Home / News Detail
പാലാ അൽഫോൻസ കോളേജിൽ ദ്വിദിന അന്താരാഷ്ട്ര‌ സെമിനാർ

പാലാ അൽഫോൻസ കോളേജിൽ ദ്വിദിന അന്താരാഷ്ട്ര സെമിനാർപാലാ അൽഫോൻസ കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ തിയതികളിൽ നടത്തപ്പെടുന്നു യുടെ പദ്ധതിയായ സ്കീമിൽ നടത്തപ്പെടുന്ന ഈ കോൺഫറൻസിൽ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ സംവദിക്കുന്നു ഭൗതിക ശാസ്ത്രത്തിലെ ഗവേഷണ മേഖലകളിലെ വളർച്ചയും പുതുപ്രവണതകളും മനസിലാക്കുവാനും ശാസ്ത്രപ്രതിഭകളെ പരിചയപ്പെടാനും സഹായിക്കുന്ന ഈ കോൺഫറൻസ് അൽഫോൻസ കോളേജ് ഫിസിക്സ് വിഭാഗം പൂർവ്വ വിദ്യാർത്ഥിനി എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് സീനിയർ ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും അൽഫോൻസ കോളേജ് മാനേജർ മോൺ ഡോ ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രൊഫ ഡോ എം ആർ അനന്തരാമൻ മുഖ്യ പ്രഭാഷണവും പ്രിൻസിപ്പൽ പ്രൊഫ ഡോ മിനിമോൾ മാത്യു ഫിസിക്സ് ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ വിജുത സണ്ണി കൺവീനർ അസി പ്രൊഫ രേഖ മാത്യു എന്നിവരും സംസാരിക്കും ൽഊർജ്ജ സംഭരണവും സുസ്ഥിരതയും ഫങ്ഷണൽ നാനോ മെറ്റീരിയലുകൾ സ്മാർട്ട് മെറ്റീരിയലുകളും സെൻസറുകളും ബയോ മെറ്റീരിയലുകളും ഉപയോഗങ്ങളും എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ഡോ ഹരികൃഷ് ണവർമ്മ പി ആർ ഡോ ജൂണ സത്യൻ ഡോ ജോൺ ഫിലിപ്പ് കൽപ്പാക്കം തുടങ്ങിയ പ്രമുഖ ശാസ്ത്രജ് ഞർ ക്ലാസുകൾ നയിക്കുന്നു ഇന്ത്യയൊട്ടാകെ മുപ്പതോളം വ്യത്യസ്ഥ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തങ്ങളുടെ ഗവേഷണ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്യും ഇതോടൊപ്പം കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഹൈസ്കൂൾ ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി എന്ന ശിൽപശാല നടത്തപ്പെടുന്നു വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞ രുമായും എയർ ഇന്ത്യ സീനിയർ ക്യാപ്റ്റനുമായും സംവദിക്കാനുള്ള അവസരത്തോടൊപ്പം ശാസ്ത്രാഭിരുചിയും ആഭിമുഖ്യവും വളർത്തുന്ന വിവിധ ശാസ്ത്രീയ അഭിരുചി ക്ലാസുകളും മത് സരങ്ങളും നടത്തപ്പെടുന്നു ഫിസിക് സ് വിഭാഗം അദ്ധ്യാപകരായ പ്രൊഫ ഡോ മിനു ജോയി അസിസ്റ്റൻ്റ് പ്രൊഫ സിൻസില റ്റി ജോയി ഡോ അന്നു പോൾ ഡോ സിസ്റ്റർ പ്രിയ ആൻ്റണി എന്നിവർ പ്രോഗാമുകൾക്ക് നേതൃത്വം നൽകും

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ശബരിമല: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന. ....അരവണ വരുമാനം 47 കോടി; 46.86 ശതമാനം വർധന

    ശബരിമല ആദ്യ ദിവസത്തെ വരുമാനം കോടി ശതമാനം വർധന അരവണ വരുമാനം കോടി ശതമാനം വർധന മണ്ഡല മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം കോടി രൂപ കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് കോടി ശതമാനം കൂടുതൽ ഇന്നലെ നവംബർ വരെയുള്ള കണക്കാണിത് വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ് കോടി രൂ... Read More →

  • എസി അടിച്ചുമാറ്റി നാടോടി സ്ത്രീകൾ; ദുബായിലിരുന്ന് സിസിടിവിയിൽ മോഷണം ലൈവായി കണ്ട് വീട്ടുടമ

    വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു ദുബായിയിൽ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലാണ് മോഷണം നടന്നത് ദുബായിലിരുന്ന് മോഷണം സിസിടിവിയിൽ കണ്ടു വിവരം അറിയിച്ചതിനെത്തുടർന്ന് എസി കടത്തിയ സ്ത്രീകളെ പൊലീസ് കണ്ടെത്തി വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നി... Read More →

  • ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

    പാലാ രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളെ ഉൾപ്പെടുത്തി പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തുന്ന ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗിന്റെ പ്രാഥമികഘട്ട നോക്കൗട്ട് മത്സരങ്ങൾ പാലാ സെന്റ് തോമസ് കോളേജിൽ ആരംഭിച്ചു കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകള... Read More →

  • ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ: മാരത്തൺ നടത്തി.

    കോട്ടയം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ലിംഗവിവേചനം എന്നിവ അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായ മാരത്തൺ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഫ്ളാഗ് ഓഫ് ചെയ്തു കോട്ടയം കളക്ടറേറ്റ് വളപ്പിൽ ആരംഭിച്ച മാരത്തൺ തിരുനക്കര ഗാന്ധി സ് ക്വയറിൽ സമാപിച്ചു ജില്ലാ ... Read More →

  • ലോറിയും കാറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരിക്കേറ്റു.

    കാറും നാഷണല് പെര് മിറ്റ് ലോറിയും കൂട്ടിയിടിച്ച് കാര് ഓടിച്ചിരുന്ന സ് കൂള് പ്രിന് സിപ്പലിന് സാരമായി പരിക്കേറ്റു കൈപ്പുഴ പള്ളിത്താഴെ റോഡില് രണ്ടരയോടെ ആയിരുന്നു അപകടം പരിക്കേറ്റ കൈപ്പുഴ സെന്റ് ജോര് ജ് വെക്കേഷന് ഹയര് സെക്കന് ഡറി സ് കൂള് പ്രിന് സിപ്പല് തോമസ് മാത്യുവിനെ കാരിത്താസ് ആശുപത്രിയില് പ്രവേശിപ്പിച്ചു ഫയര് ഫോഴ് സും നാട്ടുകാ... Read More →

  • സെന്റ് ഗ്രിഗോറിയോസ് പള്ളി ശതാബ്ദി ആഘോഷ നിറവില്‍

    കിഴപറയാര് സെന്റ് ഗ്രിഗോറിയോസ് പള്ളി ശതാബ്ദി ആഘോഷ നിറവില് ല് സ്ഥാപിതമായ കിഴ പറയാര് പള്ളിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച പാലാ രൂപത മുഖ്യവികാരി ജനറാള് മോണ് ജോസഫ് തടത്തില് നിര് വ്വഹിക്കും Read More →

  • നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ ചികിത്സ തേടി

    കൊച്ചി നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ഇയാൾ കൈ ഞെരമ്പ് മുറിച്ചത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു ആശുപത്ര... Read More →

  • വാപുര ക്ഷേത്രനിർ‌മാണത്തിനു അനുമതി നിഷേധിച്ച എരുമേലി പഞ്ചായത്ത് ഭരണസമിതിക്ക് ഹൈക്കോടതി നോട്ടീസ്.

    എരുമേലി എരുമേലിയില് വാപുര ക്ഷേത്രം നിര് മ്മിക്കാന് അനുമതി നിഷേധിച്ച സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഹൈക്കോടതി നോട്ടീസ് ശ്രീഭൂതനാഥ സേവാ സംഘം ചാരിറ്റബിള് ട്രസ്റ്റ് സമര് പ്പിച്ച ഹര് ജി ഫയലില് സ്വീകരിച്ച ഹൈക്കോടതി എതിര് കക്ഷിക്ക് നോട്ടീസ് അയക്കാന് നിര് ദേശിക്കുകയായിരുന്നു ശ്രീഭൂതനാഥ സേവാ സംഘം ചാരിറ്... Read More →

  • രണ്ടാം തവണ ഉഴവൂര്‍ ഡിവിഷനില്‍ ജനവിധി തേടുകയാണ് അനിതാ രാജു

    ജില്ലാപഞ്ചായത്ത് ഉഴവൂര് ഡിവിഷനില് നിന്നും ല് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാന് കഴിഞ്ഞതിലുള്ള ആത്മവിശ്വാസവുമായാണ് സ്ഥാനാര് ത്ഥി അനിതാ രാജു പ്രചരണത്തിനിറങ്ങുന്നത് കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷയായും ജില്ലാ ആസൂത്രണ സമിതി അംഗമായും മികച്ച പ്... Read More →

