Home / News Detail
നഗരസഭയിലെ തീപ്പൊരി കൗൺസിലർ സിജി ടോണി വാർഡ് മാറിയെങ്കിലും പഴയ കൊച്ചിടപ്പാടി വാർഡിൽ ഈസി വാക്കോവർ; വീരചരമത്തിനാളെ കിട്ടാതെ രാഷ്ട്രീയ എതിരാളികൾ

പാലാ പാലാ നഗരസഭയിൽ പോയ കാലയളവിലെ ഏറ്റവും ജനകീയ കൗൺസിലർ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാവൂ അത് എട്ടാം വാർഡ് കൗൺസിലർ സിജി ടോണി എന്നാണ് പൊക്കമില്ലാത്തതാണ് തൻ്റെ പൊക്കമെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ ഈ അഞ്ചടി പൊക്കക്കാരി പാലാ നഗരസഭയിലെ തീപ്പൊരിയാണ് കഴിഞ്ഞ തവണ പാലാ നഗരസഭയിലെ എട്ടാം വാർഡ് വനിതാ സംവരണമായപ്പോൾ മറ്റൊരാളെ സ്ഥാനാർത്ഥിയാക്കാൻ യു ഡി എഫ് വാർഡു കമ്മിറ്റി തീരുമാനമെടുത്തിരുന്നു അവരുടെ അനുമതിയ്ക്കായി യു ഡി എഫ് കാത്തിരുന്നുവെങ്കിലും കൃത്യമായ മറുപടി ലഭിക്കാൻ വൈകിയതോടെ മുൻ കൗൺസിലർ ടോണി തോട്ടത്തിൻ്റെ ഭാര്യയ്ക്കു നറുക്കു വീഴുകയായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥിയാകാൻ നിശ്ചയിച്ചിരുന്നയാൾ പിന്നീട് എൽ ഡി എഫ് സ്ഥാനാർത്ഥിയാകുകയും ചെയ്തു എക്കാലത്തെയും കേരളാ കോൺഗ്രസി എം ൻ്റെ കോട്ടയായ വാർഡിൽ ഇടതുപക്ഷ വോട്ടുകൾ കൂടി സമാഹരിക്കുമ്പോൾ ഇടതു സ്ഥാനാർത്ഥി അനായാസം ജയിച്ചു കയറുമെന്ന ഉറച്ച പ്രതീക്ഷ ഇടതു കേന്ദ്രങ്ങളിൽ ശക്തമായിരുന്നു വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഒന്നാം വാർഡ് മുതൽ എൽ ഡി എഫ് പടയോട്ടമാണ് കാണാൻ കഴിഞ്ഞത് സിജിയുടെ വാർഡ് എത്തിയപ്പോൾ എക്കാലത്തെയും കേരളാ കോൺഗ്രസ് കോട്ട പാടെ തകർത്തുകൊണ്ട് സിജി വെന്നിക്കൊടി പാറിച്ചത് ഇടതുകേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു മുൻഗാമികളെ പോലെ സദാ കൗൺസിലർ ആയി തുടരുമെന്ന ധാരണ തിരുത്തിക്കുറിച്ചുകൊണ്ട് കൃത്യമായ ഇടപെടലുകളിലൂടെ പാലാ നഗരസഭാ കൗൺസിലിൽ സിജി ടോണി ശ്രദ്ധാകേന്ദ്രമാകുന്ന കാഴ്ചയാണ് പിന്നെ കാണാൻ കഴിഞ്ഞത് വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിൽ അസാമാന്യ മികവ് കാണിക്കാൻ കഴിഞ്ഞതോടെ ഭരണപക്ഷത്തിൻ്റെ നോട്ടപ്പുള്ളിയായി മാറി കൗൺസിൽ യോഗങ്ങളിൽ ഉരുളയ്ക്ക് ഉപ്പേരി കണക്കെ നൽകുന്ന മറുപടി സ്മാഷുകളിലൂടെ എതിരാളികളെ പിടിച്ചുലയ്ക്കുന്ന കാഴ്ചകൾക്കും നിരവധി തവണ പാലാ നഗരസഭാ കൗൺസിൽ വേദിയായി വാർഡിൻ്റെ ആവശ്യത്തിനായി പല്ലും നഖവും ഉപയോഗിച്ചു പുലിക്കുട്ടിയുടെ ശൗര്യത്തോടെ കൗൺസിലിൽ പോരാടി ജനുവരി