News Desk
പാലാ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം അത്രയെളുപ്പമല്ല എന്നാൽ കുടക്കച്ചിറക്കാരുടെ ബെന്നിസാറെന്നാൽ സംശുദ്ധ രാഷ്ട്രീയത്തിൻ്റെ കാവലാളാണ് ബെന്നിസാറെന്നു പറഞ്ഞാൽ മറ്റുള്ളവർക്കു അത്ര പെട്ടെന്ന് മനസിലാകില്ലെങ്കിലും ജോർജ് പുളിങ്കാടെന്നു പറഞ്ഞാൽ പാലാക്കാർക്കു സുപരിചിതനാണ് ആദർശ രാഷ്ട്രീയത്തിൻ്റെ വക്താവായ കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിൻ്റെ ഉറ്റ അനുയായി ആയ ജോർജ് പുളിങ്കാടിൻ്റെ രാഷ്ട്രീയത്തിനു ഖദറിൻ്റെ ശുദ്ധിയും വെൺമയുമുണ്ടെന്നു പാലാക്കാർ സാക്ഷ്യപ്പെടുത്തും അതു കൊണ്ടു തന്നെയാണ് എതിർ രാഷ്ട്രീയക്കാരുടെ തട്ടകമായ കുടക്കച്ചിറയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സഹകരണ ബാങ്കിലും അനായാസം വിജയിച്ചു കയറാൻ പുളിങ്കാട് സാറിനാകുന്നത് ഒപ്പം നേതൃപാടവവും മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്ന കുഞ്ചൻ നമ്പ്യാരുടെ വരികൾപോലെ തന്നെയാണ് പുളിങ്കാട് സാറിൻ്റെ ഭാര്യ ലൈസമ്മ തോമസ് എന്ന ലൈസമ്മ പുളിങ്കാട് ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി വരുമ്പോൾ പൊതുരംഗത്തിന് മുതൽകൂട്ടാവുകയാണ് പുളിങ്കാട് സാറിനു പിന്നാലെ കുടക്കച്ചിറ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ പ്രധാനാധ്യാപികയാകുകയും അവിടെ നിന്നു വിരമിക്കുകയും ചെയ്തു ചെറുപ്പം മുതലേ നേതൃപാടവം ലൈസമ്മയ്ക്ക് മുതൽക്കൂട്ടായിരുന്നു പ്രവിത്താനം സെൻ്റ് മൈക്കിൾസ് സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ സ്കൂൾ ലീഡറായി നേതൃനിരയിലേയ്ക്ക് ഉയർന്നു വന്നു പിന്നീട് വാകക്കാട്ട് അൽഫോൻസാ ഹൈസ്കൂളിൽ സ്കൂൾ ലീഡറായി പഠനത്തിലും കലാരംഗത്തും ശോഭിച്ച ലൈസമ്മ അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ വനിതാ പ്രതിനിധിയായി ഡി സി എൽ കെ സി എസ് എൽ തുടങ്ങിയ സംഘടനകളിലൂടെ വളർത്തിയെടുത്ത നേതൃത്വവാസന മാതൃവേദി എ കെ സി സി തുടങ്ങിയ സംഘടനകളിലൂടെ ഇപ്പോഴും തുടരുന്നു ഇംഗ്ലീഷിലും സോഷ്യോളജിയിലുമായി ഡബിൾ എം എ ബിരുദധാരിയായ ലൈസമ്മ ടീച്ചറിന് പാലാ സെൻ്റ് തോമസ് പാലാ സെൻ്റ് മേരീസ് കുടക്കച്ചിറ സെൻ്റ് ജോസഫ് സ്കൂളുകളിലായി വലിയ ശിഷ്യ സമ്പത്തുണ്ട് പാലാ കോർപ്പറേറ്റ് ഏജൻസിയുടെ ബെസ്റ്റ് ടീച്ചർ അവാർഡ് പല തവണ ടീച്ചറിനെതേടിയെത്തിയിട്ടുണ്ട് ഊർജ്ജസ്വലതയോടെയുള്ള പ്രവർത്തനങ്ങളും സൗഹാർദ്ദപരമായ ഇടപെടലുകളും കറകളഞ്ഞ വ്യക്തിത്വവും രാഷ്ട്രീയ രംഗത്ത് മുന്നേറാൻ ലൈസമ്മ ടീച്ചറിന് കരുത്തേകുന്നുണ്ട്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------മറുനാടൻ മലയാളികള് ക്ക് കനത്ത തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് ക്രിസ്മസ് പുതുവത്സര സീസണില് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ഡൽഹിയില് നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റിന് രൂപ വരെയായി കോഴിക്കോട്ടേക്കുള്ള ടിക്കറ്റിൻ്റെ നിരക്ക് പതിനായിരം കടന്നു കൊച്ചിയിലേക്കുള്ള ടിക്കറ്റിനും ത്തിലേറെ രൂപ ഇപ്പോള് കൊടുക്കണം മുംബൈയില് ന... Read More →
