News Desk
വിവിധ മേഖലകളില് പ്രാഗത്ഭ്യം തെളിയിച്ച വനിതാ സ്ഥാനാര് ത്ഥികള് അണിനിരന്നതോടെ ജില്ലാപഞ്ചായത്ത് കിടങ്ങൂര് ഡിവിഷനില് ശക്തമായ മത്സരത്തിന് കളമൊരുങ്ങി പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗമായ ഡോ മേഴ് സി ജോണ് സ്ഥാനാര് ത്ഥിയാവുമ്പോള് മുന് കൊഴുവനാല് പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള് രാജ് സ്ഥാനാര് ത്ഥിയായും കിടങ്ങൂര് പഞ്ചായത്തംഗം ദീപ സുരേഷ് സ്ഥാനാര് ത്ഥിയായും ശക്തമായ പ്രചരണത്തിന് തുടക്കമിട്ടു കഴിഞ്ഞു ജനപ്രതിനിധി എന്ന നിലയില് സാമൂഹ്യ സാംസ് കാരിക രംഗങ്ങളിലെപ്രവര് ത്തന പരിചയവുമായാണ് മൂന്നു സ്ഥാനാര് ത്ഥികളും ജനവിധി തേടുന്നത്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കാറും നാഷണല് പെര് മിറ്റ് ലോറിയും കൂട്ടിയിടിച്ച് കാര് ഓടിച്ചിരുന്ന സ് കൂള് പ്രിന് സിപ്പലിന് സാരമായി പരിക്കേറ്റു കൈപ്പുഴ പള്ളിത്താഴെ റോഡില് രണ്ടരയോടെ ആയിരുന്നു അപകടം പരിക്കേറ്റ കൈപ്പുഴ സെന്റ് ജോര് ജ് വെക്കേഷന് ഹയര് സെക്കന് ഡറി സ് കൂള് പ്രിന് സിപ്പല് തോമസ് മാത്യുവിനെ കാരിത്താസ് ആശുപത്രിയില് പ്രവേശിപ്പിച്ചു ഫയര് ഫോഴ് സും നാട്ടുകാ... Read More →
ഏറ്റുമാനൂര് നഗരസഭ ാംവാര് ഡില് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ഏറ്റുമാനൂര് ജനകീയ വികസന സമിതി പ്രസിഡന്റ് ബി രാജീവിന്റെ പ്രകടനപത്രിക പുറത്തിറക്കി ഏറ്റുമാനൂര് പ്രസ് ക്ലബ് ഹാളില് നടന്ന ചടങ്ങില് ജനകീയ വികസന സമിതി സംഘടന സെക്രട്ടറി മോഹന് കുമാര് മംഗലത്ത് ട്രഷറര് അബ്ദുള് റഹ് മാന് എക് സിക്യൂട്ടീവ് അംഗങ്ങളായ കെ ഒ ഷംസുദ്ദീന് സജി പിച്ച... Read More →
കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിഞ്ഞപ്പോൾ ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും എണ്ണത്തിൽ മുന്നിൽ വനിതകൾ ഗ്രാമപഞ്ചായത്തുകളിൽ ഇടത്തും വനിതാ സ്ഥാനാർഥികളാണ് കൂടുതൽ ഏറ്റവുമധികം കാഞ്ഞിരപ്പളളിയിലാണ് സ്ഥാനാർഥികളിൽ വനിതകൾ ഏഴിടത്തു മാത്രമാണ് പുരുഷ സ്ഥാനാർഥികൾ കൂടുതൽ മുളക്കുളം നീണ്ടൂർ ബ്രഹ്മമംഗല... Read More →
ഡിസംബർ ലോക എയ്ഡ്സ് ദിനം ജില്ലാതല എയ്ഡ്സ് ദിനാചരണം ബോധവത്കരണ സന്ദേശ റാലിയും സന്നദ്ധ രക്തദാന ക്യാമ്പും പാലായിൽ ജില്ലാ ആരോഗ്യവകുപ്പിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ജില്ലാതല പ്രോഗ്രാം നാളെ പാലായിൽ നടക്കുന്നു ബോധവത്കരണ സന്ദേശ റാലി സന്നദ്ധ രക്തദാന ക്യാമ്പ് പൊതുസമ്മേളനം എന്നിവയാണ് പരി... Read More →
കോട്ടയം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ലിംഗവിവേചനം എന്നിവ അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായ മാരത്തൺ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഫ്ളാഗ് ഓഫ് ചെയ്തു കോട്ടയം കളക്ടറേറ്റ് വളപ്പിൽ ആരംഭിച്ച മാരത്തൺ തിരുനക്കര ഗാന്ധി സ് ക്വയറിൽ സമാപിച്ചു ജില്ലാ ... Read More →
പാലാ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം അത്രയെളുപ്പമല്ല എന്നാൽ കുടക്കച്ചിറക്കാരുടെ ബെന്നിസാറെന്നാൽ സംശുദ്ധ രാഷ്ട്രീയത്തിൻ്റെ കാവലാളാണ് ബെന്നിസാറെന്നു പറഞ്ഞാൽ മറ്റുള്ളവർക്കു അത്ര പെട്ടെന്ന് മനസിലാകില്ലെങ്കിലും ജോർജ് പുളിങ്കാടെന്നു പറഞ്ഞാൽ പാലാക്കാർക്കു സുപരിചിതനാണ് ആദർശ രാഷ്ട്രീയത്തിൻ്റെ വക്താവായ കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ... Read More →