ന് കൊച്ചിടപ്പാടി വാർഡിൽ വഴിവിളക്കുകൾ കത്തിക്കാൻ അലംഭാവം കാണിക്കുന്നതിനെതിരെ നഗരസഭാ ചെയർമാൻ്റെ ഓഫീസ് പടിക്കൽ മുട്ടിൻമേൽ നിന്ന് മെഴുകുതിരി കത്തിച്ചു നടത്തിയ ഉണർത്തു സമരം ചരിത്രത്തിൻ്റെ ഭാഗമായി മാറി വാർഡിൻ്റെ ഓരോ കാര്യത്തിനും വാർഡിലെ വ്യക്തികളുടെ ആവശ്യത്തിനും രാഷ്ട്രീയത്തിനതീതമായി നിലകൊണ്ടതോടെ രാഷ്ട്രീയ എതിരാളികൾപോലും അംഗീകരിച്ചു വിളിപ്പുറത്ത് സഹായവുമായി എപ്പോഴും നിലകൊള്ളുന്നുവെന്നതാണ് സിജി ടോണിയുടെ പ്രത്യേകത അത് പെരുമ്പാമ്പിനെ പിടിക്കാനായാലും കുടുംബ പ്രശ്നങ്ങൾ തീർക്കാനായാലും എന്തിനും ഏതിനും പുട്ടിന് പീരയെന്ന കണക്കെ കൊച്ചിടപ്പാടി വാർഡിൽ സിജി ടോണിയുടെ സാന്നിദ്ധ്യം ഒരു ആവശ്യഘടകമായി മാറി ഒരു കൗൺസിലർ ഇത്രയേറെ ജനങ്ങളുമായി ഇഴുകി ചേർന്നു പ്രവർത്തിക്കുന്നതിനും കൊച്ചിടപ്പാടി വാർഡ് സാക്ഷിയായി ഭരണപക്ഷം നോട്ടപ്പുള്ളിയാക്കിയതോടെ വാർഡ് വികസനത്തിന് ഫണ്ട് കിട്ടുക പ്രതിസന്ധിയിലായി ഭരണപക്ഷം മുടക്കി എന്നു പറയുന്ന രാഷ്ട്രീയത്തിനൊപ്പം എം എൽ എ ഫണ്ട് അടക്കം നാടാടെ കൊച്ചിടപ്പാടി വാർഡിൽ എത്തിച്ചു വികസനത്തിനു തടസ്സം വരാതെ കാക്കാനും സിജിക്ക് കഴിഞ്ഞുവെന്നത് ചില്ലറ കാര്യമല്ല റോഡ് വികസനത്തിന് നാട്ടുകാരും സിജിക്കൊപ്പം നിലകൊണ്ടു ചെക്ക്ഡാം റോഡ് നാല് വ്യക്തികളിൽ നിന്നും സ്ഥലം സൗജന്യമായി വാങ്ങി ഇരട്ടി വീതി കൂട്ടി വശങ്ങൾ കെട്ടി നവീകരിച്ച് കോൺക്രീറ്റും ടാറിംഗും നടത്തി തോട്ടത്തിൽ ജംഗ്ഷൻ ആറ്റുകടവ് ലിങ്ക് റോഡ് കാപ്റ്റൻ വിക്രം റോഡ് സേവ്യർ ലൂക്ക റോഡ് മൂന്നാനി കവീക്കുന്ന് ലിങ്ക് റോഡ് മീനാറ റോഡ് എന്നിവ നഗരസഭാ പദ്ധതിയിൽപ്പെടുത്തി ടാറിംഗ് പൂർത്തിയാക്കി മൂന്നാനി കൊച്ചിടപ്പാടി ലിങ്ക് ലെയ്ൻ റോഡ് കോൺക്രീറ്റ് ചെയ്തു കൊച്ചിടപ്പാടി വാർഡ്കടന്ന് പോയ വർഷങ്ങൾ പുതുതായി നവീകരിച്ച റോഡുകൾചെക്ക്ഡാം റോഡ് നാല് വ്യക്തികളിൽ നിന്നും സൗജന്യമായി സ്ഥലം വാങ്ങി ഇരട്ടിവീതി കൂട്ടി വശങ്ങൾ കെട്ടി നൽകി നവീകരിച്ച് കോൺക്രീറ്റ് ടാറിംഗ് ചെയ്ത് പോസ്റ്റുകൾ മാറ്റിയിട്ട് മനോഹരമാക്കി തോട്ടത്തിൽ ആറ്റുകടവ് ലിങ്ക് റോഡ് വിക്രം റോഡ് സേവ്യർ ലൂക്ക റോഡ് മൂന്നാനി കവീക്കുന്ന് ലിങ്ക് റോഡ് മീനാറ റോഡ് എന്നീ റോഡുകൾ നഗരസഭാ പദ്ധതിയിൽ പെടുത്തി ടാറിംഗ് പൂർത്തിയാക്കി മൂന്നാനി കൊച്ചിടപ്പാടി ലിങ്ക് ലെയ്ൻ റീ കോൺക്രീറ്റ് ചെയ്തു നടപ്പാക്കിയ ഇതര പ്രൊജക്ടുകൾമാണി സി കാപ്പൻ എം എൽ എയുടെ ഫണ്ട് വിനിയോഗിച്ച് ലക്ഷം രൂപ കൊച്ചിടപ്പാടി കവീക്കുന്ന് റോഡ് ടാറിംഗും വശങ്ങളിൽ കോൺക്രീറ്റിംഗും മീറ്റർ നീളത്തിൽ മനോഹരമായ യു ഡ്രൈൻ നിർമ്മാണവും പൂർത്തിയാക്കി കൂടാതെ യു ഡ്രൈൻ നിർമ്മിച്ച ഭാഗത്തെ റോഡിൻ്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്തത് വഴി റോഡിന് ഇരട്ടിയോളം വീതി ലഭ്യമാവുകയും മനോഹരമാവുകയും ചെയ്തു നഗരസഭാ ഫണ്ട് ഉപയോഗിച്ച് രൂപ മുകാലയിൽ ഇടവഴിക്ക് ഹാൻഡ് റെയിൽ നിർമ്മിച്ചു എല്ലാ വർഷവും നഗരസഭയിൽ നിന്നും ലഭിച്ച മുഴുവൻ ഫണ്ടും വിനിയോഗിക്കാൻ സാധിച്ചു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് കാലിത്തൊഴുത്ത് ആട്ടിൻ കൂട് എന്നിവ അർഹതപ്പെട്ടവർക്ക് കൃത്യമായി എത്തിച്ച് നൽകി നഗരസഭ പദ്ധതിയിൽ പെടുത്തി വാർഡിൽ ആട്ടിൻ കുഞ്ഞുങ്ങളെ വിതരണം ചെയ്തു വാർഡിലെ വ്യക്തികൾക്ക് രൂപ ചിലവ് വരുന്ന കോഴിക്കൂട് തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി നിർമ്മിച്ച് നൽകി ജോസ് കെ മാണി എം പി യുടെ ഫണ്ട് ലക്ഷം ഉപയോഗിച്ച് പൈകട ഉറുമ്പേൽ റോഡ് പുതുതായി കോൺക്രീറ്റിംഗ് ചെയ്തു ഈ റോഡിൻ്റെ തുടർ നിർമ്മാണത്തിനായി മാണി സി കാപ്പൻ എം എൽ എ വഴി ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട് മെയിൻ്റനൻസ് സഹായം നൽകിയ വീടുകൾ ലക്ഷത്തോളം രൂപ വിവിധ കുടുംബങ്ങൾക്കായി അനുവദിച്ച് നൽകി ലൈഫ് വീടുകൾ നമ്മുടെ വാർഡിലെ വ്യക്തികൾക്ക് നൽകാൻ സാധിച്ചു ക്ഷേമ പെൻഷൻ ക്ഷേമം മറ്റ് പദ്ധതി ആനുകൂല്യങ്ങൾ ൽ പരം വ്യക്തികൾക്ക് പുതുതായി ക്ഷേമ പെൻഷൻ വാങ്ങി നൽകി സജീവമായ തൊഴിലുറപ്പ് പദ്ധതി ഏറ്റവും മികച്ച കുടുംബ ശ്രീ അവാർഡിന് അർഹമായ പ്രവർത്തനം നയിക്കുന്ന ഗ്രൂപ്പുകൾ അടങ്ങുന്ന കുടുംബശ്രീ യൂണിറ്റ് കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് പ്രവർത്തിക്കുന്ന ബാലസഭ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേന മുട്ടക്കോഴി വിതരണം ഉൾപ്പെടെ എല്ലാ നഗരസഭാ പദ്ധതികൾക്കും എല്ലാ വർഷവും ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ കൊച്ചിടപ്പാടിയിൽ നിന്നുമാണ് ൽ പരം ആളുകൾക്ക് ഡിസെബിലിറ്റി പെൻഷൻ നൽകി വരുന്നു വാർഡിലെ എസ് സി എസ് ടി വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും നഗരസഭാ പദ്ധതിയിൽ പെടുത്തി പഠനോപകരണങ്ങൾ ലാപ് ടോപ്പ് സാമ്പത്തിക സഹായം ഭവന നിർമ്മാണ ധനസഹായം എന്നിവ എത്തിച്ച് നൽകി