Home / News Detail
ഹരിതവോട്ട് വണ്ടി യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി.

കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാം പ്രകൃതിയെ തോൽപ്പിക്കാതെ എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശന വാഹന പ്രചാരണത്തിന് ജില്ലയിൽ തുടക്കമായി കളക് ട്രേറ്റ് അങ്കണത്തിൽ നിന്നാരംഭിച്ച ജാഥ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ് ളാഗ് ഓഫ് ചെയ്തു ഹരിതചട്ട പാലനം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകകയാണ് യാത്രയുടെ ലക്ഷ്യം ജില്ലയിലെ മുഴുവൻ പൊതുഇടങ്ങൾ കേന്ദ്രീകരീച്ച് പ്രചരണം നടത്തുന്ന വാഹന ജാഥ ഡിസംബർ രണ്ടിന് അവസാനിക്കും തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിനായുള്ള നിർദേശങ്ങൾ അടങ്ങിയ വിഡീയോകൾ തെരഞ്ഞെടുപ്പ് കാലത്തുള്ള ഹരിതചട്ട പ്രവർത്തനങ്ങൾ നിരോധിച്ച ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരണം തെരഞ്ഞെടുപ്പു പരിസ്ഥിതി സൗഹൃദമാക്കേണ്ട ആവശ്യകത ഒറ്റത്തവണ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും എ ഡി എം എസ് ശ്രീജിത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ് തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി ശ്രീലേഖ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ് ശുചിത്വ മിഷൻ ടെക് നിക്കൽ കൺസൾട്ടന്റ് അക്ഷയ് സുധർ എന്നിവർ പങ്കെടുത്തു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • നാട് ലഹരിയുടെയും മാനസിക രോഗികളുടെയും ഹബ്ബായി: ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍

    നാട് മാരക രാസലഹരികളുടെയും തന്മൂലം മാനസിക രോഗികളുടെയും ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി കോട്ടയം റീജിയണല് ഡയറക്ടര് ഫാ ജേക്കബ് വെള്ളമരുതുങ്കല് പാലാ രൂപതാ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില് ആതുരശുശ്രൂഷാ പരിശീലന കേന്ദ്രങ്ങളില് തുടക്കം കുറിച്ച സേ നോട്ട് ടു ഡ്രഗ് സ് കാമ്പയിന് പരിപാടിയു... Read More →

  • മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കി ട്രംപ്

    മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച ശതമാനം എക് സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വായിച്ചുനോക്കാതെ ഓട്ടോപെൻ സംവിധാനം ഉപയോഗിച്ചാണ് ബൈഡൻ ഉത്തരവുകൾ ഒപ്പിട്ടതെന്നും റാഡിക്കൽ ഇടതുപക്ഷക്കാരാണ് ബൈഡനെ നിയന്ത്രിച്ചിരുന്നതെന്നും ട്രംപ് വ്യക്തമാക്കി സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ... Read More →

  • അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി.

    പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും സ്കൂൾ ക്വിസ് ക്ലബ്ബിന്റെയും സംയുതാഭിമുഖ്യത്തിൽ അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ൽ പരം കുട്ടികൾ പങ്കെടുത്ത മത്സരം പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി റവ ഫാ ജോർജ് പുല്ലുകാലായി... Read More →

  • "ശാസ്ത്ര സാമൂഹൃ മുന്നേറ്റങ്ങൾ " അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ അന്തർദേശീയ കോൺഫ്രൻസിന് തുടക്കമായി.

    സയൻസ് സോഷ്യൽ സയൻസ് ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് ആരംഭിച്ചു കോൺഫറൻസിന്റെ ഉദ്ഘാടനം സിഡിറ്റ് മുൻ ഡയറക്ടറും കേരള സർവകലാശാല ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ ഡോ അച... Read More →

  • നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ ചികിത്സ തേടി

    കൊച്ചി നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ഇയാൾ കൈ ഞെരമ്പ് മുറിച്ചത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു ആശുപത്ര... Read More →

  • എസ്.ഐ.ആർ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കും: ജില്ലാ കളക്ടർ

    പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ് കരണ നടപടികൾ ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ വാങ്ങുന്നത് നവംബർ തീയതികളിൽ ശനി ഞായർ പൂർത്തീകരിക്കേണ്ടതുണ്ട് ഫോമുകളുടെ ഡിജിറ്റൈസേഷൻ സമയബന്ധിതമായി ചെയ്യാൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും വ... Read More →

  • നേതൃപാടവവും സംശുദ്ധിയും കൈമുതലാക്കിയ ലൈസമ്മ പുളിങ്കാട് ഭരണങ്ങാനം ഡിവിഷനിൽ ശ്രദ്ധേയയാകുന്നു