കുറിച്ചിത്താനം പൂത്തൃുക്കോവില് ക്ഷേത്രത്തിലെ ാംഉത്സവ ദിവസമായ ഞായറാഴ്ച ഉത്സവബലിദര് ശനം ഭക്തിനിര് ഭരമായി നിരവധി ഭക്തര് പങ്കെടുത്തു വൈകിട്ട് മെഗാ തിരുവാതിര നന്ദഗോവിന്ദം ഭജന് സിന്റെ സാന്ദ്രനന്ദലയം എന്നിവയാണ് ാം ഉത്സവനാളിലെ പ്രധാന പരിപാടികള് തിങ്കളാഴ്ച പ്രസിദ്ധമായ ഏകാദശിവിളക്ക് നടക്കും നവകാഭിഷേകം ശ്രീബലി മഹാ ഏകാദശി ഊട്ട് കാഴ്... Read More →
ഐങ്കൊമ്പ് മണക്കാട്ട് ഇല്ലം എം എസ് വാസുദേവന് നമ്പൂതിരി നിര്യാതനായി മുന് ഡെപ്യൂട്ടി കളക്ടറും ഐങ്കൊമ്പ് അംബികാ വിദ്യാഭവന് രക്ഷാധികാരിയുമായിരുന്നു സംസ് കാരം ശനിയാഴ്ച രാവിലെ ന് ഇല്ലവളപ്പില് മക്കള് സുജാതാ മാധവന് നമ്പൂതിരി രാമപുരംനാരായണന് നമ്പൂതിരി കോട്ടയം ദശാവതാരചാര് ത്ത് ആചാര്യന് ബിജു കൊല്ലപ്പള്ളി ആദിത്യ ടൂര് സ് പാലാ Read More →
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന് സ് ഇന് ഡസ്ട്രീസ് ലിമിറ്റഡിന് കോടി രൂപയുടെ പിഴ ചുമത്തി ചരക്ക് സേവന നികുതി വകുപ്പ് ഇന് പുട്ട് ടാക് സ് ക്രെഡിറ്റ് വകയിരുത്തിയതുമായി ബന്ധപ്പെട്ട ചില പ്രശ് നങ്ങളെത്തുടര് ന്നാണ് അഹമ്മദാബാദിലെ സെന് ട്രല് ജിഎസ്ടി ജോയിന്റ് കമ്മീഷണര് പിഴ ചുമത്തിയത് ലെ കേന്ദ്ര സംസ്ഥാന ചരക്ക് സേവന നികുതി നിയമത്തിലെ ... Read More →
പാലാ പാലാ നഗരസഭയിൽ പോയ കാലയളവിലെ ഏറ്റവും ജനകീയ കൗൺസിലർ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാവൂ അത് എട്ടാം വാർഡ് കൗൺസിലർ സിജി ടോണി എന്നാണ് പൊക്കമില്ലാത്തതാണ് തൻ്റെ പൊക്കമെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ ഈ അഞ്ചടി പൊക്കക്കാരി പാലാ നഗരസഭയിലെ തീപ്പൊരിയാണ് കഴിഞ്ഞ തവണ പാലാ നഗരസഭയിലെ എട്ടാം വാർഡ് വനിതാ സംവരണമായപ്പോൾ മറ്റൊരാളെ സ്ഥാനാർത... Read More →
വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു ദുബായിയിൽ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലാണ് മോഷണം നടന്നത് ദുബായിലിരുന്ന് മോഷണം സിസിടിവിയിൽ കണ്ടു വിവരം അറിയിച്ചതിനെത്തുടർന്ന് എസി കടത്തിയ സ്ത്രീകളെ പൊലീസ് കണ്ടെത്തി വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നി... Read More →
മറുനാടൻ മലയാളികള് ക്ക് കനത്ത തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് ക്രിസ്മസ് പുതുവത്സര സീസണില് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ഡൽഹിയില് നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റിന് രൂപ വരെയായി കോഴിക്കോട്ടേക്കുള്ള ടിക്കറ്റിൻ്റെ നിരക്ക് പതിനായിരം കടന്നു കൊച്ചിയിലേക്കുള്ള ടിക്കറ്റിനും ത്തിലേറെ രൂപ ഇപ്പോള് കൊടുക്കണം മുംബൈയില് ന... Read More →
ശബരിമല ആദ്യ ദിവസത്തെ വരുമാനം കോടി ശതമാനം വർധന അരവണ വരുമാനം കോടി ശതമാനം വർധന മണ്ഡല മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം കോടി രൂപ കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് കോടി ശതമാനം കൂടുതൽ ഇന്നലെ നവംബർ വരെയുള്ള കണക്കാണിത് വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ് കോടി രൂ... Read More →
