News Desk
കോട്ടയം രണ്ടില മനസിൽ ആഴത്തിൽ പതിഞ്ഞ ചിഹ് നം ആണെന്നും കൂടുതൽ സീറ്റും പരിഗണനയും ഇന്ന് എൽഡിഎഫിൽ നിന്നു ലഭിക്കുന്നു എന്നും ജോസ് കെ മാണി എം പി പറഞ്ഞു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട നുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജോസ് കെ മാണി തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ ജില്ലയിൽ മാത്രം സീറ്റുകളിൽ കേരള കോൺഗ്രസ് എം മത്സരിക്കുന്നുണ്ട് ഇനി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മഹാ നെയ്യഭിഷേകത്തിൽ പങ്കെടുക്കാൻ സാധിച്ചത് ജീവിത പുണ്യമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം ക്ഷേത്ര സന്നിധിയിൽ മാധ്യമ പ്രവർത്തകർക്കും ആദരവ് പാലാ പയപ്പാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നടന്ന ാം പടി കയറിയുള്ള മഹാ നെയ്യഭിഷേകച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദിയാ ബ... Read More →
ഇടനാട് കറ്റിയാനിക്കൽ വാഴവേലിക്കകത്ത് വേണുഗോപാൽ സി ജി അന്തരിച്ചു സംസ്ക്കാരം നാളെ ന് വീട്ടു വളപ്പിൽ ഭാര്യ ബീന മക്കൾ ആശ അജിത്മരുമക്കൾ ഷിബു സി സീതു അജിത് Read More →
തൊടുപുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം എൻജിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം തൊടുപുഴ കോലാനി ബൈപ്പാസിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എൻജിനീയറിംഗ് വിദ്യാർത്ഥി മരിച്ചു കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത് ഞായറാഴ്ച പുലർച്ചെ കോലാനി ബൈപ്പാസിൽ തോട്ടപുറം ഫ്യൂവൽസിന് സമീപമാണ് അപകടം നടന്നത് അഭിഷേകും സുഹൃത... Read More →
പൂഞ്ഞാർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട മേഖല സമ്മേളനം നടത്തി മേഖല കമ്മറ്റി അംഗം ഡി രാജപ്പൻ ഒഴാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി കെ എൻ ബിജു സംഘടനാ രേഖാ അവതരണവും മേഖല സമ്മേളന ഉദ്ഘാടനവും നിർവ്വഹിച്ചു സംസ്ഥാന കമ്മിറ്റി അംഗം എ സനൽകുമാർ ജില്ല സെക്രട്ടറി വിഷ്ണു ശശിധരൻ പൂഞ്ഞാർ ത... Read More →
പ്രസിദ്ധ തീര് ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിന് ഫൊറോന പള്ളിയില് വിശുദ്ധ സെബസ്ത്യാനോസിന്റെ ദര് ശനത്തിരുനാളാഘോഷങ്ങള് ക്ക് കൊടിയേറി റവ ഡോ ജോസഫ് അരിമറ്റത്തില് കൊടിയേറ്റ് നിര് വഹിച്ചു വിശുദ്ധ കുര് ബ്ബാന ലദീഞ്ഞ എന്നിവയും നടന്നു പ്രധാനതിരുനാളാഘോഷം ജനുവരി തീയതികളില് നടക്കും പ്രധാന തിരുനാള് ദിനമായ ന് ഉച്ചകഴിഞ്ഞ് ന് വിശുദ്ധന്റ ... Read More →
സ് നേഹദീപം വീടുകളുടെ താക്കോല് സമര് പ്പണം ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല്കുന്ന സ് നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള മുതല് വരെയുള്ള വീടുകളുടെ താക്കോല് സമര് പ്പണം നാളെയും മറ്റന്നാളുമായി ചൊവ്വ ബുധന് നടത്തപ്പെടുന്നതാണ് വീടുകള് കിടങ്ങൂര് സ് നേഹദീപത്തിന്റെ ആഭിമുഖ്യത്തിലും ാം സ് നേഹവീട് മുത്തോലി സ് നേഹദീപത്... Read More →
