Home / News Detail
ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

പാലാ രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളെ ഉൾപ്പെടുത്തി പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തുന്ന ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗിന്റെ പ്രാഥമികഘട്ട നോക്കൗട്ട് മത്സരങ്ങൾ പാലാ സെന്റ് തോമസ് കോളേജിൽ ആരംഭിച്ചു കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളെ മൂന്നു സോണുകളായി തിരിച്ച് നോകൗട്ട് മത്സരങ്ങൾ നടത്തി അതിൽ നിന്നും യോഗ്യത നേടുന്ന ആറ് ടീമുകളെ ഉൾപ്പെടുത്തിയാണ് ലീഗ് ടൂർണമെന്റ് നടത്തപ്പെടുക ടൂർണമെന്റിലെ നോകൗട്ട് മത്സരങ്ങൾ അരുവിത്തറ സോണിൽ തിങ്കളാഴ്ചയും കുറവിലങ്ങാട് സോണിൽ ചൊവ്വാഴ്ചയും നടത്തപ്പെടും യോഗ്യത നേടുന്ന ആറ് സ്കൂൾ ടീമുകൾ പരസ്പരം ഹോം എവേ ക്രമത്തിൽ രണ്ടുതവണ വീതം ലീഗ് റൗണ്ടിൽ ഏറ്റുമുട്ടും പാലാ സോണിലെ മത്സരങ്ങൾ ശനിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് ബർസാർ ഫാ മാത്യു ആലപ്പാട്ട്മേടയിൽ ഉദ്ഘാടനം ചെയ്തു പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ ജോർജ് പുല്ലു കാലായിൽ അധ്യക്ഷത വഹിച്ചു പാലാ സെന്റ് തോമസ് സ്കൂൾ ഹെഡ്മാസ്റ്റർ ഫാ റെജി തെങ്ങുംപള്ളി സെന്റ് തോമസ് കോളേജ് കായിക വിഭാഗം മേധാവി ഡോ ആശിഷ് ജോസഫ് ഡോ ബോബൻ ഫ്രാൻസിസ് ജിബി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു പാലാ സോണിൽ നിന്നും സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ പാലാ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കടനാട് എന്നിവർ ലീഗ് റൗണ്ടിലേക്ക് യോഗ്യത നേടി പാലാ സെന്റ് തോമസ് കോളേജിലെ സ്പോർട്സ് മാനേജ്മെന്റ് വിദ്യാർത്ഥികളാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത് വരും വർഷങ്ങളിൽ കൂടുതൽ ഇനങ്ങളിൽ ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • റവന്യൂ ജില്ലാ സ്കൂൾ ജില്ലാ കലോത്സവത്തിന് തുടക്കം.

    കോട്ടയം റവന്യൂ ജില്ലാ സ്കൂൾ ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു കോട്ടയം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി എൻ വിജി അധ്യക്ഷത വഹിച്ചു ദേശീയ അവാർഡ് ജേതാവായ സിനിമാ സംവിധായകൻ ജോഷി മാത്യു മുഖ്യപ്രഭാഷണം നടത്തി വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ പതാക ഉയർത്തിയതോടെയാ... Read More →

  • മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ 19കാരനെ കസ്റ്റഡിലെടുത്തു; പിടിയിലായത് കൊൽക്കത്ത സ്വദേശി

    തിരുവനന്തപുരം തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ യുവാവിനെ കസ്റ്റഡിലെടുത്തു കൊൽക്കത്ത സ്വദേശിയായ ബൽമാണി ബെറാമുവിനെയാണ് കസ്റ്റഡിലെടുത്തത് ഇന്നലെ രാത്രിയാണ് സുരക്ഷ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതെ യുവാവ് മിലിറ്ററി ക്യാമ്പിനുള്ളിൽ കടന്നത് കിലോമീറ്ററോളം ഉള്ളിൽ ചെന്ന ശേഷമാണ് മിലിറ്ററി പൊലീസ് കസ... Read More →

  • അടൂര്‍ കോടതി വളപ്പില്‍ തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം; നഗരസഭയ്ക്ക് കത്തുനല്‍കി മജിസ്‌ട്രേറ്റ്

    പത്തനംതിട്ട അടൂര് കോടതി വളപ്പില് തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം ഇരുപതിലേറെ നായ്ക്കളാണ് കോടതി വളപ്പില് ഉപേക്ഷിച്ച നിലയിലുള്ളത്ഇന്ന് രാവിലെ മണിയോടെ കോടതി ചേര് ന്നഘട്ടത്തിലാണ് പലരും ഇരുപതിലേറെ നായ്ക്കള് കോടതി പരിസരത്തുള്ളതായി ശ്രദ്ധിച്ചത് ഇത്രയേറെ നായ്ക്കള് കോടതി പരിസരത്ത് എത്തുന്നത് അസാധാരണമാണെന്ന് നാട്ടുകാര... Read More →

  • ഹരിതവോട്ട് വണ്ടി യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി.

    കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാം പ്രകൃതിയെ തോൽപ്പിക്കാതെ എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശന വാഹന പ്രചാരണത്തിന് ജില്ലയിൽ തുടക്കമായി കളക് ട്രേറ്റ് അങ്കണത്തിൽ നിന്നാരംഭിച്ച ജാഥ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ് ളാഗ് ഓഫ് ചെയ്തു ഹരിതചട്ട പാലനം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കു... Read More →

  • UDFന്റെ സ്ഥാനാര്‍ത്ഥി സംഗമം പാലായില്‍ നടന്നു

    തദ്ദേശ തെരഞ്ഞെടുപ്പില് പാലാ നഗരസഭയില് വിജയം നേടുക എന്ന ലക്ഷ്യവുമായി പ്രചരണം ശക്തമാക്കുകയാണ് കഴിഞ്ഞ തവണ ഭരണം പിടിച്ചെടുത്തെങ്കിലും ഇത്തവണ സ്ഥിതിഗതികള് മാറിമറിയുമെന്ന് നേതൃത്വം പറയുന്നു ന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന പാലായില് ശക്തരായ സ്ഥാനാര് ത്ഥികളെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത് ന്റെ പ്രമുഖനേതാക്കളുടെ സാന്നിധ്യത... Read More →

  • ജനവിധി തേടുന്ന സംഘടനാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി എസ്എംവൈഎം പാലാ രൂപത

    പാലാ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന സംഘടനാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി എസ്എംവൈഎം പാലാ രൂപത സെനറ്റ് സംഘടന സാമുദായിക യുവജന പ്രാതിനിധ്യം വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെട്ട രൂപത സെനറ്റിൽ സംഘടനയുടെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് യുവജന പ്രസ്ഥാനത്തിൻറെ പരിപൂർണ്ണമാ... Read More →

  • ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെത്തി, ഇന്നലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു

    തിരുവനന്തപുരം ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്തെത്തി ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത് തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന് റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു രാഹുൽ നേരിട്ട് എത്തിയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി മുൻകൂര് ജാമ്യ ഹര് ജി നൽകാന... Read More →

  • ഉഴവൂരിൻ്റെ പ്രിയ ഡോക്ടർ സിന്ധുമോൾ ജേക്കബ് പാരമ്പര്യത്തിൻ്റെ കരുത്തുമായി മോനിപ്പള്ളി ഡിവിഷനിൽ

    ഉഴവൂർ ഉഴവൂരിൻ്റെ പ്രിയപ്പെട്ട ഡോക്ടർ സിന്ധുമോൾ ജേക്കബ് ഇത്തവണ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മോനിപ്പള്ളി ഡിവിഷനിൽ ഇടതു സ്ഥാനാർത്ഥിയായി ജനവിധി തേടും ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഴവൂർ ഗ്രാമപഞ്ചായത്തംഗം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീനിലകളിൽ പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തന പാരമ്പര്യത്തിൻ്റെ പിൻബലത്തിലാണ് ... Read More →

