News Desk
ഹൈവേ കേന്ദ്രീകരിച്ച് വാഹന യാത്രക്കാരെ ലക്ഷ്യമിട്ട് കവര് ച്ച നടത്തുന്ന സംഘം പിടിയിൽ പാലക്കാട് പുതുശ്ശേരിയ്ക്ക് സമീപം കുരുടിക്കാട് വെച്ചാണ് നാലംഗ സംഘം പിടിയിലായത് കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവർ ഹൈവേയിൽ വെച്ച് വാഹനയാത്രക്കാരെ കവര് ച്ചയ്ക്കിരയാക്കാൻ ശ്രമിച്ചത് പൊലീസ് സ്ഥലത്തെത്തിയപ്പോള് ഇവര് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു കണ്ണൂര് സ്വദേശിയായ ഡ്രൈവര് ഓടിരക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിഷ്ണു രാജ് കണ്ണൂർ കാടാച്ചി സ്വദേശി പ്രജേഷ് കൂത്തുപറമ്പ് സ്വദേശി ഷിജിൻ ആലപ്പുഴ കായംകുളം സ്വദേശി രഞ്ജിത് എന്നിവരാണ് പിടിയിലായത്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസം മാത്രം ബാക്കിയിരിക്കെ പ്രചരണം ഊര് ജിതമാക്കി മുന്നണികള് ശബരിമല സ്വര് ണ്ണ മോഷണവും രാഹുല് മാങ്കൂട്ടത്തില് വിഷയവും വോട്ട് ചോരി വിവാദവും നാടെങ്ങും ഉയരുന്നുണ്ടെങ്കിലും തദ്ദേശ തെരഞ്ഞുപ്പില് പൊതുവേ പ്രാദേശിക പ്രശ് നങ്ങള് ക്കാണ് പ്രാധാന്യമേറുന്നത് തദ്ദേശ തെരഞ്ഞെടുപ്പില് ക... Read More →
ഐങ്കൊമ്പ് മണക്കാട്ട് ഇല്ലം എം എസ് വാസുദേവന് നമ്പൂതിരി നിര്യാതനായി മുന് ഡെപ്യൂട്ടി കളക്ടറും ഐങ്കൊമ്പ് അംബികാ വിദ്യാഭവന് രക്ഷാധികാരിയുമായിരുന്നു സംസ് കാരം ശനിയാഴ്ച രാവിലെ ന് ഇല്ലവളപ്പില് മക്കള് സുജാതാ മാധവന് നമ്പൂതിരി രാമപുരംനാരായണന് നമ്പൂതിരി കോട്ടയം ദശാവതാരചാര് ത്ത് ആചാര്യന് ബിജു കൊല്ലപ്പള്ളി ആദിത്യ ടൂര് സ് പാലാ Read More →
കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിഞ്ഞപ്പോൾ ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും എണ്ണത്തിൽ മുന്നിൽ വനിതകൾ ഗ്രാമപഞ്ചായത്തുകളിൽ ഇടത്തും വനിതാ സ്ഥാനാർഥികളാണ് കൂടുതൽ ഏറ്റവുമധികം കാഞ്ഞിരപ്പളളിയിലാണ് സ്ഥാനാർഥികളിൽ വനിതകൾ ഏഴിടത്തു മാത്രമാണ് പുരുഷ സ്ഥാനാർഥികൾ കൂടുതൽ മുളക്കുളം നീണ്ടൂർ ബ്രഹ്മമംഗല... Read More →
കോട്ടയം ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാനന പാതയിൽ ഉൾപ്പെടെ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു ഹൈക്കോടതി അനുമതിയോടെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത് കാനന പാതയിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകർ പരമ്പരാഗത പാതയിൽനിന്ന് മ... Read More →
ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു തണ്ണീർമുക്കം സ്വദേശിയായ വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് വൃത്തിയില്ലാത്ത കുളങ്ങൾ ജലാശയങ്ങൾ വെള്ളക്കെട്ടുകൾ ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളി... Read More →
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും സ്കൂൾ ക്വിസ് ക്ലബ്ബിന്റെയും സംയുതാഭിമുഖ്യത്തിൽ അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ൽ പരം കുട്ടികൾ പങ്കെടുത്ത മത്സരം പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി റവ ഫാ ജോർജ് പുല്ലുകാലായി... Read More →
മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെ കുറിച്ച് ചിന്തിക്കാന് പറ്റുമോ ഇപ്പോള് കടകളില് സാമ്പാറില് മുങ്ങിത്തപ്പിയാല് പോലും ഒരു കഷണം മുരിങ്ങക്കായ കിട്ടാത്ത സ്ഥിതിയാണ് രുചി അല് പ്പം കുറഞ്ഞാലും തല് ക്കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീടുകളും ഹോട്ടലുകളും സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത് ആഴ്... Read More →
അഖില കേരള വിശ്വകർമ്മ മഹാസഭ പെരിങ്ങുളം ശാഖയുടെ നേതൃത്വത്തിൽ നടത്തിയ വിശ്വകർമ്മ സംഗമം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു ശാഖ പ്രസിഡന്റ് പി ജി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു വിശ്വകർമ്മ സഭ മീനച്ചിൽ താലൂക്ക് യൂണിയൻ ചെയർമാൻ കെ ആർ രാമൻകുട്ടി മുഖ്യപ്രഭാഷണം നടത്തി യുവജന സംഘം മീനച്ചിൽ താലുക്ക് യൂണിയൻ വൈ... Read More →
കുറിച്ചിത്താനം പൂത്തൃുക്കോവില് ക്ഷേത്രത്തിലെ ാംഉത്സവ ദിവസമായ ഞായറാഴ്ച ഉത്സവബലിദര് ശനം ഭക്തിനിര് ഭരമായി നിരവധി ഭക്തര് പങ്കെടുത്തു വൈകിട്ട് മെഗാ തിരുവാതിര നന്ദഗോവിന്ദം ഭജന് സിന്റെ സാന്ദ്രനന്ദലയം എന്നിവയാണ് ാം ഉത്സവനാളിലെ പ്രധാന പരിപാടികള് തിങ്കളാഴ്ച പ്രസിദ്ധമായ ഏകാദശിവിളക്ക് നടക്കും നവകാഭിഷേകം ശ്രീബലി മഹാ ഏകാദശി ഊട്ട് കാഴ്... Read More →
ലാഹോര് ഒരു മാസത്തിലേറെയായി തന്നെയും കുടുംബത്തെയും ഇമ്രാന് ഖാനെ കാണാന് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഇളയ മകന് കാസിം ഖാന് രംഗത്ത് ഇക്കാര്യത്തില് മനുഷ്യാവകാശ സംഘടനകള് എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് കാസിം ഖാന് ആവശ്യപ്പെടുന്നത് മുൻ പാക് പ്രധാനമന്ത്രി കൂടിയായ ഇമ്രാന് ഖാന് പൂര് ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും അതിന്റെ പ... Read More →
പത്തനംതിട്ട അടൂര് കോടതി വളപ്പില് തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം ഇരുപതിലേറെ നായ്ക്കളാണ് കോടതി വളപ്പില് ഉപേക്ഷിച്ച നിലയിലുള്ളത്ഇന്ന് രാവിലെ മണിയോടെ കോടതി ചേര് ന്നഘട്ടത്തിലാണ് പലരും ഇരുപതിലേറെ നായ്ക്കള് കോടതി പരിസരത്തുള്ളതായി ശ്രദ്ധിച്ചത് ഇത്രയേറെ നായ്ക്കള് കോടതി പരിസരത്ത് എത്തുന്നത് അസാധാരണമാണെന്ന് നാട്ടുകാര... Read More →
തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ഇഡി അഡ് ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തി... Read More →
കിടങ്ങൂര് ശ്രീസുബ്രഹ് മണ്യ സ്വാമി ക്ഷേത്രത്തില് സ് കന്ദ പുരാണ മഹായജ്ഞത്തിന്റെ ആദ്യദിനത്തില് ഗണപതിഹോമം സുബ്രമണ്യ സഹസ്രനാമജപം എന്നിവ ടന്നു ദക്ഷയാഗം അമൃത മഥനം തുടങ്ങിയ ഭാഗങ്ങള് പാരായണം ചെയ്തു മുഖ്യ ആചാര്യന് പുളിക്കാംപറമ്പ് ദാമോദരന് നമ്പൂതിരി പ്രഭാഷണം നടത്തി സ് കന്ദപുരാണ മഹായജ്ഞം ഡിസംബര് ന്സമാപിക്കും Read More →