റാഞ്ചി ജാര് ഖണ്ഡില് ബ്ലഡ് ബാങ്കില് നിന്നും രക്തം സ്വീകരിച്ച കുട്ടികള് ക്ക് എച്ച് ഐവി ബാധിച്ചു രക്തം നല് കിയ ദാതാക്കളില് മൂന്ന് പേര് എച്ച് ഐവി രോഗ ബാധിതരായിരുന്നതായി കണ്ടെത്തി ജാര് ഖണ്ഡിലെ ആരോഗ്യവകുപ്പ് മന്ത്രി ഇര് ഫാന് അന് സാരിയാണ് ഇക്കാര്യം അറിയിച്ചത് സംഭവം നടന്ന സര് ക്കാര് ആശുപത്രിക്കെതിരെ കുട്ടികളുടെ കുടുംബം പരാതി നല് കിയിട... Read More →
ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും ഒരു ദിവസത്തേക്ക് കെ എസ് ബൈജുവിനെ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു പുതിയ കണ്ടെത്തലിൽ കെ എസ് ബൈജുവിൻ്റെ മൊഴി എടുക്കേണ്ടത് അനിവാര്യമാണെന്നാണ് എസ്ഐടി സംഘത്തിന്റെ വിലയിരുത്തൽ അതേസമയം കെ എസ് ബൈ... Read More →
മഹാരാഷ്ട്രയിലെ താഡോബയിൽ റോഡിന്റെ നടുവിൽ ഇരുന്ന കടുവക്കുട്ടി കാരണം ഗതാ ഗതസ്തംഭനം റോഡിന്റെ നടുവിൽ ശാന്തനായി ഇരിക്കുകയായിരുന്നു കടുവക്കുട്ടി പിന്നാലെ മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതം സ്തംഭിച്ചത് താഡോബ കടുവാ സങ്കേതത്തിലെ ചന്ദ്രപൂർ മോഹർലി റോഡിൽ നിന്നുള്ള ഈ വീഡിയോ ദിവസങ്ങൾക്കുള്ളിൽ കണ്ടത് നിരവധി പേരാണ് പ്രദേശവാസിയായ ആകാശ് ആലമാണ് ... Read More →
കുറിച്ചിത്താനം പൂത്തൃുക്കോവില് ക്ഷേത്രത്തിലെ ാംഉത്സവ ദിവസമായ ഞായറാഴ്ച ഉത്സവബലിദര് ശനം ഭക്തിനിര് ഭരമായി നിരവധി ഭക്തര് പങ്കെടുത്തു വൈകിട്ട് മെഗാ തിരുവാതിര നന്ദഗോവിന്ദം ഭജന് സിന്റെ സാന്ദ്രനന്ദലയം എന്നിവയാണ് ാം ഉത്സവനാളിലെ പ്രധാന പരിപാടികള് തിങ്കളാഴ്ച പ്രസിദ്ധമായ ഏകാദശിവിളക്ക് നടക്കും നവകാഭിഷേകം ശ്രീബലി മഹാ ഏകാദശി ഊട്ട് കാഴ്... Read More →
പാലാ നഗരസഭ തെരഞ്ഞെടുപ്പില് വാര് ഡ് ലെ യു ഡി എഫ് സ്ഥാനാര് ഥി ലിസിക്കുട്ടി മാത്യുവിന്റെ ഭര് ത്താവ് കെ എം മാത്യു കണ്ടത്തിപറമ്പിലിനെ സംഘടനാ വിരുദ്ധ പ്രവര് ത്തനത്തിന്റെ പേരില് കോണ് ഗ്രസിന്റെ പ്രാഥമികാംഗത്വത്തില് നിന്നും പുറത്താക്കി ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ആണ് നടപടി സ്വീകരിച്ചത് വാര് ഡ് ല് സ്വന്തം ഭാര്യ മത്സരിക്കുമ്പോള് വാ... Read More →
ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു തണ്ണീർമുക്കം സ്വദേശിയായ വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് വൃത്തിയില്ലാത്ത കുളങ്ങൾ ജലാശയങ്ങൾ വെള്ളക്കെട്ടുകൾ ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളി... Read More →
കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാം പ്രകൃതിയെ തോൽപ്പിക്കാതെ എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശന വാഹന പ്രചാരണത്തിന് ജില്ലയിൽ തുടക്കമായി കളക് ട്രേറ്റ് അങ്കണത്തിൽ നിന്നാരംഭിച്ച ജാഥ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ് ളാഗ് ഓഫ് ചെയ്തു ഹരിതചട്ട പാലനം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കു... Read More →
ഉഴവൂർ ഉഴവൂരിൻ്റെ പ്രിയപ്പെട്ട ഡോക്ടർ സിന്ധുമോൾ ജേക്കബ് ഇത്തവണ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മോനിപ്പള്ളി ഡിവിഷനിൽ ഇടതു സ്ഥാനാർത്ഥിയായി ജനവിധി തേടും ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഴവൂർ ഗ്രാമപഞ്ചായത്തംഗം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീനിലകളിൽ പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തന പാരമ്പര്യത്തിൻ്റെ പിൻബലത്തിലാണ് ... Read More →
വിവിധ മേഖലകളില് പ്രാഗത്ഭ്യം തെളിയിച്ച വനിതാ സ്ഥാനാര് ത്ഥികള് അണിനിരന്നതോടെ ജില്ലാപഞ്ചായത്ത് കിടങ്ങൂര് ഡിവിഷനില് ശക്തമായ മത്സരത്തിന് കളമൊരുങ്ങി പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗമായ ഡോ മേഴ് സി ജോണ് സ്ഥാനാര് ത്ഥിയാവുമ്പോള് മുന് കൊഴുവനാല് പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള് രാജ് സ്ഥാനാര് ത്ഥിയായും കിടങ്ങൂര് പഞ്ചായത്തംഗം ദീപ സ... Read More →
കോട്ടയം ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാനന പാതയിൽ ഉൾപ്പെടെ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു ഹൈക്കോടതി അനുമതിയോടെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത് കാനന പാതയിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകർ പരമ്പരാഗത പാതയിൽനിന്ന് മ... Read More →
മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച ശതമാനം എക് സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വായിച്ചുനോക്കാതെ ഓട്ടോപെൻ സംവിധാനം ഉപയോഗിച്ചാണ് ബൈഡൻ ഉത്തരവുകൾ ഒപ്പിട്ടതെന്നും റാഡിക്കൽ ഇടതുപക്ഷക്കാരാണ് ബൈഡനെ നിയന്ത്രിച്ചിരുന്നതെന്നും ട്രംപ് വ്യക്തമാക്കി സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ... Read More →
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസം മാത്രം ബാക്കിയിരിക്കെ പ്രചരണം ഊര് ജിതമാക്കി മുന്നണികള് ശബരിമല സ്വര് ണ്ണ മോഷണവും രാഹുല് മാങ്കൂട്ടത്തില് വിഷയവും വോട്ട് ചോരി വിവാദവും നാടെങ്ങും ഉയരുന്നുണ്ടെങ്കിലും തദ്ദേശ തെരഞ്ഞുപ്പില് പൊതുവേ പ്രാദേശിക പ്രശ് നങ്ങള് ക്കാണ് പ്രാധാന്യമേറുന്നത് തദ്ദേശ തെരഞ്ഞെടുപ്പില് ക... Read More →
ഡിസംബർ ലോക എയ്ഡ്സ് ദിനം ജില്ലാതല എയ്ഡ്സ് ദിനാചരണം ബോധവത്കരണ സന്ദേശ റാലിയും സന്നദ്ധ രക്തദാന ക്യാമ്പും പാലായിൽ ജില്ലാ ആരോഗ്യവകുപ്പിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ജില്ലാതല പ്രോഗ്രാം നാളെ പാലായിൽ നടക്കുന്നു ബോധവത്കരണ സന്ദേശ റാലി സന്നദ്ധ രക്തദാന ക്യാമ്പ് പൊതുസമ്മേളനം എന്നിവയാണ് പരി... Read More →