  • ജാഗ്രത…ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

    ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു തണ്ണീർമുക്കം സ്വദേശിയായ വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് വൃത്തിയില്ലാത്ത കുളങ്ങൾ ജലാശയങ്ങൾ വെള്ളക്കെട്ടുകൾ ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളി... Read More →

  • ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ സിദ്ധന്‍ അറസ്റ്റില്‍

    കോഴിക്കോട് ദിവ്യ ഗര് ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില് വ്യാജ സിദ്ധന് അറസ്റ്റില് സജില് ചെറുപാണക്കാട് എന്നയാളെയാണ് പൊലീസ് പിടികൂടിയത് നെടുമങ്ങാട് നിന്നും കൊളത്തൂര് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് മിറാക്കിള് പാത്ത് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജില് ചെറുപാണക്കാട് പ്രതി ആഭിചാരക്രിയകള് ചെയ്യുന്ന ആളാണെന്... Read More →

  • ഡിസംബർ 1 ലോക എയ്ഡ്സ് ദിനം....ജില്ലാതല എയ്ഡ്സ് ദിനാചരണം ബോധവത്കരണ സന്ദേശ റാലിയും സന്നദ്ധ രക്തദാന ക്യാമ്പും പാലായിൽ

    ഡിസംബർ ലോക എയ്ഡ്സ് ദിനം ജില്ലാതല എയ്ഡ്സ് ദിനാചരണം ബോധവത്കരണ സന്ദേശ റാലിയും സന്നദ്ധ രക്തദാന ക്യാമ്പും പാലായിൽ ജില്ലാ ആരോഗ്യവകുപ്പിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ജില്ലാതല പ്രോഗ്രാം നാളെ പാലായിൽ നടക്കുന്നു ബോധവത്കരണ സന്ദേശ റാലി സന്നദ്ധ രക്തദാന ക്യാമ്പ് പൊതുസമ്മേളനം എന്നിവയാണ് പരി... Read More →

  • ഫ്രീയായി പഠിക്കാം സൈലത്തോടൊപ്പം!

    കോട്ടയം സൈലം കൊമേഴ് സ് പ്രോ പ്ലസ് ടു സയൻസ് കോമേഴ് സ് ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്കായി അവതരിപ്പിക്കുന്ന സ്കോളർഷിപ്പ് എക്സാം വിജയികൾക്ക് ഇനി കൊമേഴ് സ് പ്രൊഫഷണൽ കോഴ് സുകൾ ഫ്രീയായി പഠിക്കാം ഡിസംബർ ന് രാവിലെ മണിക്ക് ഓൺലൈൻ ആയി നടക്കുന്ന സ്കോളർഷിപ്പ് എക്സാമിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ഉടൻ തന്നെ താഴെ കാണുന്ന ലിങ്കിൽ ക്ലി... Read More →

  • എസി അടിച്ചുമാറ്റി നാടോടി സ്ത്രീകൾ; ദുബായിലിരുന്ന് സിസിടിവിയിൽ മോഷണം ലൈവായി കണ്ട് വീട്ടുടമ

    വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു ദുബായിയിൽ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലാണ് മോഷണം നടന്നത് ദുബായിലിരുന്ന് മോഷണം സിസിടിവിയിൽ കണ്ടു വിവരം അറിയിച്ചതിനെത്തുടർന്ന് എസി കടത്തിയ സ്ത്രീകളെ പൊലീസ് കണ്ടെത്തി വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നി... Read More →

  • നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ ചികിത്സ തേടി

    കൊച്ചി നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ഇയാൾ കൈ ഞെരമ്പ് മുറിച്ചത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു ആശുപത്ര... Read More →

  • ‘ഇഡിയുടേത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി’.. ഭൂമി വാങ്ങിയിട്ടില്ലെന്ന് തോമസ് ഐസക്…

    തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ഇഡി അഡ് ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തി... Read More →