മുത്തോലി പഞ്ചായത്തിലെ പത്താം വാര് ഡില് കൊമ്പനാല് പടി ഭാഗത്ത് മാലിന്യ നിക്ഷേപം ജനങ്ങള് ക്ക് ദുരിതമാകുന്നു സാമൂഹ്യവിരുദ്ധര് കക്കൂസ് മാലിന്യങ്ങള് ഈ ഭാഗത്ത് തള്ളുന്നതായാണ് പരാതി ഉയരുന്നത് ശബരിമല തീര് ത്ഥാടകരുടെ വാഹനങ്ങളടക്കം കടന്നു പോകുന്ന റോഡില് തുടര് ച്ചായി മാലിന്യ നിക്ഷേപം നടത്തുന്നത് വാഹന യാത്രികരെയും കാല് നടയാത്രക്കാരെയും... Read More →
മീനച്ചിൽ താലൂക്ക് യൂണിയൻ വർഷത്തെ എൻഡോവ്മെൻ്റും യിൽ നിന്നുള്ള വിദ്യാഭ്യാസ ധനസഹായ വിതരണവും ബഹു താലൂക്ക് യൂണിയൻ ചെയർമാൻ മനോജ് ബി നായർ ഉദ്ഘാടനം ചെയ്തു സമുദായംമാകുന്ന ക്ഷേത്രത്തിൽ അംഗങ്ങൾ കാണിക്ക ആയി നൽകുന്ന ജന്മനക്ഷത്ര ഫണ്ട് വിനിയോഗിച്ച് ആണ് ഈ പ്രവർത്തനങ്ങൾ എല്ലാം ചെയുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദേഹം വിശദീകരിച്ചു യൂണിയനിലു... Read More →
വിജയ് ചിത്രം ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങൾ ആണ് അരങ്ങേറുന്നത് സെൻസർ ബോർഡിൽ നിന്ന് ഇതുവരെ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല കഴിഞ്ഞ ദിവസം പ്രദര് ശനാനുമതി നല് കികൊണ്ട് സിംഗിള് ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് തടഞ്ഞിരുന്നു ഇപ്പോഴിതാ സിനിമയുട... Read More →
ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവായ പൂന്തേൻ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പരിശീലന പരിപാടിയുടെ ഉത്ഘാടനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ് അനിൽകുമാർ മഞ്ഞപ്ലാക്കൽ നിർവ്വഹിച്ചു സംഘം പ്രസിഡൻ്റ് രഘുനാഥൻ അമ്പഴത്തിനാക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു ഹോർട്ടി കോർപ്പ് റിട്ട പ്രോഗ്രാം ഓഫീസർ ബെന്നി ഡാനി... Read More →
പ്രവാസികള് ക്ക് ആശ്വാസ വാര് ത്തയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര് പട്ടികയില് പേര് ചേര് ക്കുന്നതിനും വെരിഫിക്കേഷന് നടപടികള് ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര് ഡോ രത്തന് കേല് ക്കര് വ്യക്തമാക്കി പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ഓണ് ലൈന് ചര് ച്ചയിലാണ് നിര് ണായക തീര... Read More →
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില് കുളപ്പുറത്ത് വീടിനുള്ളില് യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി കൂവപ്പള്ളി കുളപ്പുറത്ത് ഞായറാഴ്ച രാത്രി മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത് ചങ്ങനാശ്ശേരിയില് നിന്നും ആറുമാസം മുമ്പ് ഇവിടെ താമസത്തിന് എത്തിയ കല്ലാര് സ്വദേശിനി മോര് ക്കോലില് ഷെറിന് മാത്... Read More →
പാലക്കാട് മലമ്പുഴയില് അധ്യാപകന് വിദ്യാര് ഥിക്ക് മദ്യം നല് കി പീഡിപ്പിച്ച സംഭവത്തില് അധ്യാപകനെതിരെ കൂടുതല് വിദ്യാര് ഥികള് അന്വേഷണ സംഘത്തിന് മുന്നില് വിദ്യാര് ഥികള് കൂടി മൊഴി നല് കി മൊഴി നല് കുന്ന വിദ്യാര് ഥികള് ക്ക് കാവല് പ്ലസ് സുരക്ഷയൊരുക്കുമെന്നും സിഡബ്ല്യുസി ചെയര് മാന് പറഞ്ഞു കേസ് അന്വേഷിക്കാന് നിയോഗിച്ച വനിതാപൊലീസ് സംഘത്ത... Read More →
മറയൂർ അഞ്ചുനാട്ടിലെ ഗോത്രസമൂഹത്തിന് സാമ്പത്തികനേട്ടമേകി കാട്ടുകൂർക്ക കൃഷി കോടി രൂപയുടെ കാട്ടുകൂർക്കയാണ് ഇടുക്കി ജില്ലയിലെ മറയൂരിൽ വനംവകുപ്പിന്റെ മേൽനോട്ടത്തിൽമാത്രം ഡിസംബർ വരെ വിപണിയിലെത്തിച്ചത് ടൺ കാട്ടുകൂർക്ക ലേലവിപണിയിൽ എത്തി ആയിരത്തിലധികം ടൺ കൂർക്ക അല്ലാതെയും വിറ്റിട്ടുണ്ട് നല്ല വലുപ്പവും സ്വാദുമാണ് കാട്ടുകൂർക്കയ്... Read More →