ഇതര പ്രവർത്തനങ്ങൾ നിരന്തര പരിശ്രമ ഫലമായി കൊച്ചിടപ്പാടിയിൽ കെവി യുടെ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിപ്പിക്കാൻ സാധിച്ചു വാർഡിൻ്റെ നടക്കു കൂടി കടന്ന് പോയ കെവി ഡെഡ് ലൈൻ നിരന്തര പരിശ്രമത്തിൻ്റെ ഫലമായി അഴിച്ച് മാറ്റിച്ചു ഇത് വളരെയധികം ആളുകൾക്ക് ആശ്വാസമായി മാറി പൈകട ഉറുമ്പേൽ ചെക്ക്ഡാം റോഡുകളിൽ പുതിയ പോസ്റ്റ് ഇട്ട് വഴിവിളക്ക് സ്ഥാപിച്ചു വർഷമായി ടാറിംഗ് മുടങ്ങിക്കിടന്ന ആസ്തിയിൽ ഇല്ലാതിരുന്ന കൊച്ചിടപ്പാടി പഴയ റോഡ് പേപ്പറുകൾ ശരിയാക്കി പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് ടാർ ചെയ്യിച്ചു പൊതുജന ശല്യമായി നിന്ന ബദാംമരം പൊതുമരാമത്ത് വകുപ്പ് അധികൃതരെക്കൊണ്ട് വെട്ടി മാറ്റിച്ചു പൊതുമരാമത്ത് വകുപ്പിൽ പരാതി നൽകി നിരന്തരം അപകടം ഉണ്ടാകുന്ന മൂന്നാനി ഭാഗത്ത് മെയിൻ റോഡിൽ മൂന്നിടങ്ങളിലായി സ്ട്രിപ്പുകൾ സ്ഥാപിപ്പിച്ചു കോവിഡ് കാലത്ത് വീടുകളിൽ പലചരക്ക് പച്ചക്കറി കിറ്റ് പൾസ് ഓക്സിമീറ്റർ എന്നിവ സൗജന്യമായി നേരിട്ട് എത്തിച്ച് നൽകി സജീവമായ വാർഡിൻ്റെ ഒഫിഷ്യൽ വാട്സ് ആപ് ഗ്രൂപ്പ് ജനങ്ങൾക്ക് വലിയ പ്രയോജന പ്രദമാണ് കെ എസ് ആർ ടി സി അക്ഷയാ കേന്ദ്രവുമായി ബന്ധപ്പെട്ട് എല്ലാവർഷവും മുടങ്ങാതെ വാർഡിലെ ജനങ്ങൾക്കായി പൈകട ആതുരാലയത്തിൽ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട് മറ്റ് ഒരു വാർഡിലും ഇപ്രകാരം ഒരു ക്യാമ്പ് സംഘടിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ് അതിദരിദ്രർ എന്ന വിഭാഗത്തിൽ ഒരു വ്യക്തിയെ ഉൾപ്പെടുത്തി എല്ലാ മാസവും നഗരസഭയിൽ നിന്നുമുള്ള കിറ്റ് വാങ്ങി നൽകുന്നു കൊച്ചിടപ്പാടിയിൽ ഐ എം എ ജംഗ്ഷനിൽ ജനങ്ങളുടെ സഹകരണത്തോടെ സാമ്പത്തികം കണ്ടെത്തി പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചു ഐ എം എ ജംഗ്ഷൻ ഭാഗത്തെ ആഴമുള്ള കലുങ്കിന് സ്വകാര്യ വ്യക്തിയുടെ സഹകരണത്തോടെ പണം കണ്ടെത്തി സംരക്ഷണ കവചം നിർമ്മിച്ച് അപകട സ്ഥിതി ഒഴിവാക്കി ഹൈവേ സൈഡിലുള്ള എൻ്റെ ഭവനത്തിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറ പാലാ പോലീസുമായി സഹകരിപ്പിച്ചിരിക്കുന്നത് വഴി നിരവധി കേസുകൾക്ക് തുമ്പ് കണ്ടെത്താൻ സാധിച്ചു വരുന്നു കൗൺസിൽ സ്റ്റാൻ്റിംഗ് കമ്മറ്റി പ്രാതിനിധ്യം വിഷയങ്ങളിൽ വിട്ട് വീഴ്ച്ചയില്ലാതെ ശക്തമായി പ്രതികരിക്കുവാൻ സാധിച്ചു പൊതു ശ്മശാനത്തിന് പുതിയ കല്ലറകൾ നിർമ്മിക്കാൻ വേണ്ട ഇടപെടൽ കൃത്യമായി നടത്തി കൗൺസിൽ യോഗത്തിൽ ഏകദേശം പങ്കെടുത്തു സ്റ്റാൻ്റിംഗ് കമ്മറ്റി യോഗത്തിൽ ഏകദേശം ശതമാനവും പങ്കെടുത്തു വാർഡ് സഭ എണ്ണം നഗരസഭ നിർദ്ദേശിച്ച എല്ലാ വാർഡ് സഭകളും കൃത്യമായി ചേർന്നിട്ടുണ്ട് മുതൽ പേർ വരെ എല്ലാ വാർഡ് സഭയിലും പങ്കെടുക്കാറുണ്ട് കൊച്ചിടപ്പാടിയിലെ രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും മനോഹരമാക്കാൻ സൗജന്യമായി ആളെ കണ്ടെത്തി കൗൺസിൽ അതിന് വേണ്ട പിന്തുണ നൽകിയില്ല എന്നത് വേദന നിറഞ്ഞ അനുഭവമായി വാർഡ് വിഭജനം വന്നപ്പോൾ കൗൺസിലറെ കൊച്ചിടപ്പാടി വാർഡിൽ നിന്നും വെട്ടിമാറ്റി പത്തിലേയ്ക്ക് മാറ്റി വനിതാ സംവരണപ്രകാരം വീണ്ടും കൊച്ചിടപ്പാടി വാർഡ് പുതിയ വാർഡ് നമ്പർ വനിതയായപ്പോൾ വാർഡേതായാലും സിജി ടോണി കൊച്ചിടപ്പാടി വാർഡിൽ മത്സരിക്കണമെന്ന ആവശ്യം ശക്തമായതോടെ വീണ്ടും ഒരങ്കത്തിന് സിജി ടോണി തയ്യാറെടുത്തു എന്നാൽ സർജറിയുടെ രൂപത്തിൽ ഏതാനും നാളെത്തെ വിശ്രമം ആവശ്യമായെങ്കിലും വാർഡിലുള്ളവർ സിജി തന്നെ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ചു നിന്നതോടെ സിജി സമ്മതം മൂളിക്കഴിഞ്ഞു വീട്ടിലിരുന്നാൽ മതി തങ്ങൾ വോട്ടു ചെയ്തോളാം എന്നാണ് നാട്ടുകാർ പറയുന്നത് അയൽപക്ക വാർഡുകാരിയായ സിജി നാമനിർദ്ദേശപത്രിക നൽകി വീട്ടിലിരുന്നാലും ഈസി വാക്കോവർ ആണെന്നു സാരം നഗരസഭയിലെ മറ്റൊരു കൗൺസിലർക്കും ഇങ്ങനെ ഒരു ഭാഗ്യം സിദ്ധിച്ചിട്ടില്ല രാഷ്ടീയ എതിരാളികളും സിജി ടോണി മത്സരിക്കുന്ന കൊച്ചിടപ്പാടി വാർഡിനെ ഉപേക്ഷിച്ചു ഏതായാലും തിരഞ്ഞെടുപ്പിൽ വീരചരമം പ്രാപിക്കാൻ എതിരാളികൾ ആരും തന്നെ രംഗത്തില്ല എന്നതാണ് കൊച്ചിടപ്പാടി വാർഡിൻ്റെ ഇപ്പോഴത്തെ അവസ്ഥ പാനൽ തികയ്ക്കാൻ ഒരാളെ കിട്ടിയാൽ മതിയെന്നുള്ള അവസ്ഥയാണ് എതിരാളികൾക്ക് ഇപ്പോഴുള്ളത് സമീപിച്ച പലരും സിജിയാണേൽ ഇല്ല എന്ന നിലപാടെടുത്തു കഴിഞ്ഞു പ്രമുഖ ഇടതുപക്ഷ നേതാവായിരുന്ന ഉഴവൂർ വിജയൻ്റെ ഭാഷയിൽ പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ കൊച്ചിടപ്പാടി വാർഡിൽ ബെൻസ് വണ്ടിയിടിച്ചു വീരചരമം പ്രാപിക്കാൻ ആരെത്തുമെന്നാണ് കൊച്ചിടപ്പാടി വാർഡും പാലായും ഇപ്പോൾ ഉറ്റുനോക്കുന്നത് പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ സഹോദരീ പുത്രൻ മൂലയിൽതോട്ടത്തിൽ മാണിച്ചൻ്റെ പുത്രൻ ടോണി തോട്ടത്തിൻ്റെ ഭാര്യയാണ് സിജി മക്കൾ റ്റിയ ടീന