    പാലാ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം അത്രയെളുപ്പമല്ല എന്നാൽ കുടക്കച്ചിറക്കാരുടെ ബെന്നിസാറെന്നാൽ സംശുദ്ധ രാഷ്ട്രീയത്തിൻ്റെ കാവലാളാണ് ബെന്നിസാറെന്നു പറഞ്ഞാൽ മറ്റുള്ളവർക്കു അത്ര പെട്ടെന്ന് മനസിലാകില്ലെങ്കിലും ജോർജ് പുളിങ്കാടെന്നു പറഞ്ഞാൽ പാലാക്കാർക്കു സുപരിചിതനാണ് ആദർശ രാഷ്ട്രീയത്തിൻ്റെ വക്താവായ കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ... Read More →

  • റിലയന്‍സിന് പിഴയിട്ട് ജിഎസ്ടി വകുപ്പ്: 56.44 കോടി അടയ്ക്കാന്‍ നിര്‍ദ്ദേശം

    മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന് സ് ഇന് ഡസ്ട്രീസ് ലിമിറ്റഡിന് കോടി രൂപയുടെ പിഴ ചുമത്തി ചരക്ക് സേവന നികുതി വകുപ്പ് ഇന് പുട്ട് ടാക് സ് ക്രെഡിറ്റ് വകയിരുത്തിയതുമായി ബന്ധപ്പെട്ട ചില പ്രശ് നങ്ങളെത്തുടര് ന്നാണ് അഹമ്മദാബാദിലെ സെന് ട്രല് ജിഎസ്ടി ജോയിന്റ് കമ്മീഷണര് പിഴ ചുമത്തിയത് ലെ കേന്ദ്ര സംസ്ഥാന ചരക്ക് സേവന നികുതി നിയമത്തിലെ ... Read More →

  • 50-ഓളം ആടുകളെ പരിപാലിച്ച് പ്രായമായ അമ്മയും മക്കളും

    ആടുവളര് ത്തലിലൂടെ മാത്രം അതിജീവനത്തിനുള്ള വക കണ്ടെത്തുകയാണ് വിധവയായ ഒരു അമ്മയും അവിവാഹിതരായ രണ്ട് പെണ് മക്കളും പേരൂര് ചെറുവാണ്ടൂര് ചാമക്കാലയില് ഭവാനിയും രണ്ടു പെണ് മക്കളുമാണ് ഓളം ആടുകളെ പോറ്റുന്നത് പ്രായവും ആരോഗ്യ പ്രശ് നങ്ങളും തളര് ത്തിയ അമ്മയും പ്രായാധിക്യവും അധ്വാന ഭാരവും പേറുന്ന അവിവാഹിതരായ പെണ് മക്കളുമാണ് വരുമാനത്തിനാ... Read More →

  • ഫ്രീയായി പഠിക്കാം സൈലത്തോടൊപ്പം!

    കോട്ടയം സൈലം കൊമേഴ് സ് പ്രോ പ്ലസ് ടു സയൻസ് കോമേഴ് സ് ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്കായി അവതരിപ്പിക്കുന്ന സ്കോളർഷിപ്പ് എക്സാം വിജയികൾക്ക് ഇനി കൊമേഴ് സ് പ്രൊഫഷണൽ കോഴ് സുകൾ ഫ്രീയായി പഠിക്കാം ഡിസംബർ ന് രാവിലെ മണിക്ക് ഓൺലൈൻ ആയി നടക്കുന്ന സ്കോളർഷിപ്പ് എക്സാമിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ഉടൻ തന്നെ താഴെ കാണുന്ന ലിങ്കിൽ ക്ലി... Read More →

  • എസി അടിച്ചുമാറ്റി നാടോടി സ്ത്രീകൾ; ദുബായിലിരുന്ന് സിസിടിവിയിൽ മോഷണം ലൈവായി കണ്ട് വീട്ടുടമ

    വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു ദുബായിയിൽ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലാണ് മോഷണം നടന്നത് ദുബായിലിരുന്ന് മോഷണം സിസിടിവിയിൽ കണ്ടു വിവരം അറിയിച്ചതിനെത്തുടർന്ന് എസി കടത്തിയ സ്ത്രീകളെ പൊലീസ് കണ്ടെത്തി വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നി... Read More →

  • എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതി (94 വയസ്സ്) ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് അന്തരിച്ചു.

    എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി സരസ്വതി വയസ്സ് ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് അന്തരിച്ചു കിടങ്ങൂർ എൻ എസ് എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചു പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ് ഠപ്പിള്ളയുടെ മകളും പ്രശസ്ത സിനിമാറ്റോഗ്രാഫറും ചലച്ചിത്രസംവിധായകനുമായ വേണുവിൻ്റെയും എൻ രാമചന്ദ്രൻ മുൻ എസ് പി കോട്ടയം ൻ്റേയും അമ്മ... Read More →

  • ഉഴവൂരിൻ്റെ പ്രിയ ഡോക്ടർ സിന്ധുമോൾ ജേക്കബ് പാരമ്പര്യത്തിൻ്റെ കരുത്തുമായി മോനിപ്പള്ളി ഡിവിഷനിൽ