തിരക്കുനിയന്ത്രണത്തിന്റെ ഭാഗമായി എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു ശബരിമല മണ്ഡല മകരവിവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വർദ്ധിച്ചുവരുന്ന ഭക്തജനതിരക്ക് കണക്കിലെടുത്ത് സുഗമമായ തീർത്ഥാടനം സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ എരുമേലിയിൽ നിന്നും കാനനപാതയിലൂടെയുള്ള സഞ്ചാരങ്ങൾക്ക് നിയന്... Read More →
കൂവപ്പള്ളിയില് വീടിനുള്ളില് വിധവയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി കൂവപ്പള്ളി കുളപ്പുറത്ത് ഞായറാഴ്ച രാത്രി മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത് ചങ്ങനാശ്ശേരിയില് നിന്നും ആറുമാസം മുമ്പ് ഇവിടെ താമസത്തിന് എത്തിയ കല്ലാര് സ്വദേശിനി മോര് ക്കോലില് ഷെറിന് മാത്യു ആണ് കൊല്ലപ്പെട്ടതെന്ന് പോലീ... Read More →
പാലാ സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളില് സാന്തോം സിഗ് നേച്ചര് പദ്ധതിയുടെ ഭാഗമായി അവാര് ഡുകള് വിതരണം ചെയ്തു വിദ്യാര് ത്ഥികളുടെ അക്കാദമികവും അക്കാദമികേതരവുമായ വളര് ച്ചയെ ലക്ഷ്യമാക്കിക്കൊണ്ടാണ് സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളില് അദ്ധ്യയന വര് ഷം സാന്തോം സിഗ് നേച്ചര് പദ്ധതി നടപ്പാക്കിയത് പാലാ നഗരസഭ ചെയര് പേഴ് സണ് ദിയാ ബിനു ഉ... Read More →
പാലാ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുനാളിനോടനുബന്ധിച്ച് കടനാട്ടിൽ കുട്ടവഞ്ചി ജലോത്സവം ജനുവരി മുതൽ വരെ കടനാട് ചെക്കു ഡാമിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു പ്രകൃതിയുടെ മടിത്തട്ടിൽ ആസ്വാദനത്തിൻ്റെ അതിരുകളില്ലാത്ത ആനന്ദം സമ്മാനിക്കുന്ന ആറ് നാളുകൾ വേഗതയുടെ കുതിപ്പുമായി കയാക്കിംഗ് പഴമയുടെ ഓർമപ്പെടുത്തല... Read More →
തിരുവനന്തപുരം എച്ച് ഐ വി ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സൂക്ഷിച്ചില്ലെങ്കിൽ അത്യന്തം അപകടകരമാണ് ചെറുപ്പക്കാർ ചതിക്കുഴിയിൽപ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത് കണക്കുകൾ പ്രകാരം പുതിയതായി എച്ച്ഐവി അണുബാധിതർ ആകുന്നവരിൽ നും നും ഇടയിൽ പ്രായമുള്ളവർ മുതൽ വരെ യഥാക്രമം എന്ന തോതിലാണ് ഏപ്രിൽ... Read More →
മുത്തോലി കൊമ്പനാൽപ്പടി ഭാഗത്ത് കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുന്നു മുത്തോലി ഗ്രാമപഞ്ചായത്തിലെ വാർഡ് കൊമ്പനാൽപ്പടി ഭാഗത്ത് പതിവായി സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുന്നു ഇത് സംബന്ധിച്ച് നിരവധി തവണ അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച... Read More →
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ മൂന്നാം ബലാത്സംഗ പരാതിയിലെ വിശദാംശങ്ങൾ പുറത്ത് ക്രൂരമായ ബലാൽസംഗവും നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ മെയിൽ വഴി നൽകിയ പരാതിയിലാണ് പൊലീസ് സംഘം രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും രാ... Read More →
Stay Ahead, Stay Informed, Stay Inspired.