  • ബി ജെ പി പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം

    ബി ജെ പി പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം പൂഞ്ഞാർ ടൗണിൽ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ജോജിയോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ദേശീയ സമിതിയംഗം പി സി ജോർജ് അമുഖ പ്രഭാഷണം നടത്തി കർഷകമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ എസ് ജയസൂര്യൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ഷോൺ ജോർജ് സുരേഷ് ഇ... Read More →

  • ഇമ്രാന്‍ ഖാന്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിൽ, എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സർക്കാർ: മകൻ കാസിം ഖാന്‍

    ലാഹോര് ഒരു മാസത്തിലേറെയായി തന്നെയും കുടുംബത്തെയും ഇമ്രാന് ഖാനെ കാണാന് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഇളയ മകന് കാസിം ഖാന് രംഗത്ത് ഇക്കാര്യത്തില് മനുഷ്യാവകാശ സംഘടനകള് എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് കാസിം ഖാന് ആവശ്യപ്പെടുന്നത് മുൻ പാക് പ്രധാനമന്ത്രി കൂടിയായ ഇമ്രാന് ഖാന് പൂര് ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും അതിന്റെ പ... Read More →

  • വാപുര ക്ഷേത്രനിർ‌മാണത്തിനു അനുമതി നിഷേധിച്ച എരുമേലി പഞ്ചായത്ത് ഭരണസമിതിക്ക് ഹൈക്കോടതി നോട്ടീസ്.

    എരുമേലി എരുമേലിയില് വാപുര ക്ഷേത്രം നിര് മ്മിക്കാന് അനുമതി നിഷേധിച്ച സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഹൈക്കോടതി നോട്ടീസ് ശ്രീഭൂതനാഥ സേവാ സംഘം ചാരിറ്റബിള് ട്രസ്റ്റ് സമര് പ്പിച്ച ഹര് ജി ഫയലില് സ്വീകരിച്ച ഹൈക്കോടതി എതിര് കക്ഷിക്ക് നോട്ടീസ് അയക്കാന് നിര് ദേശിക്കുകയായിരുന്നു ശ്രീഭൂതനാഥ സേവാ സംഘം ചാരിറ്... Read More →

  • കെ.എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും; സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി എസ്ഐടി

    ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും ഒരു ദിവസത്തേക്ക് കെ എസ് ബൈജുവിനെ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു പുതിയ കണ്ടെത്തലിൽ കെ എസ് ബൈജുവിൻ്റെ മൊഴി എടുക്കേണ്ടത് അനിവാര്യമാണെന്നാണ് എസ്ഐടി സംഘത്തിന്റെ വിലയിരുത്തൽ അതേസമയം കെ എസ് ബൈ... Read More →

  • തെരഞ്ഞെടുപ്പിന് 8 ദിവസം മാത്രം ബാക്കിയിരിക്കെ പ്രചരണം ഊര്‍ജിതമാക്കി മുന്നണികള്‍.

    തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസം മാത്രം ബാക്കിയിരിക്കെ പ്രചരണം ഊര് ജിതമാക്കി മുന്നണികള് ശബരിമല സ്വര് ണ്ണ മോഷണവും രാഹുല് മാങ്കൂട്ടത്തില് വിഷയവും വോട്ട് ചോരി വിവാദവും നാടെങ്ങും ഉയരുന്നുണ്ടെങ്കിലും തദ്ദേശ തെരഞ്ഞുപ്പില് പൊതുവേ പ്രാദേശിക പ്രശ് നങ്ങള് ക്കാണ് പ്രാധാന്യമേറുന്നത് തദ്ദേശ തെരഞ്ഞെടുപ്പില് ക... Read More →

  • ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ: മാരത്തൺ നടത്തി.

    കോട്ടയം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ലിംഗവിവേചനം എന്നിവ അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായ മാരത്തൺ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഫ്ളാഗ് ഓഫ് ചെയ്തു കോട്ടയം കളക്ടറേറ്റ് വളപ്പിൽ ആരംഭിച്ച മാരത്തൺ തിരുനക്കര ഗാന്ധി സ് ക്വയറിൽ സമാപിച്ചു ജില്ലാ ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.