുമെന്ന് നേതൃത്വം പറയുന്നു ന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന പാലായില് ശക്തരായ സ്ഥാനാര് ത്ഥികളെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത് ന്റെ പ്രമുഖനേതാക്കളുടെ സാന്നിധ്യത... Read More →
കോട്ടയം പുതുപ്പള്ളി ഹൈസ്കൂളിന് സമീപമുണ്ടായ വാഹനാപടത്തിൽ യുവാവിന് ദാരുണാന്ത്യം പുതുപ്പള്ളി വെട്ടത്തുകവല കൊച്ചുകരോട്ട് സുഭാഷിന്റെ മകൻ സച്ചിൻ ആണ് മരിച്ചത് സച്ചിൻ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു അപകടത്തിൽ കൈതമറ്റം കൂരോത്ത് പറമ്പിൽ ശരൺ മങ്ങാട്ട് അതുൽ സച്ചിന്റെ ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്ത... Read More →
ആടുവളര് ത്തലിലൂടെ മാത്രം അതിജീവനത്തിനുള്ള വക കണ്ടെത്തുകയാണ് വിധവയായ ഒരു അമ്മയും അവിവാഹിതരായ രണ്ട് പെണ് മക്കളും പേരൂര് ചെറുവാണ്ടൂര് ചാമക്കാലയില് ഭവാനിയും രണ്ടു പെണ് മക്കളുമാണ് ഓളം ആടുകളെ പോറ്റുന്നത് പ്രായവും ആരോഗ്യ പ്രശ് നങ്ങളും തളര് ത്തിയ അമ്മയും പ്രായാധിക്യവും അധ്വാന ഭാരവും പേറുന്ന അവിവാഹിതരായ പെണ് മക്കളുമാണ് വരുമാനത്തിനാ... Read More →
ഏറ്റുമാനൂര് നഗരസഭ ാംവാര് ഡില് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ഏറ്റുമാനൂര് ജനകീയ വികസന സമിതി പ്രസിഡന്റ് ബി രാജീവിന്റെ പ്രകടനപത്രിക പുറത്തിറക്കി ഏറ്റുമാനൂര് പ്രസ് ക്ലബ് ഹാളില് നടന്ന ചടങ്ങില് ജനകീയ വികസന സമിതി സംഘടന സെക്രട്ടറി മോഹന് കുമാര് മംഗലത്ത് ട്രഷറര് അബ്ദുള് റഹ് മാന് എക് സിക്യൂട്ടീവ് അംഗങ്ങളായ കെ ഒ ഷംസുദ്ദീന് സജി പിച്ച... Read More →
Stay Ahead, Stay Informed, Stay Inspired.