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ സിദ്ധന്‍ അറസ്റ്റില്‍

    കോഴിക്കോട് ദിവ്യ ഗര് ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില് വ്യാജ സിദ്ധന് അറസ്റ്റില് സജില് ചെറുപാണക്കാട് എന്നയാളെയാണ് പൊലീസ് പിടികൂടിയത് നെടുമങ്ങാട് നിന്നും കൊളത്തൂര് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് മിറാക്കിള് പാത്ത് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജില് ചെറുപാണക്കാട് പ്രതി ആഭിചാരക്രിയകള് ചെയ്യുന്ന ആളാണെന്... Read More →

  • തീപിടിച്ച വില.....റോക്കറ്റ് പോലെ കുതിച്ച് മുരിങ്ങക്കായ

    മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെ കുറിച്ച് ചിന്തിക്കാന് പറ്റുമോ ഇപ്പോള് കടകളില് സാമ്പാറില് മുങ്ങിത്തപ്പിയാല് പോലും ഒരു കഷണം മുരിങ്ങക്കായ കിട്ടാത്ത സ്ഥിതിയാണ് രുചി അല് പ്പം കുറഞ്ഞാലും തല് ക്കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീടുകളും ഹോട്ടലുകളും സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത് ആഴ്... Read More →

  • ഹരിതവോട്ട് വണ്ടി യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി.

    കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാം പ്രകൃതിയെ തോൽപ്പിക്കാതെ എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശന വാഹന പ്രചാരണത്തിന് ജില്ലയിൽ തുടക്കമായി കളക് ട്രേറ്റ് അങ്കണത്തിൽ നിന്നാരംഭിച്ച ജാഥ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ് ളാഗ് ഓഫ് ചെയ്തു ഹരിതചട്ട പാലനം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കു... Read More →

  • സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ മുണ്ടക്കയം സ്വദേശിക്ക് ദാരുണാന്ത്യം.

    മുണ്ടക്കയം സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ മുണ്ടക്കയം സ്വദേശിക്ക് ദാരുണാന്ത്യം മുണ്ടക്കയം പുഞ്ചവയൽ നഗർ ഇടപ്പള്ളിൽ വെസ് ലി ജോൺസൺ ആണ് മരിച്ചത് തിങ്കളാഴ് ച പുലർച്ചെയായിരുന്നു അപകടം റിയാദിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ വെസ് ലി ജോലിയുടെ ഭാഗമായി അൽ അഹ് സയിലേക്ക് പോയതാണ് അവിടെ വെച്ച് പുലർച്ചെ ഓടെയാണ് അപകടമുണ്ടായത് വെസ് ലി ഓടിച്ച മിനി ... Read More →

  • നാട് ലഹരിയുടെയും മാനസിക രോഗികളുടെയും ഹബ്ബായി: ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍

    നാട് മാരക രാസലഹരികളുടെയും തന്മൂലം മാനസിക രോഗികളുടെയും ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി കോട്ടയം റീജിയണല് ഡയറക്ടര് ഫാ ജേക്കബ് വെള്ളമരുതുങ്കല് പാലാ രൂപതാ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില് ആതുരശുശ്രൂഷാ പരിശീലന കേന്ദ്രങ്ങളില് തുടക്കം കുറിച്ച സേ നോട്ട് ടു ഡ്രഗ് സ് കാമ്പയിന് പരിപാടിയു... Read More →

  • യുവാവിനെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

    യുവാവിനെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ വെള്ളൂർ വരിക്കാൻകുന്ന് വാടകയ്ക്ക് താമസിക്കുന്ന കെ കെ ജോസ് മകൻ ബിജു വാഗമൺ ബിജു വയസ്സ് നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത് രതീഷ് എന്നയാൾ ജോലി ചെയ്ത വകയിൽ തനിക്ക് ലഭിക്കുവാനുള്ള പണം ആവശ്യപ്പെട്ടതിലുള്ള വിരോധം നിമിത്തം രതീഷിനെയും ഒപ്പമുണ്... Read More →

  • ‘ഇഡിയുടേത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി’.. ഭൂമി വാങ്ങിയിട്ടില്ലെന്ന് തോമസ് ഐസക്…

    തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ഇഡി അഡ് ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തി... Read More →

  • രണ്ടാം തവണ ഉഴവൂര്‍ ഡിവിഷനില്‍ ജനവിധി തേടുകയാണ് അനിതാ രാജു

    ജില്ലാപഞ്ചായത്ത് ഉഴവൂര് ഡിവിഷനില് നിന്നും ല് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാന് കഴിഞ്ഞതിലുള്ള ആത്മവിശ്വാസവുമായാണ് സ്ഥാനാര് ത്ഥി അനിതാ രാജു പ്രചരണത്തിനിറങ്ങുന്നത് കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷയായും ജില്ലാ ആസൂത്രണ സമിതി അംഗമായും മികച്ച പ്... Read More →

  • കെ.എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും; സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി എസ്ഐടി

    ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും ഒരു ദിവസത്തേക്ക് കെ എസ് ബൈജുവിനെ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു പുതിയ കണ്ടെത്തലിൽ കെ എസ് ബൈജുവിൻ്റെ മൊഴി എടുക്കേണ്ടത് അനിവാര്യമാണെന്നാണ് എസ്ഐടി സംഘത്തിന്റെ വിലയിരുത്തൽ അതേസമയം കെ എസ് ബൈ... Read More →

  • റിലയന്‍സിന് പിഴയിട്ട് ജിഎസ്ടി വകുപ്പ്: 56.44 കോടി അടയ്ക്കാന്‍ നിര്‍ദ്ദേശം

    മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന് സ് ഇന് ഡസ്ട്രീസ് ലിമിറ്റഡിന് കോടി രൂപയുടെ പിഴ ചുമത്തി ചരക്ക് സേവന നികുതി വകുപ്പ് ഇന് പുട്ട് ടാക് സ് ക്രെഡിറ്റ് വകയിരുത്തിയതുമായി ബന്ധപ്പെട്ട ചില പ്രശ് നങ്ങളെത്തുടര് ന്നാണ് അഹമ്മദാബാദിലെ സെന് ട്രല് ജിഎസ്ടി ജോയിന്റ് കമ്മീഷണര് പിഴ ചുമത്തിയത് ലെ കേന്ദ്ര സംസ്ഥാന ചരക്ക് സേവന നികുതി നിയമത്തിലെ ... Read More →

  • താടി നീട്ടി വളർത്തി അബ്​ദുൾ റഹീമായി, മുസ്ലിം സ്ത്രീയെ വിവാഹവും കഴിച്ചു, 36 വർഷം പൊലീസിന്റെ മൂക്കിൻതുമ്പിൽ, കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

    ബറേലി യുപി കൊലക്കേസിൽ പരോളിലിറങ്ങി മുങ്ങിയ പ്രതിയെ വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള പ്രദീപ് സക് സേനയാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് പൊലീസ് വലയിൽ നിന്ന് രക്ഷപ്പെട്ടത് തുടർന്ന് മതം പേര് രൂപം എന്നിവ മാറ്റി വെറും കിലോമീറ്റർ അകലെ വർഷം ജീവ... Read More →

  • സെന്റ് ഗ്രിഗോറിയോസ് പള്ളി ശതാബ്ദി ആഘോഷ നിറവില്‍

    കിഴപറയാര് സെന്റ് ഗ്രിഗോറിയോസ് പള്ളി ശതാബ്ദി ആഘോഷ നിറവില് ല് സ്ഥാപിതമായ കിഴ പറയാര് പള്ളിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച പാലാ രൂപത മുഖ്യവികാരി ജനറാള് മോണ് ജോസഫ് തടത്തില് നിര് വ്വഹിക്കും Read More →

  • സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദ്ദിച്ച കേസ്: കോടതി ശിക്ഷിച്ച ഡിവൈഎസ്പിയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.

    സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര് ദ്ദിച്ച കേസില് കോടതി ശിക്ഷിച്ച ഡിവൈഎസ്പിയെ സര് വീസില് നിന്നും സസ്പെന് ഡ് ചെയ്തു ഡിവൈഎസ്പി പി എം മനോജിനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട് ല് പി എം മനോജ് വടകര എസ്ഐ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് ഒരു ... Read More →

  • റോഡിന് നടുവിൽ കടുവ, ഒരടി മുന്നോട്ട് പോവാനാവാതെ വാഹനങ്ങൾ, ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകൾ

    മഹാരാഷ്ട്രയിലെ താഡോബയിൽ റോഡിന്റെ നടുവിൽ ഇരുന്ന കടുവക്കുട്ടി കാരണം ഗതാ ഗതസ്തംഭനം റോഡിന്റെ നടുവിൽ ശാന്തനായി ഇരിക്കുകയായിരുന്നു കടുവക്കുട്ടി പിന്നാലെ മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതം സ്തംഭിച്ചത് താഡോബ കടുവാ സങ്കേതത്തിലെ ചന്ദ്രപൂർ മോഹർലി റോഡിൽ നിന്നുള്ള ഈ വീഡിയോ ദിവസങ്ങൾക്കുള്ളിൽ കണ്ടത് നിരവധി പേരാണ് പ്രദേശവാസിയായ ആകാശ് ആലമാണ് ... Read More →

  • പാലാ അൽഫോൻസ കോളേജിൽ ദ്വിദിന അന്താരാഷ്ട്ര‌ സെമിനാർ

    പാലാ അൽഫോൻസ കോളേജിൽ ദ്വിദിന അന്താരാഷ്ട്ര സെമിനാർപാലാ അൽഫോൻസ കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ തിയതികളിൽ നടത്തപ്പെടുന്നു യുടെ പദ്ധതിയായ സ്കീമിൽ നടത്തപ്പെടുന്ന ഈ കോൺഫറൻസിൽ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ സംവദിക്കുന്നു ഭൗതിക ശാസ്ത്രത്ത... Read More →

