News Desk
ബി ജെ പി പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം പൂഞ്ഞാർ ടൗണിൽ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ജോജിയോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ദേശീയ സമിതിയംഗം പി സി ജോർജ് അമുഖ പ്രഭാഷണം നടത്തി കർഷകമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ എസ് ജയസൂര്യൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ഷോൺ ജോർജ് സുരേഷ് ഇട്ടിക്കുന്നേൽ അഡ്വ പി ജെ തോമസ് ജില്ലാ ജനറൽ സെക്രട്ടറി മിനർവ്വ മോഹൻ ബീനാമ്മ ഫ്രാൻസിസ് ലാലി പി വി ലെൽസ് വയലിക്കുന്നേൽ മുഹമ്മദ് ഷാജി ഗോപകുമാർ ദേവസ്യാച്ചൻ വിളയാനി അപ്പച്ചൻ പുല്ലാട്ട് ശ്രീകാന്ത് എം എസ് അഡ്വ പി രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു പൊതുസമ്മേളനത്തിന് മുൻപ് ടൗണിൽ പ്രകടനം നടത്തി
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ഹരിത തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മാർഗനിർദേശങ്ങൾ നൽകുന്നതിനായി പാലാ നഗരസഭയിൽ പ്രത്യേക യോഗം സംഘടിപ്പിച്ചു നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിർദേശങ്ങളും നിയന്ത്രണങ്ങളും വിശദീകരിച്ചു പ്ലാസ്റ്റിക് പൂർണ്ണ... Read More →
യുവാവിനെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ വെള്ളൂർ വരിക്കാൻകുന്ന് വാടകയ്ക്ക് താമസിക്കുന്ന കെ കെ ജോസ് മകൻ ബിജു വാഗമൺ ബിജു വയസ്സ് നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത് രതീഷ് എന്നയാൾ ജോലി ചെയ്ത വകയിൽ തനിക്ക് ലഭിക്കുവാനുള്ള പണം ആവശ്യപ്പെട്ടതിലുള്ള വിരോധം നിമിത്തം രതീഷിനെയും ഒപ്പമുണ്... Read More →
വിവിധ മേഖലകളില് പ്രാഗത്ഭ്യം തെളിയിച്ച വനിതാ സ്ഥാനാര് ത്ഥികള് അണിനിരന്നതോടെ ജില്ലാപഞ്ചായത്ത് കിടങ്ങൂര് ഡിവിഷനില് ശക്തമായ മത്സരത്തിന് കളമൊരുങ്ങി പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗമായ ഡോ മേഴ് സി ജോണ് സ്ഥാനാര് ത്ഥിയാവുമ്പോള് മുന് കൊഴുവനാല് പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള് രാജ് സ്ഥാനാര് ത്ഥിയായും കിടങ്ങൂര് പഞ്ചായത്തംഗം ദീപ സ... Read More →
കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാം പ്രകൃതിയെ തോൽപ്പിക്കാതെ എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശന വാഹന പ്രചാരണത്തിന് ജില്ലയിൽ തുടക്കമായി കളക് ട്രേറ്റ് അങ്കണത്തിൽ നിന്നാരംഭിച്ച ജാഥ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ് ളാഗ് ഓഫ് ചെയ്തു ഹരിതചട്ട പാലനം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കു... Read More →
കോട്ടയം സൈലം കൊമേഴ് സ് പ്രോ പ്ലസ് ടു സയൻസ് കോമേഴ് സ് ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്കായി അവതരിപ്പിക്കുന്ന സ്കോളർഷിപ്പ് എക്സാം വിജയികൾക്ക് ഇനി കൊമേഴ് സ് പ്രൊഫഷണൽ കോഴ് സുകൾ ഫ്രീയായി പഠിക്കാം ഡിസംബർ ന് രാവിലെ മണിക്ക് ഓൺലൈൻ ആയി നടക്കുന്ന സ്കോളർഷിപ്പ് എക്സാമിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ഉടൻ തന്നെ താഴെ കാണുന്ന ലിങ്കിൽ ക്ലി... Read More →
വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു ദുബായിയിൽ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലാണ് മോഷണം നടന്നത് ദുബായിലിരുന്ന് മോഷണം സിസിടിവിയിൽ കണ്ടു വിവരം അറിയിച്ചതിനെത്തുടർന്ന് എസി കടത്തിയ സ്ത്രീകളെ പൊലീസ് കണ്ടെത്തി വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നി... Read More →
കോട്ടയം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ലിംഗവിവേചനം എന്നിവ അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായ മാരത്തൺ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഫ്ളാഗ് ഓഫ് ചെയ്തു കോട്ടയം കളക്ടറേറ്റ് വളപ്പിൽ ആരംഭിച്ച മാരത്തൺ തിരുനക്കര ഗാന്ധി സ് ക്വയറിൽ സമാപിച്ചു ജില്ലാ ... Read More →
മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച ശതമാനം എക് സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വായിച്ചുനോക്കാതെ ഓട്ടോപെൻ സംവിധാനം ഉപയോഗിച്ചാണ് ബൈഡൻ ഉത്തരവുകൾ ഒപ്പിട്ടതെന്നും റാഡിക്കൽ ഇടതുപക്ഷക്കാരാണ് ബൈഡനെ നിയന്ത്രിച്ചിരുന്നതെന്നും ട്രംപ് വ്യക്തമാക്കി സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ... Read More →
എരുമേലി എരുമേലി കണ്ണിമല വളവിൽ ശബരിമല തീർഥാടക വാഹനം അപകടത്തിൽപ്പെട്ട് അഞ്ചുപേർക്ക് പരിക്ക് തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറിൽ ഇടിച്ച് കുഴിയിലേക്ക് മറിയുന്ന രീതിയിൽ നിൽക്കുകയായിരുന്നു വെള്ളിയാഴ്ച പുലർച്ചെ ആണ് അപകടം ഉണ്ടായത് വാഹനം കുഴിയിലേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായ... Read More →
ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു തണ്ണീർമുക്കം സ്വദേശിയായ വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് വൃത്തിയില്ലാത്ത കുളങ്ങൾ ജലാശയങ്ങൾ വെള്ളക്കെട്ടുകൾ ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളി... Read More →
ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ തിരുരഭാവരണ കമ്മീഷണർ കെ എസ് ബൈജു വീണ്ടും എസ് ഐ ടി കസ്റ്റഡിയിൽ പുതിയ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ വാങ്ങിയത് അതേസമയം കട്ടിളപ്പാളിലെ സ്വർണ്ണം കടത്തിയ കേസിൽ കെ എസ് ബൈജുവിന്റെ ജാമ്യപേക്ഷ തള്ളി ശബരിമല സ്വർണ്ണക്കടത്തു കേസിലാണ് ഏഴാം പ്രതിയായ മുൻ തിരുരഭാവരണ കമ്മീഷണർ കെ എസ് ബൈജുവിനെ പ്രത്യേക ... Read More →
കാറും നാഷണല് പെര് മിറ്റ് ലോറിയും കൂട്ടിയിടിച്ച് കാര് ഓടിച്ചിരുന്ന സ് കൂള് പ്രിന് സിപ്പലിന് സാരമായി പരിക്കേറ്റു കൈപ്പുഴ പള്ളിത്താഴെ റോഡില് രണ്ടരയോടെ ആയിരുന്നു അപകടം പരിക്കേറ്റ കൈപ്പുഴ സെന്റ് ജോര് ജ് വെക്കേഷന് ഹയര് സെക്കന് ഡറി സ് കൂള് പ്രിന് സിപ്പല് തോമസ് മാത്യുവിനെ കാരിത്താസ് ആശുപത്രിയില് പ്രവേശിപ്പിച്ചു ഫയര് ഫോഴ് സും നാട്ടുകാ... Read More →
പ്ലാശനാല് സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിൻ്റെ നവതി ആഘോഷവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻ്റ് അന്റോണിയൽ ഫുട്ബോൾ ഫെസ്റ്റ് ൽ ഒന്നാം സമ്മാനം ഇ എം ദേവസ്യ ഈരൂരിക്കൽ മെമ്മോറിയൽ ട്രോഫിയും രൂപയും പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ കരസ്ഥമാക്കി രണ്ടാം സമ്മാനം കെ എം തോമസ് ചേറ്റുകുളം മെമ്മോ... Read More →
സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര് ദ്ദിച്ച കേസില് കോടതി ശിക്ഷിച്ച ഡിവൈഎസ്പിയെ സര് വീസില് നിന്നും സസ്പെന് ഡ് ചെയ്തു ഡിവൈഎസ്പി പി എം മനോജിനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട് ല് പി എം മനോജ് വടകര എസ്ഐ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് ഒരു ... Read More →
പാലാ നഗരസഭ തെരഞ്ഞെടുപ്പില് വാര് ഡ് ലെ യു ഡി എഫ് സ്ഥാനാര് ഥി ലിസിക്കുട്ടി മാത്യുവിന്റെ ഭര് ത്താവ് കെ എം മാത്യു കണ്ടത്തിപറമ്പിലിനെ സംഘടനാ വിരുദ്ധ പ്രവര് ത്തനത്തിന്റെ പേരില് കോണ് ഗ്രസിന്റെ പ്രാഥമികാംഗത്വത്തില് നിന്നും പുറത്താക്കി ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ആണ് നടപടി സ്വീകരിച്ചത് വാര് ഡ് ല് സ്വന്തം ഭാര്യ മത്സരിക്കുമ്പോള് വാ... Read More →
തിരുവനന്തപുരം ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്തെത്തി ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത് തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന് റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു രാഹുൽ നേരിട്ട് എത്തിയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി മുൻകൂര് ജാമ്യ ഹര് ജി നൽകാന... Read More →
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിൽ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തു തിരുവനന്തപുരം സിറ്റി സൈബർ പൊലീസെടുത്ത കേസിന് പിന്നാലെ വീട്ടിലെത്തിയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത് അതിജീവിത യ് ക്കെതിരായ സൈബർ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തത് പാലക്കാട്ടെ യ... Read More →
രാമപുരം മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റുകളുടെ ആഭിമുഖ്യത്തിൽ ഐ ക്യൂ എ സി യുടെ സഹകരണത്തോടെ ദേശീയ സെമിനാറും പ്രൊജക്റ്റ് പ്രദർശനവും ഇന്നോവ നടത്തപ്പെട്ടു ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ശാസ്ത്ര സാങ്കേതിക ബിസിനെസ്സ് മേഖലയിലെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്ന മത്സര പരിപാടിയും സംഘടിപ്പിച്ചു മത്സരത... Read More →
കോട്ടയം ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാനന പാതയിൽ ഉൾപ്പെടെ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു ഹൈക്കോടതി അനുമതിയോടെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത് കാനന പാതയിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകർ പരമ്പരാഗത പാതയിൽനിന്ന് മ... Read More →
കിഴപറയാര് സെന്റ് ഗ്രിഗോറിയോസ് പള്ളി ശതാബ്ദി ആഘോഷ നിറവില് ല് സ്ഥാപിതമായ കിഴ പറയാര് പള്ളിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച പാലാ രൂപത മുഖ്യവികാരി ജനറാള് മോണ് ജോസഫ് തടത്തില് നിര് വ്വഹിക്കും Read More →
തിരുവനന്തപുരം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു സംസ്ഥാനത്ത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണുള്ളത് റിട്ടേണിംഗ് ഓഫീസർമാർ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ ഇലക്ടറൽ രജിസ്ട്... Read More →
Stay Ahead, Stay Informed, Stay Inspired.