ബി ജെ പി പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം പൂഞ്ഞാർ ടൗണിൽ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ജോജിയോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ദേശീയ സമിതിയംഗം പി സി ജോർജ് അമുഖ പ്രഭാഷണം നടത്തി കർഷകമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ എസ് ജയസൂര്യൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ഷോൺ ജോർജ് സുരേഷ് ഇ... Read More →
ജില്ലാപഞ്ചായത്ത് ഉഴവൂര് ഡിവിഷനില് നിന്നും ല് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാന് കഴിഞ്ഞതിലുള്ള ആത്മവിശ്വാസവുമായാണ് സ്ഥാനാര് ത്ഥി അനിതാ രാജു പ്രചരണത്തിനിറങ്ങുന്നത് കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷയായും ജില്ലാ ആസൂത്രണ സമിതി അംഗമായും മികച്ച പ്... Read More →
സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര് ദ്ദിച്ച കേസില് കോടതി ശിക്ഷിച്ച ഡിവൈഎസ്പിയെ സര് വീസില് നിന്നും സസ്പെന് ഡ് ചെയ്തു ഡിവൈഎസ്പി പി എം മനോജിനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട് ല് പി എം മനോജ് വടകര എസ്ഐ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് ഒരു ... Read More →
തിരുവനന്തപുരം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു സംസ്ഥാനത്ത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണുള്ളത് റിട്ടേണിംഗ് ഓഫീസർമാർ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ ഇലക്ടറൽ രജിസ്ട്... Read More →
ഹരിത തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മാർഗനിർദേശങ്ങൾ നൽകുന്നതിനായി പാലാ നഗരസഭയിൽ പ്രത്യേക യോഗം സംഘടിപ്പിച്ചു നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിർദേശങ്ങളും നിയന്ത്രണങ്ങളും വിശദീകരിച്ചു പ്ലാസ്റ്റിക് പൂർണ്ണ... Read More →
തിരുവനന്തപുരം ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്തെത്തി ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത് തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന് റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു രാഹുൽ നേരിട്ട് എത്തിയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി മുൻകൂര് ജാമ്യ ഹര് ജി നൽകാന... Read More →
സന്ധി മാറ്റിവെക്കൽ ചികിത്സാരംഗത്ത് മറ്റൊരു ചുവടു കൂടി വെച്ച് മാർ സ്ലീവാ മെഡിസിറ്റി പാലാ വയസ്സുള്ള രോഗിയുടെ തുടയെല്ല് പൂര് ണമായും അതോടൊപ്പം ഇടുപ്പും കാൽമുട്ടും ഉൾപ്പെടുന്ന ഭാഗങ്ങളും വിജയകരമായി മാറ്റിവെച്ചു അത്യപൂർവമായ ഈ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി അടുത്ത ദിവസം തന്നെ നടന്നു തുടങ്ങുകയും അഞ്ചാം ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർ... Read More →
കൊച്ചി നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ഇയാൾ കൈ ഞെരമ്പ് മുറിച്ചത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു ആശുപത്ര... Read More →
Stay Ahead, Stay Informed, Stay Inspired.