  • മണക്കാട്ട് ഇല്ലം എം.എസ് വാസുദേവന്‍ നമ്പൂതിരി (86) നിര്യാതനായി

    ഐങ്കൊമ്പ് മണക്കാട്ട് ഇല്ലം എം എസ് വാസുദേവന് നമ്പൂതിരി നിര്യാതനായി മുന് ഡെപ്യൂട്ടി കളക്ടറും ഐങ്കൊമ്പ് അംബികാ വിദ്യാഭവന് രക്ഷാധികാരിയുമായിരുന്നു സംസ് കാരം ശനിയാഴ്ച രാവിലെ ന് ഇല്ലവളപ്പില് മക്കള് സുജാതാ മാധവന് നമ്പൂതിരി രാമപുരംനാരായണന് നമ്പൂതിരി കോട്ടയം ദശാവതാരചാര് ത്ത് ആചാര്യന് ബിജു കൊല്ലപ്പള്ളി ആദിത്യ ടൂര് സ് പാലാ Read More →

  • ഡിസംബർ 1 ലോക എയ്ഡ്സ് ദിനം....ജില്ലാതല എയ്ഡ്സ് ദിനാചരണം ബോധവത്കരണ സന്ദേശ റാലിയും സന്നദ്ധ രക്തദാന ക്യാമ്പും പാലായിൽ

    ഡിസംബർ ലോക എയ്ഡ്സ് ദിനം ജില്ലാതല എയ്ഡ്സ് ദിനാചരണം ബോധവത്കരണ സന്ദേശ റാലിയും സന്നദ്ധ രക്തദാന ക്യാമ്പും പാലായിൽ ജില്ലാ ആരോഗ്യവകുപ്പിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ജില്ലാതല പ്രോഗ്രാം നാളെ പാലായിൽ നടക്കുന്നു ബോധവത്കരണ സന്ദേശ റാലി സന്നദ്ധ രക്തദാന ക്യാമ്പ് പൊതുസമ്മേളനം എന്നിവയാണ് പരി... Read More →

  • "ശാസ്ത്ര സാമൂഹൃ മുന്നേറ്റങ്ങൾ " അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ അന്തർദേശീയ കോൺഫ്രൻസിന് തുടക്കമായി.

    സയൻസ് സോഷ്യൽ സയൻസ് ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് ആരംഭിച്ചു കോൺഫറൻസിന്റെ ഉദ്ഘാടനം സിഡിറ്റ് മുൻ ഡയറക്ടറും കേരള സർവകലാശാല ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ ഡോ അച... Read More →

  • താടി നീട്ടി വളർത്തി അബ്​ദുൾ റഹീമായി, മുസ്ലിം സ്ത്രീയെ വിവാഹവും കഴിച്ചു, 36 വർഷം പൊലീസിന്റെ മൂക്കിൻതുമ്പിൽ, കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

    ബറേലി യുപി കൊലക്കേസിൽ പരോളിലിറങ്ങി മുങ്ങിയ പ്രതിയെ വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള പ്രദീപ് സക് സേനയാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് പൊലീസ് വലയിൽ നിന്ന് രക്ഷപ്പെട്ടത് തുടർന്ന് മതം പേര് രൂപം എന്നിവ മാറ്റി വെറും കിലോമീറ്റർ അകലെ വർഷം ജീവ... Read More →

  • ജനവിധി തേടുന്ന സംഘടനാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി എസ്എംവൈഎം പാലാ രൂപത

    പാലാ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന സംഘടനാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി എസ്എംവൈഎം പാലാ രൂപത സെനറ്റ് സംഘടന സാമുദായിക യുവജന പ്രാതിനിധ്യം വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെട്ട രൂപത സെനറ്റിൽ സംഘടനയുടെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് യുവജന പ്രസ്ഥാനത്തിൻറെ പരിപൂർണ്ണമാ... Read More →

  • തെരഞ്ഞെടുപ്പിന് 8 ദിവസം മാത്രം ബാക്കിയിരിക്കെ പ്രചരണം ഊര്‍ജിതമാക്കി മുന്നണികള്‍.

    തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസം മാത്രം ബാക്കിയിരിക്കെ പ്രചരണം ഊര് ജിതമാക്കി മുന്നണികള് ശബരിമല സ്വര് ണ്ണ മോഷണവും രാഹുല് മാങ്കൂട്ടത്തില് വിഷയവും വോട്ട് ചോരി വിവാദവും നാടെങ്ങും ഉയരുന്നുണ്ടെങ്കിലും തദ്ദേശ തെരഞ്ഞുപ്പില് പൊതുവേ പ്രാദേശിക പ്രശ് നങ്ങള് ക്കാണ് പ്രാധാന്യമേറുന്നത് തദ്ദേശ തെരഞ്ഞെടുപ്പില് ക... Read More →

  • ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ സിദ്ധന്‍ അറസ്റ്റില്‍

    കോഴിക്കോട് ദിവ്യ ഗര് ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില് വ്യാജ സിദ്ധന് അറസ്റ്റില് സജില് ചെറുപാണക്കാട് എന്നയാളെയാണ് പൊലീസ് പിടികൂടിയത് നെടുമങ്ങാട് നിന്നും കൊളത്തൂര് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് മിറാക്കിള് പാത്ത് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജില് ചെറുപാണക്കാട് പ്രതി ആഭിചാരക്രിയകള് ചെയ്യുന്ന ആളാണെന്... Read More →

  • റവന്യൂ ജില്ലാ സ്കൂൾ ജില്ലാ കലോത്സവത്തിന് തുടക്കം.

    കോട്ടയം റവന്യൂ ജില്ലാ സ്കൂൾ ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു കോട്ടയം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി എൻ വിജി അധ്യക്ഷത വഹിച്ചു ദേശീയ അവാർഡ് ജേതാവായ സിനിമാ സംവിധായകൻ ജോഷി മാത്യു മുഖ്യപ്രഭാഷണം നടത്തി വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ പതാക ഉയർത്തിയതോടെയാ... Read More →

  • UDFന്റെ സ്ഥാനാര്‍ത്ഥി സംഗമം പാലായില്‍ നടന്നു

    തദ്ദേശ തെരഞ്ഞെടുപ്പില് പാലാ നഗരസഭയില് വിജയം നേടുക എന്ന ലക്ഷ്യവുമായി പ്രചരണം ശക്തമാക്കുകയാണ് കഴിഞ്ഞ തവണ ഭരണം പിടിച്ചെടുത്തെങ്കിലും ഇത്തവണ സ്ഥിതിഗതികള് മാറിമറിയുമെന്ന് നേതൃത്വം പറയുന്നു ന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന പാലായില് ശക്തരായ സ്ഥാനാര് ത്ഥികളെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത് ന്റെ പ്രമുഖനേതാക്കളുടെ സാന്നിധ്യത... Read More →

  • ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും 'ഇന്നോവ 2K25' നടത്തി .

    രാമപുരം മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റുകളുടെ ആഭിമുഖ്യത്തിൽ ഐ ക്യൂ എ സി യുടെ സഹകരണത്തോടെ ദേശീയ സെമിനാറും പ്രൊജക്റ്റ് പ്രദർശനവും ഇന്നോവ നടത്തപ്പെട്ടു ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ശാസ്ത്ര സാങ്കേതിക ബിസിനെസ്സ് മേഖലയിലെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്ന മത്സര പരിപാടിയും സംഘടിപ്പിച്ചു മത്സരത... Read More →

  • ഇമ്രാന്‍ ഖാന്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിൽ, എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സർക്കാർ: മകൻ കാസിം ഖാന്‍

    ലാഹോര് ഒരു മാസത്തിലേറെയായി തന്നെയും കുടുംബത്തെയും ഇമ്രാന് ഖാനെ കാണാന് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഇളയ മകന് കാസിം ഖാന് രംഗത്ത് ഇക്കാര്യത്തില് മനുഷ്യാവകാശ സംഘടനകള് എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് കാസിം ഖാന് ആവശ്യപ്പെടുന്നത് മുൻ പാക് പ്രധാനമന്ത്രി കൂടിയായ ഇമ്രാന് ഖാന് പൂര് ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും അതിന്റെ പ... Read More →

  • മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കി ട്രംപ്

    മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച ശതമാനം എക് സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വായിച്ചുനോക്കാതെ ഓട്ടോപെൻ സംവിധാനം ഉപയോഗിച്ചാണ് ബൈഡൻ ഉത്തരവുകൾ ഒപ്പിട്ടതെന്നും റാഡിക്കൽ ഇടതുപക്ഷക്കാരാണ് ബൈഡനെ നിയന്ത്രിച്ചിരുന്നതെന്നും ട്രംപ് വ്യക്തമാക്കി സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.