രാമപുരം മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റുകളുടെ ആഭിമുഖ്യത്തിൽ ഐ ക്യൂ എ സി യുടെ സഹകരണത്തോടെ ദേശീയ സെമിനാറും പ്രൊജക്റ്റ് പ്രദർശനവും ഇന്നോവ നടത്തപ്പെട്ടു ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ശാസ്ത്ര സാങ്കേതിക ബിസിനെസ്സ് മേഖലയിലെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്ന മത്സര പരിപാടിയും സംഘടിപ്പിച്ചു മത്സരത... Read More →
തിരുവനന്തപുരം തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ യുവാവിനെ കസ്റ്റഡിലെടുത്തു കൊൽക്കത്ത സ്വദേശിയായ ബൽമാണി ബെറാമുവിനെയാണ് കസ്റ്റഡിലെടുത്തത് ഇന്നലെ രാത്രിയാണ് സുരക്ഷ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതെ യുവാവ് മിലിറ്ററി ക്യാമ്പിനുള്ളിൽ കടന്നത് കിലോമീറ്ററോളം ഉള്ളിൽ ചെന്ന ശേഷമാണ് മിലിറ്ററി പൊലീസ് കസ... Read More →
കണ്ണൂര് ചക്കരക്കല് സ്വദേശിയായ വിദ്യാര് ഥിനിയെ രാജസ്ഥാനില് ഹോസ്റ്റലില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി കാവിന്മൂല മിടാവിലോട് പാര് വതി നിവാസില് പൂജയെയാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത് രാജസ്ഥാന് ശ്രീഗംഗാനഗര് ഗവ വെറ്ററിനറി കോളജിലെ മൂന്നാം വര് ഷ വിദ്യാര് ഥിനിയായിരുന്നു ന് രാത്രിയാണ് കോളജ് ഹോസ്റ്റലില് വച്ച് പെണ് കുട്ടി ആത്മഹത... Read More →
കോട്ടയം ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാനന പാതയിൽ ഉൾപ്പെടെ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു ഹൈക്കോടതി അനുമതിയോടെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത് കാനന പാതയിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകർ പരമ്പരാഗത പാതയിൽനിന്ന് മ... Read More →
പാലാ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന സംഘടനാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി എസ്എംവൈഎം പാലാ രൂപത സെനറ്റ് സംഘടന സാമുദായിക യുവജന പ്രാതിനിധ്യം വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെട്ട രൂപത സെനറ്റിൽ സംഘടനയുടെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് യുവജന പ്രസ്ഥാനത്തിൻറെ പരിപൂർണ്ണമാ... Read More →
പാലാ ടൗണ് കുരിശുപള്ളിയില് പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാള് ഡിസംബര് ഒന്നു മുതല് എട്ടു വരെ ആഘോഷിക്കും പാലാ കത്തീഡ്രല് ളാലം പഴയപള്ളി ളാലം പുത്തന് പള്ളി ഇടവകകളുടെ ആഭിമുഖ്യത്തിലാണ് തിരുനാള് ആഘോഷം ഡിസംബര് ന് വൈകിട്ട് ആറരയ്ക്ക് തിരുനാളിന് കൊടിയേറും ഘോഷയാത്ര ടൂ വീലര് ഫാന് സിഡ്രസ് മത്സരം ബൈബിള് ടാബ്ലോ മത്സരം എന്നിവയുടെ തിര... Read More →
പാലാ നഗരസഭ തെരഞ്ഞെടുപ്പില് വാര് ഡ് ലെ യു ഡി എഫ് സ്ഥാനാര് ഥി ലിസിക്കുട്ടി മാത്യുവിന്റെ ഭര് ത്താവ് കെ എം മാത്യു കണ്ടത്തിപറമ്പിലിനെ സംഘടനാ വിരുദ്ധ പ്രവര് ത്തനത്തിന്റെ പേരില് കോണ് ഗ്രസിന്റെ പ്രാഥമികാംഗത്വത്തില് നിന്നും പുറത്താക്കി ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ആണ് നടപടി സ്വീകരിച്ചത് വാര് ഡ് ല് സ്വന്തം ഭാര്യ മത്സരിക്കുമ്പോള് വാ... Read More →
പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ് കരണ നടപടികൾ ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ വാങ്ങുന്നത് നവംബർ തീയതികളിൽ ശനി ഞായർ പൂർത്തീകരിക്കേണ്ടതുണ്ട് ഫോമുകളുടെ ഡിജിറ്റൈസേഷൻ സമയബന്ധിതമായി ചെയ്യാൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും വ... Read More →
Stay Ahead, Stay Informed, Stay Inspired.