    ഉഴവൂർ ഉഴവൂരിൻ്റെ പ്രിയപ്പെട്ട ഡോക്ടർ സിന്ധുമോൾ ജേക്കബ് ഇത്തവണ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മോനിപ്പള്ളി ഡിവിഷനിൽ ഇടതു സ്ഥാനാർത്ഥിയായി ജനവിധി തേടും ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഴവൂർ ഗ്രാമപഞ്ചായത്തംഗം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീനിലകളിൽ പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തന പാരമ്പര്യത്തിൻ്റെ പിൻബലത്തിലാണ് ... Read More →

  • ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെത്തി, ഇന്നലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു

    തിരുവനന്തപുരം ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്തെത്തി ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത് തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന് റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു രാഹുൽ നേരിട്ട് എത്തിയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി മുൻകൂര് ജാമ്യ ഹര് ജി നൽകാന... Read More →

  • തീപിടിച്ച വില.....റോക്കറ്റ് പോലെ കുതിച്ച് മുരിങ്ങക്കായ

    മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെ കുറിച്ച് ചിന്തിക്കാന് പറ്റുമോ ഇപ്പോള് കടകളില് സാമ്പാറില് മുങ്ങിത്തപ്പിയാല് പോലും ഒരു കഷണം മുരിങ്ങക്കായ കിട്ടാത്ത സ്ഥിതിയാണ് രുചി അല് പ്പം കുറഞ്ഞാലും തല് ക്കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീടുകളും ഹോട്ടലുകളും സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത് ആഴ്... Read More →

  • ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻ്റ് - അന്റോണിയൽ ഫുട്ബോൾ ഫെസ്റ്റ് - 2025

    പ്ലാശനാല് സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിൻ്റെ നവതി ആഘോഷവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻ്റ് അന്റോണിയൽ ഫുട്ബോൾ ഫെസ്റ്റ് ൽ ഒന്നാം സമ്മാനം ഇ എം ദേവസ്യ ഈരൂരിക്കൽ മെമ്മോറിയൽ ട്രോഫിയും രൂപയും പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ കരസ്ഥമാക്കി രണ്ടാം സമ്മാനം കെ എം തോമസ് ചേറ്റുകുളം മെമ്മോ... Read More →

  • ‘ഇഡിയുടേത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി’.. ഭൂമി വാങ്ങിയിട്ടില്ലെന്ന് തോമസ് ഐസക്…

    തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ഇഡി അഡ് ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തി... Read More →

  • ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

    പാലാ രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളെ ഉൾപ്പെടുത്തി പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തുന്ന ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗിന്റെ പ്രാഥമികഘട്ട നോക്കൗട്ട് മത്സരങ്ങൾ പാലാ സെന്റ് തോമസ് കോളേജിൽ ആരംഭിച്ചു കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകള... Read More →

  • രണ്ടില മനസിൽ ആഴത്തിൽ പതിഞ്ഞ ചിഹ്‌നം, കൂടുതൽ സീറ്റും പരിഗണനയും ഇന്ന് എൽഡിഎഫിൽ നിന്നു ലഭിക്കുന്നു: ജോസ് കെ മാണി.

    കോട്ടയം രണ്ടില മനസിൽ ആഴത്തിൽ പതിഞ്ഞ ചിഹ് നം ആണെന്നും കൂടുതൽ സീറ്റും പരിഗണനയും ഇന്ന് എൽഡിഎഫിൽ നിന്നു ലഭിക്കുന്നു എന്നും ജോസ് കെ മാണി എം പി പറഞ്ഞു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട നുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജോസ് കെ മാണി തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത... Read More →

  • എരുമേലി കണ്ണിമല വളവിൽ ശബരിമല തീർഥാടക വാഹനം അപകടത്തിൽപ്പെട്ട് അഞ്ചുപേർക്ക് പരിക്ക്.

    എരുമേലി എരുമേലി കണ്ണിമല വളവിൽ ശബരിമല തീർഥാടക വാഹനം അപകടത്തിൽപ്പെട്ട് അഞ്ചുപേർക്ക് പരിക്ക് തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറിൽ ഇടിച്ച് കുഴിയിലേക്ക് മറിയുന്ന രീതിയിൽ നിൽക്കുകയായിരുന്നു വെള്ളിയാഴ്ച പുലർച്ചെ ആണ് അപകടം ഉണ്ടായത് വാഹനം കുഴിയിലേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായ... Read More →

  • വെറ്റിറിനറി വിദ്യാര്‍ത്ഥിനി രാജസ്ഥാനില്‍ ആത്മഹത്യ ചെയ്തു

    കണ്ണൂര് ചക്കരക്കല് സ്വദേശിയായ വിദ്യാര് ഥിനിയെ രാജസ്ഥാനില് ഹോസ്റ്റലില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി കാവിന്മൂല മിടാവിലോട് പാര് വതി നിവാസില് പൂജയെയാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത് രാജസ്ഥാന് ശ്രീഗംഗാനഗര് ഗവ വെറ്ററിനറി കോളജിലെ മൂന്നാം വര് ഷ വിദ്യാര് ഥിനിയായിരുന്നു ന് രാത്രിയാണ് കോളജ് ഹോസ്റ്റലില് വച്ച് പെണ് കുട്ടി ആത്മഹത... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.