  • വെറ്റിറിനറി വിദ്യാര്‍ത്ഥിനി രാജസ്ഥാനില്‍ ആത്മഹത്യ ചെയ്തു

    കണ്ണൂര് ചക്കരക്കല് സ്വദേശിയായ വിദ്യാര് ഥിനിയെ രാജസ്ഥാനില് ഹോസ്റ്റലില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി കാവിന്മൂല മിടാവിലോട് പാര് വതി നിവാസില് പൂജയെയാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത് രാജസ്ഥാന് ശ്രീഗംഗാനഗര് ഗവ വെറ്ററിനറി കോളജിലെ മൂന്നാം വര് ഷ വിദ്യാര് ഥിനിയായിരുന്നു ന് രാത്രിയാണ് കോളജ് ഹോസ്റ്റലില് വച്ച് പെണ് കുട്ടി ആത്മഹത... Read More →

  • സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മാർഗനിർദേശങ്ങൾ നൽകുന്നതിനായി പ്രത്യേക യോഗം

    ഹരിത തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മാർഗനിർദേശങ്ങൾ നൽകുന്നതിനായി പാലാ നഗരസഭയിൽ പ്രത്യേക യോഗം സംഘടിപ്പിച്ചു നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിർദേശങ്ങളും നിയന്ത്രണങ്ങളും വിശദീകരിച്ചു പ്ലാസ്റ്റിക് പൂർണ്ണ... Read More →

  • മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ 19കാരനെ കസ്റ്റഡിലെടുത്തു; പിടിയിലായത് കൊൽക്കത്ത സ്വദേശി

    തിരുവനന്തപുരം തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ യുവാവിനെ കസ്റ്റഡിലെടുത്തു കൊൽക്കത്ത സ്വദേശിയായ ബൽമാണി ബെറാമുവിനെയാണ് കസ്റ്റഡിലെടുത്തത് ഇന്നലെ രാത്രിയാണ് സുരക്ഷ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതെ യുവാവ് മിലിറ്ററി ക്യാമ്പിനുള്ളിൽ കടന്നത് കിലോമീറ്ററോളം ഉള്ളിൽ ചെന്ന ശേഷമാണ് മിലിറ്ററി പൊലീസ് കസ... Read More →

  • എസി അടിച്ചുമാറ്റി നാടോടി സ്ത്രീകൾ; ദുബായിലിരുന്ന് സിസിടിവിയിൽ മോഷണം ലൈവായി കണ്ട് വീട്ടുടമ

    വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു ദുബായിയിൽ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലാണ് മോഷണം നടന്നത് ദുബായിലിരുന്ന് മോഷണം സിസിടിവിയിൽ കണ്ടു വിവരം അറിയിച്ചതിനെത്തുടർന്ന് എസി കടത്തിയ സ്ത്രീകളെ പൊലീസ് കണ്ടെത്തി വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നി... Read More →

  • ശബരിമല: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന. ....അരവണ വരുമാനം 47 കോടി; 46.86 ശതമാനം വർധന

    ശബരിമല ആദ്യ ദിവസത്തെ വരുമാനം കോടി ശതമാനം വർധന അരവണ വരുമാനം കോടി ശതമാനം വർധന മണ്ഡല മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം കോടി രൂപ കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് കോടി ശതമാനം കൂടുതൽ ഇന്നലെ നവംബർ വരെയുള്ള കണക്കാണിത് വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ് കോടി രൂ... Read More →

  • ലോറിയും കാറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരിക്കേറ്റു.

    കാറും നാഷണല് പെര് മിറ്റ് ലോറിയും കൂട്ടിയിടിച്ച് കാര് ഓടിച്ചിരുന്ന സ് കൂള് പ്രിന് സിപ്പലിന് സാരമായി പരിക്കേറ്റു കൈപ്പുഴ പള്ളിത്താഴെ റോഡില് രണ്ടരയോടെ ആയിരുന്നു അപകടം പരിക്കേറ്റ കൈപ്പുഴ സെന്റ് ജോര് ജ് വെക്കേഷന് ഹയര് സെക്കന് ഡറി സ് കൂള് പ്രിന് സിപ്പല് തോമസ് മാത്യുവിനെ കാരിത്താസ് ആശുപത്രിയില് പ്രവേശിപ്പിച്ചു ഫയര് ഫോഴ് സും നാട്ടുകാ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.