ജില്ലാപഞ്ചായത്ത് ഉഴവൂര് ഡിവിഷനില് നിന്നും ല് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാന് കഴിഞ്ഞതിലുള്ള ആത്മവിശ്വാസവുമായാണ് സ്ഥാനാര് ത്ഥി അനിതാ രാജു പ്രചരണത്തിനിറങ്ങുന്നത് കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷയായും ജില്ലാ ആസൂത്രണ സമിതി അംഗമായും മികച്ച പ്... Read More →
കാറും നാഷണല് പെര് മിറ്റ് ലോറിയും കൂട്ടിയിടിച്ച് കാര് ഓടിച്ചിരുന്ന സ് കൂള് പ്രിന് സിപ്പലിന് സാരമായി പരിക്കേറ്റു കൈപ്പുഴ പള്ളിത്താഴെ റോഡില് രണ്ടരയോടെ ആയിരുന്നു അപകടം പരിക്കേറ്റ കൈപ്പുഴ സെന്റ് ജോര് ജ് വെക്കേഷന് ഹയര് സെക്കന് ഡറി സ് കൂള് പ്രിന് സിപ്പല് തോമസ് മാത്യുവിനെ കാരിത്താസ് ആശുപത്രിയില് പ്രവേശിപ്പിച്ചു ഫയര് ഫോഴ് സും നാട്ടുകാ... Read More →
കിടങ്ങൂര് ശ്രീസുബ്രഹ് മണ്യ സ്വാമി ക്ഷേത്രത്തില് സ് കന്ദ പുരാണ മഹായജ്ഞത്തിന്റെ ആദ്യദിനത്തില് ഗണപതിഹോമം സുബ്രമണ്യ സഹസ്രനാമജപം എന്നിവ ടന്നു ദക്ഷയാഗം അമൃത മഥനം തുടങ്ങിയ ഭാഗങ്ങള് പാരായണം ചെയ്തു മുഖ്യ ആചാര്യന് പുളിക്കാംപറമ്പ് ദാമോദരന് നമ്പൂതിരി പ്രഭാഷണം നടത്തി സ് കന്ദപുരാണ മഹായജ്ഞം ഡിസംബര് ന്സമാപിക്കും Read More →
കോഴിക്കോട് ദിവ്യ ഗര് ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില് വ്യാജ സിദ്ധന് അറസ്റ്റില് സജില് ചെറുപാണക്കാട് എന്നയാളെയാണ് പൊലീസ് പിടികൂടിയത് നെടുമങ്ങാട് നിന്നും കൊളത്തൂര് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് മിറാക്കിള് പാത്ത് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജില് ചെറുപാണക്കാട് പ്രതി ആഭിചാരക്രിയകള് ചെയ്യുന്ന ആളാണെന്... Read More →
നാട് മാരക രാസലഹരികളുടെയും തന്മൂലം മാനസിക രോഗികളുടെയും ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി കോട്ടയം റീജിയണല് ഡയറക്ടര് ഫാ ജേക്കബ് വെള്ളമരുതുങ്കല് പാലാ രൂപതാ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില് ആതുരശുശ്രൂഷാ പരിശീലന കേന്ദ്രങ്ങളില് തുടക്കം കുറിച്ച സേ നോട്ട് ടു ഡ്രഗ് സ് കാമ്പയിന് പരിപാടിയു... Read More →
തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ഇഡി അഡ് ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തി... Read More →
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിൽ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തു തിരുവനന്തപുരം സിറ്റി സൈബർ പൊലീസെടുത്ത കേസിന് പിന്നാലെ വീട്ടിലെത്തിയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത് അതിജീവിത യ് ക്കെതിരായ സൈബർ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തത് പാലക്കാട്ടെ യ... Read More →
Stay Ahead, Stay Informed, Stay Inspired.